അഷ്ടബന്ധക്കൂട്ട് ശ്രീ ഗുരുവായൂരപ്പന് സമർപ്പിച്ചു
ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പൻ്റെ വിഗ്രഹം ഉറപ്പിക്കാനുള്ള പാരമ്പര്യ ഔഷധ പശ കൂട്ടായ അഷ്ടബന്ധം ഭഗവാന് സമർപ്പിച്ചു. ഇരിങ്ങാലക്കുട ചിറയത്ത് ഇല്ലത്തെ സുന്ദർ മൂസതിൻ്റെ നേതൃത്വത്തിലായിരുന്നു അഷ്ട ബന്ധം തയ്യാറാക്കിയത്. അഷ്ട ബന്ധം മൺകലത്തിൽ ശംഖു!-->…
