Post Header (woking) vadesheri

ഉദയംപേരൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

കൊച്ചി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം, കാണാനില്ലെന്ന് പരാതി നല്‍കിയ ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്തു . ഉദയംപേരൂര്‍ സ്വദേശി പ്രേംകുമാറാണ് ഭാര്യ വിദ്യയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത് . ഇയാളും കാമുകി സുനിത ബേബിയും ചേര്‍ന്നാണ്…

ചങ്കത്ത് മൂകാമി അമ്മ പുരസ്‌കാരം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് സമ്മാനിക്കും.

ഗുരുവായൂര്‍ : ചങ്കത്ത് മൂകാമി അമ്മ പുരസ്‌കാരം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് സമ്മാനിക്കും. ഗുരുവായൂർ ചങ്കത്ത് മൂകാമി അമ്മ അനുസ്മരണ സമ്മേളനവും പുരസ്‌കാര വിതരണവും ബുധനാഴ്ച നടക്കും . രുഗ്മിണി റീജൻസിയിൽ രാവിലെ 10 ന് നടക്കുന്ന…

ഗുരുവായൂര്‍ ദ്വാദശി പണം സമര്‍പ്പണത്തില്‍ റെക്കോര്‍ഡ് വരുമാനം .

ഗുരുവായൂര്‍: അനുഷ്ടാനങ്ങളോടെ ഏകാദശി വൃതമെടുത്ത പതിനായിരങ്ങള്‍, ദ്വാദശിപ്പണ സമര്‍പ്പണം നടത്തിയും , ദ്വാദശി ഊട്ടില്‍ പങ്കെടുത്തും ഭക്തിസാന്ദ്രമായ ചടങ്ങോടെ പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി സമാപിച്ചു. ഒരു വര്‍ഷത്തെ കാത്തിരിപ്പിന്‍റെ…

അങ്കണവാടികള്‍ക്ക് സ്മാര്‍ട്ട്‌ ഫോണ്‍ വിതരണം ചെയ്തു

ഗുരുവായൂര്‍ : ചാവക്കാട് അഡീഷണൽ ഐ സി ഡി എസിന് കീഴിലുള്ള 109 അങ്കണവാടികളിലും കോമൺ ആപ്ലിക്കേഷൻ സോഫ്ട് വെയർ ( സി എ എസ് ) റിപ്പോർട്ടിംങ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി സ്മാർട്ട് ഫോണുകളുടെ വിതരണോദ്ഘാടനം ഗുരുവായൂർ നഗരസഭ ചെയർപേഴ്സൻ വി എസ്…

കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളിയില്‍ ‘കൃപാഗ്നി’ ബൈബിള്‍ കണ്‍വെന്‍ഷന്‍

ഗുരുവായൂര്‍: കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളിയില്‍ 'കൃപാഗ്നി' ബൈബിള്‍ കണ്‍വെന്‍ഷന്‍ ഡിസംബര്‍ 11മുതല്‍ 15വരെ നടക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച വൈകീട്ട് അഞ്ചിന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും.…

ഗുരുവായൂര്‍ ഏകാദശി രാത്രിയില്‍ പോലിസിനെ ആക്രമിച്ച ഗുണ്ടകളെ അറസ്റ്റ് ചെയ്തു

ഗുരുവായൂര്‍: ഗുരുവായൂരില്‍ സി.പി.എം ഗുണ്ടകള്‍ പോലീസിനെ അക്രമിച്ചും, ഭീകരാന്തരീക്ഷം സൃഷ്ടിച്ചും ഏകാദശിനാളില്‍ അഴിഞ്ഞാടി. എണ്ണത്തില്‍ കുറവായിരുന്ന പോലീസ് സംയമനം പാലിച്ചിട്ടും, കലിയടങ്ങാതെ സി.പി.എം ക്രിമിനിലുകള്‍, എസ്.ഐയെ ചവുട്ടിവീഴ്ത്തി. അത്…

കേച്ചേരിയില്‍എസ്ബി ഐ ബാങ്ക് കവര്‍ച്ചാ ശ്രമം

ഗുരുവായൂര്‍ : കേച്ചേരിയില്‍ ബാങ്ക് കവര്‍ച്ചാ ശ്രമം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. ബാങ്ക് തകര്‍ത്ത് അകത്തുകടക്കാനുള്ള ശ്രമത്തിനിടെ സൈറണ്‍ കേട്ട് മോഷ്ടാക്കള്‍ ഓടിയെന്നാണ് വിവരം. തൃശ്ശൂരില്‍ ഇന്നലെ…

സി വി കുരിയാക്കോസിന് ജന്മനാട്ടില്‍ സ്വീകരണം നൽകി .

ചാവക്കാട് : പുഴയ്ക്കൽ ബേ്‌ളാക്ക് പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ കേരള കോൺഗ്രസ് ( എം ) ജില്ലാ പ്രസിഡന്റ് സി വി കുരിയാക്കോസിന് അദേ്ധഹത്തിന്റെ ജൻമനാടായ പേരകത്ത് പൗര സ്വീകരണം നൽകി .  മുക്കുട്ട സൗഹാർദഹാളിൽ നടന്ന സ്വീകരണയോഗം ഗുരുവായൂർ…

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയ വീട്ടമ്മയെ കാണാനില്ലെന്ന് പരാതി.

ഗുരുവായൂർ : ഏകാദശി ദിവസം ഗുരുവായൂര്‍ ക്ഷേത്ര ദർശനത്തിനെത്തിയ വീട്ടമ്മ യെ കാണാനില്ലെന്ന് പരാതി. പാലക്കാട് വടക്കുഞ്ചേരി കുനിശ്ശേരി വീട്ടിൽ അനന്തനുണ്ണിയുടെ ഭാര്യ ധനലക്ഷ്മിയേ(45)യാണ് കാണാതായത്. ബന്ധുക്കളായ 13 പേരോടൊത്താണ് ഇന്ന് രാവിലെയാണ് ഇവർ…

ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തിന് “മംഗളം പാടി “

ഗുരുവായൂര്‍ : ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് കഴിഞ്ഞ 16 രാപകലുകളില്‍ ഗുരുപവന പുരിയെ നാദ രാഗ താള വിസ്മയത്തില്‍ ആറാടിച്ച ചെമ്പൈ സംഗീതോത്സവത്തിന് മംഗളം പാടി സമാപ്തി കുറിച്ചു. വാതാപി ഗണപതിം ഭജേഹം എന്ന കീര്‍ത്തനം ആലപിച്ചാണ് മംഗളം പാടല്‍…