Post Header (woking) vadesheri

നാട്ടികയിലെ സി.പി.ഐ സ്ഥാനാര്‍ത്ഥി അന്തരിച്ചതായി ജന്മഭൂമി പത്രം

തൃശൂര്‍: നാട്ടികയിലെ സി.പി.ഐ സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദന്‍ അന്തരിച്ചതായി ജന്മഭൂമി പത്രം . ഇന്നത്തെ ജന്മഭൂമി പത്രത്തിൽ ചരമ കോളത്തിൽ ആണ് ചിത്ര സഹിതം വാർത്ത പ്രസിദ്ധീകരി ച്ചത് . വാര്‍ത്ത

നവജാത ശിശുവിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു, വാഹനം തടഞ്ഞു പോലീസ് അമ്മയെ പിടികൂടി

വാളയാര്‍:വാളയാറില്‍ നവജാത ശിശുവിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞ ഇതര സംസ്ഥാന തൊഴിലാളിയായ അമ്മയെ അങ്കമാലി പൊലീസ് കസ്റ്റഡിയിലെടുത്തു. പശ്ചിമബംഗാള്‍ സ്വദേശിനിയാണ് പിടിയിലായത്. അതിഥി തൊഴിലാളികളെ

തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്കായി പരിശീലനം നൽകി

തൃശൂർ: തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്കായി ജില്ലയിലെ ചെലവ് നിരീക്ഷകരുടെ നേതൃത്വത്തിൽ മാർഗ്ഗനിർദ്ദേശങ്ങളും പ്രായോഗിക പരിശീലനവും നൽകി. നാട്ടിക, മണലൂർ, കയ്പമംഗലം മണ്ഡലങ്ങളുടെ ചുമതലയുള്ള എം തമിഴ് വെണ്ടൻ, ചേലക്കര,

യു ഡി എഫ് അധികാരത്തിൽ വന്നാൽ ക്ഷേത്ര നഗരിക്ക് വേണ്ടി സമഗ്ര പാക്കേജ് പ്രഖ്യാപിക്കും: അഡ്വ :കെ എൻ എ…

ഗുരുവായൂർ: യു ഡി എഫ് അധികാരത്തിൽ വന്നാൽ ക്ഷേത്ര നഗരിക്ക് വേണ്ടി സമഗ്ര പാക്കേജ് പ്രഖ്യാപിക്കുമെന്ന് യു ഡി എഫ് സ്ഥാനാർഥി അഡ്വ :കെ എൻ എ ഖാദർ അഭിപ്രായപ്പെട്ടു . ഗുരുവായൂർ അർബൻ ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന യു ഡി എഫ് നേതൃ സംഗമത്തിൽ

സീറ്റ് വിഭജനം പൂര്‍ത്തിയായി, 91 സീറ്റുകളിൽ കോണ്‍ഗ്രസ് മത്സരിക്കും.

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂര്‍ത്തിയായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. 91 സീറ്റുകളിലാവും ഇക്കുറി കോണ്‍ഗ്രസ് മത്സരിക്കുക.കോണ്‍ഗ്രസ് മത്സരിക്കുന്ന 91 സീറ്റുകളിൽ 81

എൻ കെ അക്ബറിനെതിരെ കെ എൻ എ ഖാദർ, ഗുരുവായൂരിൽ മത്സരം തീ പാറും

ഗുരുവായൂർ : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ യു ഡിഎഫ്‌ സ്ഥാനാർത്ഥിയായി അഡ്വ കെ എൻ എ ഖാദറെ മുസ്ലിം ലീഗ് പ്രഖ്യാപിച്ചു ,ഇതോടെ മത്സരം തീ പാറുമെന്നുറപ്പായി . മുൻ ചാവക്കാട് നഗര സഭ ചെയർ മാൻ എൻ കെ അക്ബറാണ്‌ ഇടതു മുന്നണി സ്ഥാനാർത്ഥി . കഴിഞ്ഞ 15

പെരിയമ്പലം മണികണ്ഠൻ വധം , ഒന്നാം പ്രതി ഖലീലിന് ജീവപര്യന്തം , ഏഴുപേരെ വെറുതെ വിട്ടു

ഗുരുവായൂർ : യുവമോർച്ചാ നേതാവും, ഗുരുവായൂർ മണ്ഡലം ജനറൽ സെക്രട്ടറിയുമായിരുന്ന പെരിയമ്പലം മണികണ്ഠനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയ്ക്ക് ജീവപര്യന്തം. പനന്തറ സ്വദേശിയും, എൻഡിഎഫ് പ്രവർത്തകനുമായ ഖലീലിനാണ് ജില്ലാ സെഷൻസ് കോടതി

റിട്ട. പി ഡബ്ല്യു.ഡി സൂപ്രണ്ട് കെ.ബാലകൃഷ്ണപണിക്കർ നിര്യാതനായി

ഗുരുവായൂർ: കിഴക്കെ നട ലക്ഷ്മി നിവാസിൽ റിട്ട. പി ഡബ്ല്യു.ഡി സൂപ്രണ്ട് കെ.ബാലകൃഷ്ണപണിക്കർ (88) നിര്യാതനായി ഭാര്യ: വിജയലക്ഷ്മി, മക്കൾ: ശശികുമാർ (ബിസിനസ് ) ,ഗീ।തമരുമക്കൾ: ശ്യാമള, സുരേഷ് മാടാഴി റിട്ട: ജനറൽ മാനേജർ അർബൻ ബാങ്ക് ഗുരുവായൂർ)

സഊദിയില്‍ അഞ്ച് ഐ.എസ് ഭീകരര്‍ക്ക് വധശിക്ഷ

റിയാദ്: സഊദിയില്‍ പള്ളികളില്‍ ബോംബ് സ്‌ഫോടനം നടത്താനും സുരക്ഷാസൈനികരെ വധിക്കാനും ശ്രമിച്ച അഞ്ച് ഐ.എസ് ഭീകരര്‍ക്ക് വധശിക്ഷ വിധിച്ചു. ഭീകരാക്രമണ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച

പൊ​ലീ​സു​കാ​രന്റെ മു​ഖ​ത്ത്​ കു​രു​മു​ള​ക്​ സ്പ്രേ ​ചെ​യ്ത് പി​ടി​കി​ട്ടാ​പ്പു​ള്ളി…

ഗു​രു​വാ​യൂ​ര്‍: പി​ടി​കൂ​ടാ​നെ​ത്തി​യ പൊ​ലീ​സു​കാ​രന്റെ മു​ഖ​ത്ത്​ കു​രു​മു​ള​ക്​ സ്പ്രേ ​ചെ​യ്ത് പി​ടി​കി​ട്ടാ​പ്പു​ള്ളി ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പാ​ല​യൂ​ര്‍ ക​റു​പ്പം വീ​ട്ടി​ല്‍ ഫ​വാ​ദാ​ണ് (33)