ശബരിമലയില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി. ശബരിമല വ്യാപാര വ്യവസായി ഏകോപന സമിതി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പമ്ബയിലും സന്നിധാനത്തും ഭക്ഷണ സാധനങ്ങളുടെ വില…
