ഗുരുവായൂരിൽ കോവിഡ് ബാധിച്ച് വയോധിക മരിച്ചു.
ഗുരുവായൂർ: ഗുരുവായൂരിൽ കോവിഡ് ബാധിച്ച് വയോധിക മരിച്ചു. ഗുരുവായൂർ നഗരസഭ ചാട്ടുകുളം ചെറുവത്തൂർ ജെസ്സി (70) (റിട്ടയേർഡ് അദ്ധ്യാപിക ജി എച്ച് എസ് കുന്നംകുളം) ആണ് മരിച്ചത് . .സംസ്ക്കാരം ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് ആർത്താറ്റ് സെന്റ്!-->!-->!-->!-->!-->…
