Post Header (woking) vadesheri

101 വെട്ട് വെട്ടാനുള്ള അരിവാളും കത്തിയും ഉണ്ടാക്കും : ജേക്കബ് തോമസ്

ഷൊർണൂർ: ഒന്നര വർഷത്തെ സസ്പെൻഷനു ശേഷം ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡി ആയി ജേക്കബ് തോമസ് ചുമതലയേറ്റു. . മെറ്റൽ ഇൻസ്ട്രീസ് ഡയറക്ടർ പദവി, വിജിലൻസ് ഡയറക്ടർ പദവിയ്ക്ക് തുല്യമായി ഉയർത്തിയതിന് സർക്കാരിനോട് നന്ദി ഉണ്ടെന്നായിരുന്നു…

ഡി വൈ എഫ് ഐയുടെ സാമ്രാജ്യത്യ വിരുദ്ധ സംഗമവും റാലിയും ,

ഗുരുവായൂർ : എണസ്റ്റോ ചെഗുവേരയുടെ 52 മത് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേത്യത്വത്തിൽ സംഘടിപ്പിച്ച സാമ്രാജ്യത്വ വിരുദ്ധ സംഗമവും റാലിയും എസ് എഫ് ഐ തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ജാസിർ ഇക്ബാൽ…

ജോളിയുടെ വക്കാലത്ത് എടുത്തെന്ന് അഡ്വ ആളൂർ , ഇല്ലെന്ന് സഹോദരൻ

കോ​ഴി​ക്കോ​ട്​: കൂടത്തായി കൂട്ട കൊലപാതക്കേസിലെ പ്രതി ജോളിക്ക് വേണ്ടി ഹാജരാകാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടെന്ന അഭിഭാഷകനായ ബിഎ ആളൂരിന്റെ വാദങ്ങള്‍ക്കെതിരെ ജോളിയുടെ സഹോദരന്‍ നോബി രംഗത്ത്. ജോളിക്കായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആളൂരിനെ…

ബസിൽ വിദ്യർത്ഥിനിയെ കയറിപ്പിടിച്ച സബ് രജിസ്ട്രാര്‍ക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം : ബസില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഹൊസ് ദുര്‍ഗ് സബ് രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍. ഹൊസ് ദുര്‍ഗ് സബ് രജിസ്ട്രാര്‍ പി. ജോയിയെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍…

ഗുരുവായൂർ ഇരിങ്ങപ്പുറം തണ്ടിയേക്കൽ പറമ്പിൽ കമല നിര്യാതയായി

ഗുരുവായൂർ : ഇരിങ്ങപ്പുറം പരേതനായ തണ്ടിയേക്കൽ പറമ്പിൽ രാജൻ ഭാര്യ കമല ( 68) നിര്യാതയായി മക്കൾ ശ്രീലേഖ, ശ്രീരേഖ, രണ്ധീർ. മരുമക്കൾ മുകുന്ദൻ ,സന്തോഷ്‌ കുമാർ .സംസ്ക്കാരം വ്യാഴം കാലത്ത് 10 മണിക്ക് ഗുരുവായൂർ നഗരസഭാ ക്രിമിറ്റോറിയത്തിൽ .

പാലയൂർ സെന്‍റ് പയസ് ടെൻത്ത് കുടുംബകൂട്ടായ്മ വാര്‍ഷികം

ചാവക്കാട് : പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രം സെന്‍റ് പയസ് ടെൻ ത്ത് കുടുംബകൂട്ടായ്മ വാര്‍ഷികം തീര്‍ഥകേന്ദ്രം സഹവികാരി ഫാദര്‍ സിന്‍റോ പൊേ ന്തക്കൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്‍റ് സണ്ണി ടി ആന്‍റോ അധ്യക്ഷത വഹി ച്ചു. പാലയൂര്‍…

കേരള കോണ്‍ഗ്രസ് (എം) 56ാം ജന്മദിനം ആഘോഷി ച്ചു.

ചാവക്കാട് : കേരള കോണ്‍ഗ്രസ് (എം) 56ാം ജന്മദിനം ആഘോഷിച്ചു. ഗുരുവായൂര്‍ നിയോജക മണ്ഡലംകമ്മറ്റിയുടെ നേതൃത്വ ത്തില്‍ ചാവക്കാട് നഗര ത്തില്‍ പതാക ഉയര്‍ ത്തി.ജില്ലാ ട്രഷറര്‍ വി.സിദ്ദിഖ് ഹാജി ഉദ്ഘാടനം ചെയ്തു . നിയോജകമണ്ഡലം പ്രസിഡന്‍റ് തോമസ്…

രഞ്ജിത്തിന്റെ കസ്റ്റഡി മരണക്കേസിന്റെ അന്വേഷണം സിബിഐക്ക്

ഗുരുവായൂർ : കഞ്ചാവ് കേസിലെ പ്രതി രഞ്ജിത്തിന്റെ കസ്റ്റഡി മരണക്കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടു. സംസ്ഥാന മന്ത്രിസഭയുടേതാണ് തീരുമാനം. സംസ്ഥാനത്ത് ഇനി കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്താൽ ആ കേസുകളുടെ അന്വേഷണവും സിബിഐക്ക് കൈമാറാൻ തീരുമാനം…

ബസില്‍ വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം, കാഞ്ഞങ്ങാട് സബ് രജിസ്ട്രാര്‍ അറസ്റ്റില്‍

കുറ്റിപ്പുറം : ദീര്‍ഘദൂര സ്വകാര്യ ബസില്‍ വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ കാഞ്ഞങ്ങാട് സബ് രജിസ്ട്രാര്‍ അറസ്റ്റില്‍. കൊല്ലം കൊച്ചുവിള സ്വദേശി ജോയി(51)യെയാണ് കാടാമ്ബുഴ പോലിസ് അറസ്റ്റ് ചെയ്തത്. തിരുവന്തപുരത്തു നിന്നു…

എസ് എഫ് ഐ ഏരിയ പഠന ക്യാമ്പ്

ഗുരുവായൂർ : എസ് എഫ് ഐ ഏരിയ പഠന ക്യാമ്പ് പാലക്കാട് ജില്ല പ്രസിഡന്റ് കെ എ പ്രയാൺ ഉദ്ഘാടനം ചെയ്തു . ഗുരുവായൂർ എ കെ ജി സദനത്തിൽ നടന്ന ക്യാമ്പിന് ഏരിയ പ്രസിഡന്റ് അമൽ കെ ആർ അധ്യക്ഷത വഹിച്ചു . പാസ്സ് വേർഡ് ട്യൂണിങ് പരിശീലന ക്യാമ്പിൽ നിന്ന്…