Post Header (woking) vadesheri

ഗാന്ധിദർശൻ സമിതി തൃശൂർജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

ഗുരുവായൂർ : കെ.പി.സി.സി. ഗാന്ധിദർശൻ സമിതി തൃശൂർജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.സാംസ്കാരിക പ്രവർത്തകനും മുൻ നയതന്ത്രകാര്യാലയ ഉദ്യോഗസ്ഥനുമായ ബദറുദ്ദീൻ ഗുരുവായൂരിനെ പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുത്തതായി സംസ്ഥാന കമ്മിറ്റി വാർത്താകുറിപ്പിൽ…

ക്ഷേത്ര നടയിൽ സ്വകാര്യ കമ്പനിയുടെ പരസ്യം , ഗുരുവായൂർ ദേവസ്വം ഭരണ സമിതി യോഗത്തിൽ ബഹളം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നടയിൽ സ്വകാര്യ കമ്പനിക്ക് പരസ്യം പതിക്കാൻ അനുമതി നൽകിയതിനെ ചൊല്ലി ദേവസ്വം ഭരണ സമിതി യോഗത്തിൽ ബഹളം . ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു മാസത്തേക്ക് സാനിറ്റെസേഷനു വേണ്ടിവരുന്ന നേച്ചര്‍…

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്ചൽ ക്യൂ വഴി 4000 പേർക്ക് ദർശനം അനുവദിക്കും .

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനും വിവാഹത്തിനുമുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ വീണ്ടും ഇളവനുദിച്ചു. ഇത്തവണത്തെ ഉത്സവം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടത്താനും ഭരണസമിതിയോഗത്തിൽ തീരുമാനമായി. വെർച്ചൽ ക്യൂ വഴി പ്രതിദിനം 3000 പേർക്ക് ദർശനത്തിന്…

എൽ ഡി എഫിന് തുടർഭരണം ലഭിച്ചാൽ അത് യു ഡി എഫ് പ്രവർത്തകരുടെ കൂട്ട കുരുതിയാകും : കെ മുരളീധരൻ

ഗുരുവായൂർ: കേരളത്തിൽ ഇടതുപക്ഷത്തിന് തുടർ ഭരണം ലഭിച്ചാൽ അത് യു ഡി എഫ് പ്രവർത്തകരുടെ കൂട്ട കുരുതിയാകുമെന്ന് കെ മുരളീധരൻ എം പി . സി പി എം പാർട്ടി ഗ്രാമങ്ങളിൽ കോൺഗ്രസ് വിജയിച്ചിടത്ത് കോൺഗ്രസ് പ്രവർത്തകന്റെ കയ്യും കാലും വെട്ടിയാണ് സി പി…

ചാവക്കാട് നഗരസഭാ ബസ് സ്റ്റാൻഡിൽ കോവിഡ് പരിശോധന കിയോസ്ക് സ്ഥാപിക്കും

ചാവക്കാട്: നഗരസഭാ പ്രൈവറ്റ് സ്റ്റാൻഡിൽ കോവിഡ്-19 പരിശോധന നടത്തുന്നതിന് കിയോസ്ക് സ്ഥാപിക്കാൻ ഭരണാനുമതി. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്തിന്റെ അധ്യക്ഷതയിൽ ചേർന്ന പുതിയ ഭരണസമിതിയുടെ പ്രഥമ കൗൺസിൽ യോഗത്തിലാണ് തീരുമാനം. നഗരസഭയില്‍…

സിഎജി റിപ്പോര്‍ട്ടില്‍ കടക്കെണിയുടെ ചിത്രം . സര്‍ക്കാരിന്റെ കടമെടുപ്പ് ഭരണഘടനാ…

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ കേരളത്തെ കടക്കെണിയിലാക്കിയതിന്റെ യഥാര്‍ത്ഥ കണക്കുകള്‍ വ്യക്തമാക്കി സിഎജിയുടെ റിപ്പോര്‍ട്ട്. കേരളത്തിലെ ഓരോ വ്യക്തിയെയും പണയപ്പെടുത്തി…

കോങ്ങാട് എം.എൽ.എ കെ.വി വിജയദാസ് അന്തരിച്ചു

തൃശ്ശൂർ : കോങ്ങാട് എം.എൽ.എ കെ.വി വിജയദാസ് അന്തരിച്ചു. 2011 മുതല്‍ പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലത്തിലെ എംഎല്‍എ യാണ് കെ.വി വിജയദാസ്. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കൊവിഡ് ഭേദമായെങ്കിലും ആരോഗ്യ നില മോശമായി…

ചാവക്കാട് മുട്ടിൽ പാടശേഖരത്ത് ഞാറുനടീൽ നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത് നിർവഹിച്ചു.

ചാവക്കാട് : നഗരസഭയുടെ സഹായത്തോടെ മുട്ടിൽ പാടശേഖരത്ത് കൃഷിയിറക്കുന്നതിന്റെ ഞാറുനടീൽ ഉത്സവം നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത് നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 80 ഏക്കർ സ്ഥലത്താണ് കൃഷിയിറക്കുന്നത്. ചാവക്കാട് നഗരസഭ…

ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി വി ബലറാം അനുസ്മരണം നടത്തി

ഗുരുവായൂർ:   മുൻ എം.എൽ.എയും, വിവിധ ബോർഡ് ചെയർമാനും, കെ.പി.സി.സി ജനറൽ സെക്രട്ടറിയും, മികച്ച സഹകാരിയുമായിരുന്ന വി.ബാലറാമിൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ  അനുസ്മരിച്ചു. മണ്ഡലം കമ്മിറ്റി…

നടി അനുശ്രീക്കും ,ഹിന്ദുസ്ഥാൻ ലിവറിനുമെതിരെ ഗുരുവായൂർ ദേവസ്വം പോലിസിൽ പരാതി നൽകി

ഗുരുവായൂർ: വഴിപാടായി ശുചീകരണം നടത്തുന്നു എന്ന പേരിൽ അനധികൃതമായി പരസ്യ വീഡിയോ  ചിത്രീകരിച്ച് പ്രസിദ്ധപ്പെടുത്തിയ ഹിന്ദുസ്ഥാൻ യൂണിലിവർ, സിനിമാതാരം  അനുശ്രീ,സികസ്ത് സെൻസ് എന്ന പരസ്യ കമ്പനിയുടെ ഉദ്ദ്യോഗസ്ഥനായ ശുഭം ദുബെ  തുടങ്ങിയവർക്കെതിരെ  …