ഒരുമനയൂർ ഐഡിസി സ്കൂളിൽ ജിഞ്ചർലാബ് പദ്ധതിക്ക് തുടക്കം
ചാവക്കാട് : ക്ലാസ് റൂം പഠനം കൂടുതൽ രസകരവും ഫലപ്രദവും ആയി നടത്തുവാനും കുട്ടികളിലെ അന്വേഷണാത്മക മികവിനെ പ്രോത്സാഹിപ്പിക്കുവാനും ഉതകുന്ന ജിഞ്ചർ ലാബ് പദ്ധതിക്ക് ഒരുമനയൂർ ഐഡിസി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തുടക്കമായി. 'ജനറേറ്റിംഗ് ഇന്നോവേഷൻ ഫോർ…
