Madhavam header

വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് കുഴഞ്ഞു വീണു മരിച്ചു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡിസിസി വൈസ് പ്രസിഡന്റ്‌ കുഴഞ്ഞുവീണ് മരിച്ചു. എഐസിസി അംഗവും തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റുമായ കാവല്ലൂര്‍ മധുവാണ് അന്തരിച്ചത്. 63 വയസായിരുന്നു. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ്…

അധികാരത്തിലെത്തുമ്പോൾ പ്രത്യയശാസ്ത്രമൂല്യങ്ങൾ ഇടതുപക്ഷം മറക്കുന്നു.

പാലക്കാട് : ഇടതുപക്ഷം അധികാരത്തിലെത്തുമ്പോൾ പലപ്പോഴും പ്രത്യയശാസ്ത്രമൂല്യങ്ങൾ മറന്ന് പെരുമാറുന്നുവെന്ന് കനയ്യ കുറ്റപ്പെടുത്തി. ഇതാണ് വർഗ്ഗീയ ശക്തികളെ അധികാരത്തിലെത്തിക്കുന്നതെന്നും കനയ്യ പാലക്കാട് പറഞ്ഞു. ചിറ്റൂരിൽ പാ‌ഞ്ചജന്യം ലൈബ്രറി…

ടി.എൻ പ്രതാപൻ എം.പിയുടെ പുസ്തക ശേഖരത്തിലേക്ക് 100 പുസ്തകങ്ങൾ നൽകി

ഗുരുവായൂർ : ടി.എൻ പ്രതാപൻ എം.പിയുടെ പുസ്തക ശേഖരത്തിലേക്ക് 100 പുസ്തകങ്ങൾ നൽകി ഒരു കുടുംബം. ഗുരുവായൂരിലെ സ്വാതന്ത്ര്യ സമര സേനാനി കുട്ടപ്പ മാസ്റ്ററുടെ മകൻ രവിയും കുടുംബവുമാണ് നൂറു പുസ്തകങ്ങൾ കൈമാറിയത്. കുട്ടപ്പ മാസ്റ്ററുടെ മകൻ രവിയുടെ…

തൊഴിയൂർ സുനിൽ വധം , യഥാർഥ പ്രതി 25 വർഷത്തിന് ശേഷം അറസ്റ്റിൽ

ഗുരുവായൂർ : തൊഴിയൂരില്‍ ആര്എസ്എസ് പ്രവര്ത്ത കനായ സുനിലിന്റെ കൊലപാതകത്തില്‍ യഥാര്ഥ് പ്രതി ഇരുപത്തിയഞ്ച് വര്ഷലത്തിന് ശേഷം പിടിയില്‍ തീവ്രവാദസംഘടനയായ ജംഇയത്തുല്‍ ഹിസാനിയുടെ പ്രവര്ത്ത ൻ ചാവക്കാട് തിരുവത്ര സ്വദേശി മൊയ്‌നുദ്ദിനാണ് പിടിയിലായത്…

പി.എസ്.സിയില്‍ വീണ്ടും നിയമന കുംഭകോണം , ഗവർണർ അന്വേഷിക്കണം

തിരുവനന്തപുരം: പി.എസ്.സിയില്‍ നിന്നു വീണ്ടും നിയമന കുംഭകോണത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നതെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാന പ്ലാനിംഗ് ബോര്‍ഡിലെ ഏറ്റവും ഉയര്‍ന്ന തസ്തികകളായ ചീഫ് (പ്ലാന്‍ കോ…

കുന്നംകുളത്ത് മാലിന്യം തള്ളിയ വ്യക്തിയെ കയ്യോടെ പിടികൂടി.

കുന്നംകുളം : കുന്നംകുളത്ത് മാലിന്യം തള്ളിയ വ്യക്തിയെ കയ്യോടെ പിടികൂടി. തൃശ്ശൂർ റോഡിൽ ബഥനി സ്കൂളിന് എതിർവശത്ത് റോഡരുകിൽ മാലിന്യം തള്ളിയ വ്യക്തിയെ നഗരസഭ സെക്രട്ടറി കെ.കെ.മനോജും ജെ.എച്ച്ഐ മാരായ രാജീൻ പി.എൻ, രാമാനുജൻ എന്നിവർ ചേർന്ന് കയ്യോടെ…

എൻഎസ്എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ ആദ്ധ്യാത്മിക സംഗമം

ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ ആദ്ധ്യാത്മിക സംഗമം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. രാമായണം പ്രശ്‌നോത്തരിയിൽ യൂണിയനിലെ വിവിധ കരയോഗങ്ങളിൽ നിന്നായി നൂറോളം കുട്ടികൾ പങ്കെടുത്തു. യൂണിയൻ പ്രസിഡന്റ്…

വിമര്‍ശന സ്വാതന്ത്രം ജനാധിപത്യത്തിന്‍റെ ജീവവായു : എസ് എസ് എഫ്

പുന്നയൂര്‍ക്കുളം : വിയോജിക്കാനുളള അവകാശം ജനാധിപത്യത്തിന്‍റെ ജീവവായുയാണെന്നും വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനുള്ള വിശാല മനസ്കതയും സഹിഷ്ണതയും അധികാരത്തില്‍ ഇരിക്കുന്നവരുടെ സവിശേഷതയാകണമെന്നും എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എന്‍ ജഅഫര്‍…

ഗുരുവായൂർ ബസ് സ്റ്റാന്റ് നിർമാണം , കച്ചവടക്കാരുമായി ചർച്ച നടത്തി

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയുടെ സ്വപ്ന പദ്ധതിയായ ബസ് സ്റ്റാന്റ് നിർമാണത്തിന്റെ മുന്നോടിയായി നിലവിലെ കച്ചവടക്കാരുമായി നഗര സഭ അധികൃതർ ചർച്ച നടത്തി .ശബരിമല സീസൺ തുടങ്ങുന്നതിന് മുൻപായി നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റുന്നതിന് മറ്റു…

ചാവക്കാട് മുനക്കക്കടവിൽ വള്ളം മറിഞ്ഞു പിതാവിനെ കാണാതായി ,മകൻ നീന്തി രക്ഷപ്പെട്ടു

രക്ഷാ പ്രവർത്തനത്തിന് കോസ്റ്റൽ പോലീസിന്റെ ബോട്ടില്ല ,നാട്ടുകാർ സ്റ്റേഷൻ ഉപരോധിച്ചു ചാവക്കാട് : മുനക്കകടവ് അഴിമുഖത്ത് പിതാവും മകനും മത്സ്യ ബന്ധനത്തിനു പോകവെ വഞ്ചി മറിഞ്ഞു പിതാവിനെ കാണാതായി മകൻ രക്ഷപ്പെട്ടു. മുനക്കകടവ് പുതുവീട്ടിൽ…