Post Header (woking) vadesheri

റോഡുകളിൽ മരണകെണിയൊരുക്കി ആൾ നൂഴി ,യൂത്ത് കോൺഗ്രസ് സമരം സംഘടിപ്പിച്ചു

ഗുരുവായൂർ നഗരത്തിലെ റോഡുകളിൽ മരണകെണിയൊരുക്കി ഉയർന്നും താഴ്ന്നും നിൽക്കുന്ന ആൾ നൂഴി മൂടികളുടെ ദുരവസ്ഥ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഹനം മറിച്ചിട്ട്

ആഴക്കടല്‍ കരാര്‍ വ്യവസ്ഥ മുഖ്യമന്ത്രി മറച്ച് വെക്കുന്നു : രമേശ് ചെന്നിത്തല .

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വ്യവസ്ഥ മുഖ്യമന്ത്രി മറച്ച് വെക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു..  കരാറുമായി ബന്ധപ്പെട്ട രണ്ട് രേഖകളും

ഇലക്ഷൻ സ്ട്രോങ് റൂമുകൾ സന്ദർശിച്ച് ജില്ലാ കലക്ടർ

ചാവക്കാട് : ഇലക്ഷൻ സ്ട്രോങ് റൂമുകൾ സന്ദർശിച്ച് ജില്ലാ കലക്ടർ. ചാവക്കാട്താലൂക്കിലെ വോട്ടിംഗ് സാമഗ്രികൾ സൂക്ഷിക്കാൻ ഉദ്ദേശിക്കുന്ന എം ആർ രാമൻ മെമ്മോറിയൽ സ്കൂൾ ചാവക്കാട്, മണലൂർ മണ്ഡലത്തിന്റെ സൂക്ഷിപ്പ് കേന്ദ്രമായ ഗുരുവായൂർ

ഗുരുവായൂർ ഉത്സവത്തിന് പഴുക്കാമണ്ഡപ ദർശനം അനുവദിക്കണം : നായർ സമാജം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിൻറെ ഭാഗമായി "പഴുക്കാമണ്ഡപ " ത്തിലെത്തിയ്ക്കുന്ന ഗുരുവായൂരപ്പനെ കണ്ടു് തൊഴുന്നതിനു് കോവിഡ്നിയന്ത്രണങ്ങൾക്കിടയിലും തദ്ദേശവാസികൾക്ക് മതിയായ അനുമതി നൽക്കണമെന്നു്തിരുവെങ്കിടം നായർ സമാജം

ഉത്സവം 2021ന് ഗുരുവായൂർ നഗര സഭയിൽ തുടക്കമായി

ഗുരുവായൂർ : കോവിഡ് വിതച്ച ഭീതികളിൽ ഏറ്റവുമധികം തളർന്ന് പോയ വിഭാഗം കലാകാരന്മാരാണെന്നും അവരെ കൈ പിടിച്ചുയർത്താൻ ഉത്സവം 2021ന് സാധിക്കുമെന്നും കെ വി അബ്ദുൾ ഖാദർ എംഎൽഎ. കേരള വിനോദ സഞ്ചാര വകുപ്പിന്റെ ഉത്സവം 2021 ഗുരുവായൂരിൽ ഉദ്ഘാടനം

ആഴക്കടല്‍ കരാര്‍: മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതൃപ്തി അറിയിച്ച് മന്ത്രി…

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ട് അതൃപ്തി അറിയിച്ചു. കരാറുമായി ഫിഷറീസ് വകുപ്പിന് നേരിട്ട് ബന്ധമില്ലെന്നും

ആവശ്യങ്ങൾ പരിശോധിക്കാമെന്ന് സര്‍ക്കാര്‍, ചര്‍ച്ചയിൽ സന്തോഷമെന്ന് പി.എസ്.സി…

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന പി.എസ്.സി ഉദ്യോഗാര്‍ത്ഥികളും സര്‍ക്കാര്‍ നിയമിച്ച പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ച പൂര്‍ത്തിയായി. സെക്രട്ടേറിയറ്റിൽ നടന്ന

ഗുരുവായൂരിൽ കുറൂരമ്മ ദിനം ആചരിച്ചു

ഗുരുവായൂർ: ഗുരുവായൂർ നായർ സമാജത്തിന്റെ ആഭിമുഖ്യത്തിൽ കുറൂരമ്മ ദിനം ആചരിച്ചു. . ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ. ബി. മോഹൻദാസ് ക്ഷേത്രസന്നിധിയിൽ വെച്ച് ശ്രീകൃഷ്ണവിഗ്രഹത്തിൽ മാല ചാർത്തി ദീപം തെളിയിച്ച് ഘോഷയാത്രക്ക് തുടക്കം

സമ്പൂര്‍ണ പാര്‍പ്പിടവും കൃഷി വികസനവും ലക്ഷ്യമിട്ട് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്…

ചാവക്കാട് : ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂര്‍ണ പാര്‍പ്പിട ബ്ലോക്കാക്കി മാറ്റുക, കൃഷിഭൂമി പൂര്‍ണമായി ഉപയുക്തമാക്കി പരമാവധി

ആഴക്കടൽ മത്സ്യബന്ധന കരാർ അഴിമതി , ഇ എം സി സി. എം ഡിയുമായി മന്ത്രി ചർച്ച നടത്തുന്ന ഫോട്ടോ…

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാർ സംബന്ധിച്ച് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരായ ആരോപണത്തിലുറച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇ എം സി സി എം ഡിയുമായി മന്ത്രി ചർച്ച നടത്തുന്ന ഫോട്ടോ ചെന്നിത്തല