Post Header (woking) vadesheri

കുന്നംകുളത്ത് വയോജന ദിനാചരണം നടത്തി

കുന്നംകുളം : കുന്നംകുളം നഗരസഭയുടെ പകൽ വീട്ടിൽ വച്ച് നടന്ന വയോജന ദിനാചരണം നഗരസഭാ ചെയർ പേർസൺ സീത രവീന്ദ്രൻ ഉത്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.എം.സുരേഷ്‌ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സുഗംഗാധരൻ, മിഷ…

ചാവക്കാട് സമാന്തര ബാർ , 115 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റിൽ

ചാവക്കാട് : ഗാന്ധി ജയന്തി ദിനത്തിൽ വിൽപനക്കായി സൂക്ഷിച്ചിരുന്ന 87 ലിറ്റർ വിദേശ മദ്യവുമായി, വീട്ടിൽ സമാന്തര ബാർ നടത്തുകയായിരുന്ന യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു . കോട്ടപ്പുറം ഐനിപ്പുള്ളി ചിന്നാലി വീട്ടിൽ കരടി അനീഷ് എന്നു…

ലാവലിന്‍ കേസ് പരിഗണിക്കുന്നത് രണ്ടാഴ്‌ചത്തേക്ക് മാറ്റിവെച്ചു

ന്യൂഡല്‍ഹി: എസ്‌എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. രണ്ടാഴ്ചത്തേക്കാണ് മാറ്റിവച്ചിരിക്കുന്നത്. ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സിബിഐയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍…

ബന്ദിപ്പുര്‍ രാത്രിയാത്രാ നിരോധനം: രാഹുൽ ഗാന്ധി എംപി മുഖ്യമന്ത്രിയെ കണ്ടു.

ദില്ലി : വയനാട് എംപി രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. പ്രളയവും രാത്രിയാത്രാ നിരോധനവുമാണ് കൂടിക്കാഴ്ചയിൽ ചർച്ചയായതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വയനാട് ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള യാത്രാ നിരോധനം മൂലം…

ഫിറോസ് പി തൈപ്പറമ്പിലിന്റെ പിതാവ് ഇബ്രാഹിം നിര്യാതനായി

ചാവക്കാട് : ചാവക്കാട്ടെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ പൂക്കുളം റോഡിനടുത്ത് പുത്തൻ വീട്ടിൽ ഇബ്രാഹിം (86) നിര്യാതനായി. ഭാര്യ പരേതയായ ആച്ചുമ്മു, കോൺഗ്രസ് ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് ഫിറോസ് പി തൈപ്പറമ്പിലിന്റെ പിതാവാണ്. കബറടക്കം നാളെ (ചൊവ്വ)…

‘ഉല്ലാസ ഗണിതം” പദ്ധതി പരിശീലനം

ഗുരുവായൂര്‍: ഗണിത പഠനം അനായാസമാക്കുന്നതിന് നടപ്പാക്കുന്ന 'ഉല്ലാസ ഗണിതം' പദ്ധതിയുടെ പരിശീലനം ചാവക്കാട് ബ്ലോക്ക് റിസോഴ്സ് സെൻററിൽ നഗരസഭ കൗൺസിലർ സുരേഷ് വാരിയർ ഉ്ദഘാടനം ചെയ്തു. ബി.പി.ഒ എം.ജി. ജയ അധ്യക്ഷത വഹിച്ചു. ഡി.ആർ.ജി സി.ഐ. മീന പദ്ധതി…

വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ആധുനിക കോളനിവത്ക്കരണം ആപൽക്കരം : തേറമ്പിൽ

തൃശൂർ : യൂറോപ്യൻ കോളനിവത്ക്കരണം ആയുധബലത്തിൽ ആയിരുന്നെങ്കിൽ ഭാരതത്തിൽ, വിശ്വാസത്തെ ആയുധമാക്കിയാണ് ഭരണകർത്താക്കൾ ആധുനിക കോളനിവത്ക്കരണം നടത്തുന്നത് അത്യന്തം ആപത്കരമാണെന്നും ഇവിടെയാണ് മഹാത്മജി ലോകത്തെ പഠിപ്പിച്ച അഹിംസാ സിദ്ധാന്തം…

കുഴിങ്ങര മജ്ലിസുന്നൂർ ആത്മീയ സംഗമം മൂന്നാം വാർഷികം

പുന്നയൂർ: ധാർമ്മികത നഷ്ടപ്പെടുന്ന യുവതയെ നന്മയിലേക്ക്‌ നയിക്കാൻ ആത്മീയതക്ക്‌ മാത്രമേ സാധിക്കൂ എന്ന് മജ്ലിസുന്നൂർ ജില്ലാ അമീർ അബ്ദുൾ കരീം ഫൈസി പറഞ്ഞു. കുഴിങ്ങര മഹല്ലിൽ മാസം തോറും നടന്ന് വരുന്ന മജ്ലിസുന്നൂർ ആത്മീയ സംഗമം മൂന്നാം വാർഷിക…

സംഗീതജ്ഞൻ ഗുരുവായൂർ വെങ്കിടേശ്വരൻ അന്തരിച്ചു

ഗുരുവായൂർ: പ്രശസ്ത കർണാടക സംഗീതജ്ഞൻ പടിഞ്ഞാറെനട വിഷ്ണുമഠത്തിൽ വെങ്കിടേശ്വരൻ (62) അന്തരിച്ചു . .സംഗീതവിദ്വാൻ വെച്ചൂർ ഹരിഹരസുബ്രഹ്മണ്യ അയ്യരുടെ അരുമശിഷ്യനായിരുന്ന വെങ്കിടേശ്വരൻ, നാഷണൽ ഇൻഷുറൻസ് കമ്പനിയിൽനിന്നു മാനേജരായി വിരമിച്ച ശേഷം മുഴുവൻ…

കഴിഞ്ഞവർഷത്തെ പ്രളയ ബാധിതർക്ക് ദുരിതാശ്വാസം രണ്ടാഴ്‌ചക്കകം നൽകണം : ഹൈക്കോടതി .

കൊച്ചി :കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഉണ്ടായ പ്രളയത്തിൽ ദുരിത ബാധിതർക്കുള്ള ദുരിതാശ്വാസ സഹായം രണ്ടാഴ്ചയ്ക്കകം വിതരണം ചെയ്യണമെന്ന് ഹൈക്കോടതി. അർഹരാണെന്നു ജില്ലാ കളക്ടർമാർ കണ്ടെത്തിയവർക്കാണ് വേഗത്തിൽ സഹായം ലഭ്യമാക്കേണ്ടത്. നഷ്ടപരിഹാര…