Post Header (woking) vadesheri

ടി.എൻ പ്രതാപൻ എം.പിയുടെ പുസ്തക ശേഖരത്തിലേക്ക് 100 പുസ്തകങ്ങൾ നൽകി

ഗുരുവായൂർ : ടി.എൻ പ്രതാപൻ എം.പിയുടെ പുസ്തക ശേഖരത്തിലേക്ക് 100 പുസ്തകങ്ങൾ നൽകി ഒരു കുടുംബം. ഗുരുവായൂരിലെ സ്വാതന്ത്ര്യ സമര സേനാനി കുട്ടപ്പ മാസ്റ്ററുടെ മകൻ രവിയും കുടുംബവുമാണ് നൂറു പുസ്തകങ്ങൾ കൈമാറിയത്. കുട്ടപ്പ മാസ്റ്ററുടെ മകൻ രവിയുടെ…

തൊഴിയൂർ സുനിൽ വധം , യഥാർഥ പ്രതി 25 വർഷത്തിന് ശേഷം അറസ്റ്റിൽ

ഗുരുവായൂർ : തൊഴിയൂരില്‍ ആര്എസ്എസ് പ്രവര്ത്ത കനായ സുനിലിന്റെ കൊലപാതകത്തില്‍ യഥാര്ഥ് പ്രതി ഇരുപത്തിയഞ്ച് വര്ഷലത്തിന് ശേഷം പിടിയില്‍ തീവ്രവാദസംഘടനയായ ജംഇയത്തുല്‍ ഹിസാനിയുടെ പ്രവര്ത്ത ൻ ചാവക്കാട് തിരുവത്ര സ്വദേശി മൊയ്‌നുദ്ദിനാണ് പിടിയിലായത്…

പി.എസ്.സിയില്‍ വീണ്ടും നിയമന കുംഭകോണം , ഗവർണർ അന്വേഷിക്കണം

തിരുവനന്തപുരം: പി.എസ്.സിയില്‍ നിന്നു വീണ്ടും നിയമന കുംഭകോണത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നതെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാന പ്ലാനിംഗ് ബോര്‍ഡിലെ ഏറ്റവും ഉയര്‍ന്ന തസ്തികകളായ ചീഫ് (പ്ലാന്‍ കോ…

കുന്നംകുളത്ത് മാലിന്യം തള്ളിയ വ്യക്തിയെ കയ്യോടെ പിടികൂടി.

കുന്നംകുളം : കുന്നംകുളത്ത് മാലിന്യം തള്ളിയ വ്യക്തിയെ കയ്യോടെ പിടികൂടി. തൃശ്ശൂർ റോഡിൽ ബഥനി സ്കൂളിന് എതിർവശത്ത് റോഡരുകിൽ മാലിന്യം തള്ളിയ വ്യക്തിയെ നഗരസഭ സെക്രട്ടറി കെ.കെ.മനോജും ജെ.എച്ച്ഐ മാരായ രാജീൻ പി.എൻ, രാമാനുജൻ എന്നിവർ ചേർന്ന് കയ്യോടെ…

എൻഎസ്എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ ആദ്ധ്യാത്മിക സംഗമം

ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ ആദ്ധ്യാത്മിക സംഗമം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. രാമായണം പ്രശ്‌നോത്തരിയിൽ യൂണിയനിലെ വിവിധ കരയോഗങ്ങളിൽ നിന്നായി നൂറോളം കുട്ടികൾ പങ്കെടുത്തു. യൂണിയൻ പ്രസിഡന്റ്…

വിമര്‍ശന സ്വാതന്ത്രം ജനാധിപത്യത്തിന്‍റെ ജീവവായു : എസ് എസ് എഫ്

പുന്നയൂര്‍ക്കുളം : വിയോജിക്കാനുളള അവകാശം ജനാധിപത്യത്തിന്‍റെ ജീവവായുയാണെന്നും വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനുള്ള വിശാല മനസ്കതയും സഹിഷ്ണതയും അധികാരത്തില്‍ ഇരിക്കുന്നവരുടെ സവിശേഷതയാകണമെന്നും എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എന്‍ ജഅഫര്‍…

ഗുരുവായൂർ ബസ് സ്റ്റാന്റ് നിർമാണം , കച്ചവടക്കാരുമായി ചർച്ച നടത്തി

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയുടെ സ്വപ്ന പദ്ധതിയായ ബസ് സ്റ്റാന്റ് നിർമാണത്തിന്റെ മുന്നോടിയായി നിലവിലെ കച്ചവടക്കാരുമായി നഗര സഭ അധികൃതർ ചർച്ച നടത്തി .ശബരിമല സീസൺ തുടങ്ങുന്നതിന് മുൻപായി നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റുന്നതിന് മറ്റു…

ചാവക്കാട് മുനക്കക്കടവിൽ വള്ളം മറിഞ്ഞു പിതാവിനെ കാണാതായി ,മകൻ നീന്തി രക്ഷപ്പെട്ടു

രക്ഷാ പ്രവർത്തനത്തിന് കോസ്റ്റൽ പോലീസിന്റെ ബോട്ടില്ല ,നാട്ടുകാർ സ്റ്റേഷൻ ഉപരോധിച്ചു ചാവക്കാട് : മുനക്കകടവ് അഴിമുഖത്ത് പിതാവും മകനും മത്സ്യ ബന്ധനത്തിനു പോകവെ വഞ്ചി മറിഞ്ഞു പിതാവിനെ കാണാതായി മകൻ രക്ഷപ്പെട്ടു. മുനക്കകടവ് പുതുവീട്ടിൽ…

കുബേര , വാടാനപ്പള്ളിയിൽ ഒരാൾ അറസ്റ്റിൽ

വാടാനപ്പിള്ളി : കൊള്ള പലിശക്ക് വാങ്ങിയ പണത്തിന്റെ പലിശ നൽകാത്തതിന്റെ പേരിൽ അപമാനിതനായ യുവാവ് മണലൂരിൽ ജീവനൊടുക്കിയതിന് പിന്നാലെ കുബേര പ്രകാരം ഒരാളെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ചെമ്പുക്കാവ് മൈലിപ്പാടം സ്വദേശി നടക്കാവുകാരൻ…

ഗുരുവായൂർ നഗര സഭ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ , ദേശീയ നഗര ഉപജീവന മിഷൻ , കുടുംബശ്രീ , ദേശീയ നഗര ആരോഗ്യ മിഷനും സംയുക്തമായി സൗജന്യ രോഗ പ്രതിരോധ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു . നഗരസഭ ടൗൺ ഹാൾ കിച്ചൺ ബ്ലോക്കിൽ സംഘടിപ്പിച്ച ക്യാമ്പിൽ ത്വക് രോഗം , ഇ എൻ ടി ,…