Post Header (woking) vadesheri

ദേവസ്വം സുവര്‍ണ മുദ്ര അവാര്‍ഡ് എം വേണുഗോപാലനും , ഇ രാജുവിനും

ഗുരുവായൂര്‍ : കൃഷ്ണ ഗീതി ദിനത്തോടനുബന്ധിച്ച് ഗുരുവായൂര്‍ ദേവസ്വം നല്‍കി വരുന്ന മാനവേന്ദ്ര സുവര്‍ണ മുദ്ര അവാര്‍ഡിന് കൃഷ്ണനാട്ടം ഗ്രേഡ് ഒന്ന്‍ കലാകാരന്‍ എം വേണുഗോപാലിനെ തിരഞ്ഞെടുത്തു . വാസു നെടുങ്ങാടി സുവര്‍ണ മുദ്ര അവാര്‍ഡിന്…

ശ്രീ ഗുരുവയുരപ്പന്‍ ചെമ്പൈ പുരസ്കാരം ഡോ: ഉമയാള്‍ പുരം കെ ശിവരാമന്.

ഗുരുവായൂര്‍ : ശ്രീ ഗുരുവയുരപ്പന്‍ ചെമ്പൈ പുരസ്കാരത്തിന് പ്രശസ്ത മൃദംഗം വിദ്വാനായ ഡോ: ഉമയാള്‍ പുരം കെ ശിവരാമനെ തിരഞ്ഞെടുത്തു . ശ്രീ ഗുരുവായുരപ്പന്റെ ചിത്രം ആലേഖനം ചെയ്ത 10 ഗ്രാമിന്റെ സ്വര്‍ണ ലോക്കറ്റ് , 50,001 രൂപ പ്രശസ്തി ഫലകം എന്നിവ…

ഗുരുവായൂര്‍ പൂക്കോട് കപ്പിയൂർ ഊരിടത്ത് സത്യാനന്ദൻ നിര്യാതനായി

ഗുരുവായൂര്‍ : പൂക്കോട് കപ്പിയൂർ ഊരിടത്ത് സത്യാനന്ദൻ (90) നിര്യാതനായി . കോഴിക്കോട് എളത്തൂർ ബോയ്സ് & ഗേൾസ് ഹൈസ്കൂളിലെ റിട്ട.ഹെഡ്മാസ്റ്ററായിരുന്നു. ഭാര്യ. പരേതയായ അമ്മിണി. മക്കൾ സിന്ധു ഗോപൻ ബിന്ദു പ്രശാന്ത് , അഖിൽ നാഥ്, അമർ നാഥ്…

ഒടുവില്‍ പന്ത് പവാറിന്റെ കോര്‍ട്ടില്‍ , മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ എന്‍ സി പി ക്ക്…

മുംബൈ: ഒടുവില്‍ പന്ത് പവാറിന്റെ കോര്‍ട്ടില്‍ , മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഗവർണർ മൂന്നാമത്തെ വലിയ കക്ഷിയായ എൻസിപിയെ ക്ഷണിച്ചു. 24 മണിക്കൂറാണ് എൻസിപിക്കും സർക്കാരുണ്ടാക്കാനുള്ള ശക്തി തെളിയിക്കാനായി നൽകിയിരിക്കുന്നത്.…

മമ്മിയൂര്‍ ദേവസ്വം എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ യോഗം

ഗുരുവായൂര്‍: മമ്മിയൂര്‍ ദേവസ്വം എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷന്‍റെ വാര്‍ഷിക പൊതുയോഗം നടന്നു. പൊതുജനങ്ങളുടെ പങ്കാളിതത്തോടെ ജീവകാരണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് യോഗം തീരുമാനിച്ചു. ആയതിന്‍റെ ആദ്യ ഘട്ടമായി രക്ത നിര്‍ണ്ണയ, രക്ത ദാന…

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം , ശിവസേനയുടെ കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവച്ചു.

ദില്ലി: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളുടെ മുന്നോടിയായി ശിവസേന എം പിയും കേന്ദ്രമന്ത്രിയുമായ അരവിന്ദ് സാവന്ത് രാജിവച്ചു. ശരിയല്ലാത്ത അന്തരീക്ഷത്തില്‍ കേന്ദ്രസര്‍ക്കാരിനൊപ്പം നില്‍ക്കുന്നില്ല. കേന്ദ്രമന്ത്രി സ്ഥാനം…

സംസ്ഥാനത്തെ അണക്കെട്ടുകളില്‍ അടിഞ്ഞുകൂടിയ മണല്‍ വാരുന്നതിന് അനുമതി

തിരുവനന്തപുരം : മഹാപ്രളയത്തില്‍ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ അടിഞ്ഞുകൂടിയ മണല്‍ വാരുന്നതിനും വില്‍ക്കുന്നതിനും സ്വകാര്യ മേഖലയ്ക്ക് ഉള്‍പ്പെടെ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. അടുത്ത മാര്‍ച്ച് മാസത്തിന് മുന്‍പായി ദശകോടികള്‍ വിലവരുന്ന ഈ…

മരടിലെ ഫ്ലാറ്റുകള്‍ ജനുവരി 11,12 തിയ്യതികളില്‍ പൊളിച്ചു നീക്കും .

കൊച്ചി: പൊളിച്ചു കളയാന്‍ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ച മരടിലെ ഫ്ലാറ്റുകള്‍ ജനുവരി 11,12 തീയതികളിലായി പൊളിക്കാന്‍ തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള…

മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി എൻ ശേഷൻ അന്തരിച്ചു

ചെന്നൈ: മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ തിരുനെല്ലൈ നാരായണ അയ്യർ ശേഷൻ എന്ന ടി എൻ ശേഷൻ അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ ഞായറാഴ്ച ആയിരുന്നു അന്ത്യം. 87 വയസ് ആയിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.രാജ്യത്തിന്‍റെ…

വ്യാപാരി വ്യവസായി സമിതി തൃശൂർ ജില്ലാസമ്മേളനം

ഗുരുവായൂർ.​ വ്യാപാരി വ്യവസായി സമിതി തൃശൂർ ജില്ലാസമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റിയം​ഗം ഡോ.പി കെ ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി ബാബു ആന്റണി അധ്യക്ഷനായി.കെ വി അബ്ദുൾ ഖാദർ എം എൽ എ മുഖ്യ പ്രഭാഷണം നടത്തി,കോഴിക്കോട്…