Madhavam header
Above Pot

എം.എസ്.എസ്. ചാവക്കാട് വിവാഹപൂർവ്വ കൗൺസലിങ്ങ് സംഘടിപ്പിച്ചു .

ചാവക്കാട് : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ എം.എസ്.എസ്.ചാവക്കാട് സംഘടിപ്പിച്ച വിവാഹപൂർവ്വ കോൺസലിങ്ങ് കോഴ്സിന്റെ രണ്ടാം ദിനം എം.എസ്. എസ്. ഓഡിറ്റോറിയത്തിൽ ചാവക്കാട് മുനിസിപ്പൽ ചെയർമാൻ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ടി.എസ്.നിസാമുദ്ദീൻ,ജില്ലാ സെക്രട്ടറിഎ.കെ.അബ്ദുൽ റഹ്മാൻ,അഡ്വ: കെ.എസ്.എ. ബഷീർ,ഹാരിസ് കെ.മുഹമ്മദ്, ബദറുദ്ദീൻ ഗുരുവായൂർ, എ. ബീരാവു, തുടങ്ങിയവർ പ്രസംഗിച്ചു. മുഹമ്മദ് റാഫി “റിലേഷൻഷിപ് ഓഫ് ഇൻലോസ് ” എന്ന വിഷയത്തിൽ ക്ലാസെടുത്തു. – “സ്ത്രീ സംരക്ഷണ നിയമങ്ങളെ കുറിച്ചു ” അഡ്വ: ഹഖ് സംസാരിച്ചു .

Vadasheri Footer