Madhavam header
Above Pot

റിട്ട. പി ഡബ്ല്യു.ഡി സൂപ്രണ്ട് കെ.ബാലകൃഷ്ണപണിക്കർ നിര്യാതനായി

Astrologer

ഗുരുവായൂർ: കിഴക്കെ നട ലക്ഷ്മി നിവാസിൽ റിട്ട. പി ഡബ്ല്യു.ഡി സൂപ്രണ്ട് കെ.ബാലകൃഷ്ണപണിക്കർ (88) നിര്യാതനായി ഭാര്യ: വിജയലക്ഷ്മി, മക്കൾ: ശശികുമാർ (ബിസിനസ് ) ,ഗീ।ത
മരുമക്കൾ: ശ്യാമള, സുരേഷ് മാടാഴി റിട്ട: ജനറൽ മാനേജർ അർബൻ ബാങ്ക് ഗുരുവായൂർ) ,സംസ്കാരം ചെറുതുരുത്തി പുണ്യതീരത്ത് നടന്നു

Vadasheri Footer