Post Header (woking) vadesheri

സംസ്ഥാനമാകെ കനത്ത മഴ; ആറ് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് .

തിരുവനന്തപുരം: സംസ്ഥാനമാകെ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. അറബിക്കടലിന്‍റെ തെക്ക് കിഴക്ക് ഭാഗത്ത് രൂപം കൊണ്ട ന്യൂനമർദ്ദമാണ് സംസ്ഥാനത്ത് പരക്കെ മഴ…

ധനമന്ത്രി തോമസ് ഐസകിനും കൊവിഡ് , സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന ധനവകുപ്പ് മന്ത്രി ടിഎം തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. സംസ്ഥാനത്ത് ഒരു മന്ത്രിക്ക് ഇതാദ്യമായാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ മന്ത്രിയുടെ പേഴ്സണൽ…

സൗത്ത് ഇന്ത്യൻ ബാങ്ക് എം ഡി ആയി മുരളി രാമകൃഷ്ണനെ നിയമിച്ചു .

മുംബൈ: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എംഡിയും സിഇഒയുമായി മുരളീ രാമകൃഷ്ണന്റെ നിയമനം റിസര്‍വ് ബാങ്ക് അംഗീകരിച്ചു. ഒക്ടോബര്‍ ഒന്ന് മുതലാണ് നിയമനം. ഐസിഐസിഐ ബാങ്കില്‍നിന്ന് സീനിയര്‍ ജനറല്‍ മാനേജര്‍…

തൃശൂരില്‍ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു

തൃശൂര്‍ : കോവിഡ്-19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു. തൃശൂർ കോർപറേഷനിലെ 49ാം ഡിവിഷൻ (എൽത്തുരുത്ത് കോളജ് റോഡിൽ മംഗലത്തുവഴിയും കുന്നത്ത് കിണർ സെൻറർ മുതൽ സൊസൈറ്റി സ്വാമിപ്പാലം…

അഷ്ടമി രോഹിണീ നാളില്‍ മമ്മിയൂരില്‍ സമ്പൂര്‍ണ്ണ കളഭാഭിഷേകം.

ഗുരുവായൂര്‍: അഷ്ടമിരോഹിണി ദിവസമായ വ്യാഴാഴ്ച ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഈ വര്‍ഷം ആദ്യമായി മഹാവിഷ്ണുവിന് സമ്പൂര്‍ണ്ണ കളഭാഭിഷേകവും, നവകം,…

ഗുരുവായൂർ ഇരിങ്ങപ്പുറം മഠത്തിൽപറമ്പിൽ ചന്ദ്രൻ നിര്യാതനായി

ഗുരുവായൂർ: ഇരിങ്ങപ്പുറം മഠത്തിൽപറമ്പിൽ ചന്ദ്രൻ (84) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ബീന, മിനി, മനോജ് (ദുബൈ), വിനോദ് (ഏഷ്യാറ്റിക്ക് ട്രാവൽസ് തൈക്കാട്, കോട്ടക്കൽ ആര്യവൈദ്യശാല, തൈക്കാട്, ചാവക്കാട്) മരുമക്കൾ: സദാനന്ദൻ, അനിൽ, രശ്മി, രമ്യ.

കരിപ്പൂരില്‍ സ്വര്‍ണ കടത്ത് തടയാന്‍ ശ്രമിച്ച ഡിആർഐ ഉദ്യോഗസ്ഥരെ കാറിടിച്ച്…

കൊണ്ടോട്ടി : കരിപ്പൂർ എയർപോർട്ടിൽ സ്വർണ്ണക്കടത്ത് സംഘം ഡിആർഐ ഉദ്യോഗസ്ഥരെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചു. രണ്ട് പേർക്ക് ഗുരതരമായ പരിക്കേറ്റു. സംഘത്തിലെ ഒരാൾ പിടിയിലായി. വിമാനത്താവളത്തിൽ പരിശോധകരെ വെട്ടിച്ച് കൊണ്ട്…

‘കൊലക്കേസ് പ്രതിയെങ്ങനെ ആംബുലൻസ് ഡ്രൈവറായി’? ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല.

പത്തനംതിട്ട: ആറന്മുളയിൽ കൊവിഡ്‌ രോഗിയെ ആംബുലൻസ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലക്കേസ് പ്രതി എങ്ങനെ ആംബുലൻസ് ഡ്രൈവർ ആയെന്നും ആര് നിയോഗിച്ചുവെന്നും അന്വേഷിക്കണം. രോഗിയെ…

അഴിമതി ആരോപണം , അനിൽ അക്കര എംഎൽഎക്കെതിരെ മന്ത്രി എ സി മൊയ്‌തീൻ വക്കീൽ നോട്ടീസ് അയച്ചു.

തൃശൂര്‍: വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരക്ക് എതിരെ മന്ത്രി എസി മൊയ്‌തീൻ വക്കീൽ നോട്ടീസ് അയച്ചു. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിര്‍മാണത്തിന്റെ പേരില്‍ തനിക്ക് മാനഹാനി വരുത്തിയതിനാണ് ഒരു കോടി രൂപ നഷ്ടപരിഹാരം…

ആര്‍ട്ട്‌ ഡയര്കടര്‍ ഉണ്ണിമോന്‍ ( ഉണ്ണി ആര്‍ട്സ് ചാവക്കാട് )…

ചാവക്കാട് : ചാവക്കാട് മണത്തല ചാപറമ്പ് ഉണ്ണി ആര്‍ട്സ് ഉടമയുടെ സഹോദരന്‍ ഉണ്ണിമോന്‍ (ഉണ്ണി )45 ഒമാനില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി .ഒമാനില്‍ ആര്‍ട്ട്‌ ഡയര്കടര്‍ ആയി…