Post Header (woking) vadesheri

മണ്ണുത്തി വടുക്കുംഞ്ചേരി ദേശീയപാതയുടെ നിര്മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണം : വ്യാപാരി സമിതി .

ഗുരുവായൂര്‍ : മണ്ണുത്തി വടുക്കുംഞ്ചേരി ദേശീയപാതയുടെ നിര്മ്മാണം ഉടന്‍ പൂര്ത്തീ കരിച്ച് കച്ചവടക്കാരുടെയും നാട്ടുകാരുടെയും യാത്രക്കാരുടെയും ദുരിതങ്ങള്ക്ക്ത പരിഹാരം കാണണമെന്ന് കേരള സംസ്ഥാനവ്യാപാരി വ്യവസായി സമിതി തൃശൂര്‍ ജില്ല സമ്മേളനം…

ശാന്തൻപാറ കൊലപാതകം: പ്രതികളെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി, മകള്‍ മരണപ്പെട്ടു .

മുംബൈ: ശാന്തമ്പാറ കൊലപാതക കേസിലെ പ്രതി വസീമിനെയും കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ലിജിയുടെ രണ്ടര വയസുള്ള മകള്‍ ജൊവാന വിഷം ഉള്ളില്‍ ചെന്ന് മരിച്ചു. മുംബൈയിലെ ഒരു…

കാരയ്ക്കാ മിഠായികൾ ‘ പ്രകാശനം ചെയ്തു

ചാവക്കാട് : കാരയ്ക്കാ മിഠായികൾ ' പ്രകാശനം ചെയ്തു. മണത്തല എൽ.പി. സ്കൂൾ അധ്യാപകനായ റാഫി നീലങ്കാവിൽ എഴുതിയ പുസ്തകം 'കാരയ്ക്ക മിഠായികൾ ' പ്രകാശനം ആംഗ്ലോ ഇന്ത്യൻ സാഹിത്യകാരൻ ആനന്ദ് നീലകണ്ഠൻ മാടവന ബാലകൃഷ്ണപിള്ള ക്ക് നൽകികൊണ്ട് നിർവ്വഹിച്ചു.…

എം.എസ്.എസ്. ചാവക്കാട് വിവാഹപൂർവ്വ കൗൺസലിങ്ങ് സംഘടിപ്പിച്ചു .

ചാവക്കാട് : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ എം.എസ്.എസ്.ചാവക്കാട് സംഘടിപ്പിച്ച വിവാഹപൂർവ്വ കോൺസലിങ്ങ് കോഴ്സിന്റെ രണ്ടാം ദിനം എം.എസ്. എസ്. ഓഡിറ്റോറിയത്തിൽ ചാവക്കാട് മുനിസിപ്പൽ ചെയർമാൻ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു.ജില്ലാ…

ട്രിപ്പിൾ എച്ച് മിസ്റ്റർ തൃശൂർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ് ചാവക്കാട് വെച്ച്

ചാവക്കാട് :നാല്‍പത്തഞ്ചമാത് ട്രിപ്പിൾ എച്ച് മിസ്റ്റർ തൃശൂർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ് ചാവക്കാട് വെച്ച് നടക്കുമെന്ന് തൃശൂർ ഡിസ്ട്രിക്ട് ബോഡി ബിൽഡിങ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2020 ഫെബ്രുവരി 15ന് ചാവക്കാട് ബസ്സ്‌…

പരസ്പര വിശ്വാസം നഷ്ടപ്പെട്ട ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി രാജി വെക്കണം , കോണ്ഗ്രസ്

ഗുരുവായൂര്‍ : പരസ്പരം വിശ്വാസം നഷ്ടപ്പെട്ട്‌ ,തമ്മില്‍ തമ്മില്‍ പോരടിക്കുന്ന ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി രാജി വെക്കണമെന്ന് മണ്ഡലം കോണ്ഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു . ഭരണ സമിതി കൂട്ടുത്തര വാദിത്വം നഷ്ടപ്പെട്ട ഭരണ സമിതി എത്രയും…

സംസ്ഥാന അന്തർ ജില്ല വനിത ഫുട്ബോൾ ടൂർണ്ണമെന്റ്, സംഘാടക സമിതി രൂപീകരിച്ചു

ഗുരുവായൂര്‍ : ഗുരുവായൂരിൽ വെച്ച് നടത്താൻ നിശ്ചയിച്ചിട്ടുള്ള സംസ്ഥാന അന്തർ ജില്ല വനിത ഫുട്ബോൾ ടൂർണ്ണമെന്റിന്റെ വിജയത്തിനായുള്ള സംഘാടക സമിതി രൂപികരിച്ചു. ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ ശ്രീ കെ.പി വിനോദ് യോഗം ഉത്ഘാടനം ചെയ്തു. കേരള ഫുട്ബോൾ…

ശതാബ്ദി നിറവില്‍, ഒരു വര്‍ഷത്തെ ആഘോഷവുമായി ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക്.

ഗുരുവായൂര്‍ : ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് ശതാബ്ദി നിറവില്‍.1920 സെപ്തംബര്‍ എട്ടിന് പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും, ഇപ്പോഴത്തെ ബാങ്ക് ചെയര്‍മാന്‍ അഡ്വ വി ബലറാമിന്റെ അമ്മാവനുമായിരുന്ന അഡ്വ വെള്ളൂര്‍ കൃഷ്ണന്‍ കുട്ടി നായരുടെ…

ജില്ലാ സ്കൂൾ കലോത്സവം, സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

ഗുരുവായൂര്‍ : റവന്യൂ ജില്ലാ സ്കൂൾ കലോത്സവ സ്വാഗതസംഘം ഓഫീസ് ഗുരുവായൂർ എം.എൽ.എ കെ. വി. അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂളിലാണ് ഓഫീസ് പ്രവർത്തിക്കുക. ഗുരുവായൂർ നഗരസഭാധ്യക്ഷ വി എസ് രേവതി അധ്യക്ഷയായിരുന്നു.…

കപട ദേശീയത കൊണ്ടും , വർഗീയ വാദം കൊണ്ടും മോദി സർക്കാർ ഭരണപരാജയം മറച്ചു പിടിക്കുന്നു: എംബി രാജേഷ്.

തൃശ്ശൂർ : ഇന്ത്യൻ സാമ്പത്തിക രംഗത്തെ പ്രശ്നങ്ങൾക്ക് കാരണം രാജ്യത്ത് ആസൂത്രണമില്ലാതെ ധനകാര്യ മേഖലയിൽ നടപ്പിലാക്കിയ ഇടപെടലുകളാണെന്ന് എംബി രാജേഷ്. സാധാരണ ജനത പ്രാഥമികാവശ്യങ്ങൾ പോലും നിവർത്തിക്കാൻ സാധിക്കാതെ കഷ്ടപ്പെടുമ്പോൾ കോടീശ്വരന്മാർ…