Post Header (woking) vadesheri

കുംഭമേളയില്‍ പങ്കെടുത്ത യോഗി ആദിത്യനാഥ് അടക്കം നൂറിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഹരിദ്വാർ : ഒന്‍പത് മതനേതാക്കളടക്കം കുംഭമേളയില്‍ പങ്കെടുത്ത നൂറുകണക്കിന് പേര്‍ കൊവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ട്. ഹരിദ്വാറില്‍ വച്ച് നടന്ന കുംഭമേളയില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഭാഗമായത്. രണ്ട്

ലോ അക്കാദമി സ്ഥാപകന്‍ കോലിയക്കോട് എന്‍.നാരായണന്‍ നായര്‍ അന്തരിച്ചു.

തിരുവനന്തപുരം: ലോ അക്കാദമി സ്ഥാപകനും ഡയറക്ടറുമായ കോലിയക്കോട് എന്‍.നാരായണന്‍ നായര്‍ (94) അന്തരിച്ചു. 1969 മുതല്‍ 1988 വരെ ലോ അക്കാദമി പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു. കേരള സര്‍വകലാശാലയില്‍

ഗുരുവായൂർ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി.

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി. ക്ഷേത്രത്തിലെ പാരമ്പര്യ അവകാശിയായ മാതേപാട്ട് രഘുനാഥ് നമ്പ്യാരാണ് പ്രതീകാത്മക നടയിരുത്തല്‍ നിര്‍വ്വഹിച്ചത്. ഇതിനായി പത്ത് ലക്ഷം രൂപ

ഗുരുവായൂരില്‍ കൊവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു.

ഗുരുവായൂർ: ഗുരുവായൂരില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. താമരയൂര്‍ കണ്ണത്ത് ഉണ്ണികൃഷ്ണന്റെ ഭാര്യ പ്രേമ (58) യാണ് മരിച്ചത്. കഴിഞ്ഞ എട്ടിനാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍

ചെറുതുരുത്തിയിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു

തൃ​ശൂ​ര്‍: ചെറുതുരുത്തിയിൽ മ​ക​ന്‍റെ വെ​ട്ടേ​റ്റ് പി​താ​വ് മ​രി​ച്ചു. പാലക്കാട് ജില്ലയിലെ ഇറുമ്പകശ്ശേരി സ്വദേശിയായ ശൗര്യം പറമ്പിൽ മു​ഹ​മ്മ​ദ് (72) ആ​ണ് മ​രി​ച്ച​ത്. വർഷങ്ങളായി ചെറുതുരുത്തി തലശ്ശേരിയിൽ മകന്‍റെ

ഗുരുവായൂരില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി പെരുകുന്നു.

ഗുരുവായൂർ : ഗുരുവായൂരില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി പെരുകുന്നു . മാസങ്ങള്‍ക്ക് ശേഷം ഗുരുവായൂരില്‍ വീണ്ടും കണ്ടെയിന്‍മെന്റ് സോണ്‍ ഏര്‍പ്പെടുത്തി. നഗരസഭ പരിധിയില്‍ ചൊവ്വാഴ്ച 19

മൻസൂർ വധക്കേസിൽ ഒരാൾ കൂടി പിടിയിൽ

കണ്ണൂർ: മുസ്​ലിം ലീഗ്​ പ്രവർത്തകൻ മൻസൂറിനെ വധിച്ച കേസില്‍ ഒരാൾ കൂടി പിടിയിലായി. പുല്ലൂക്കര സ്വദേശി ബിജേഷിനെയാണ്​ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളിൽ ഉൾപ്പെട്ടയാളാണ്

പ്രഥമ പൈതൃക ദിന പുരസ്‌ക്കാരം പ്രശസ്ത ചരിത്രകാരൻ പത്മശ്രീ ഡോ: കെ.കെ. മുഹമ്മദിന്

ഗുരുവായൂര്‍: പ്രഥമ പൈതൃക ദിന പുരസ്‌ക്കാരം പ്രശസ്ത ചരിത്രകാരനും, കേന്ദ്ര സര്‍ക്കാരിന്റെ പുരാവസ്തു ഗവേഷണ വകുപ്പിലെ റീജിയണല്‍ ഡയറക്ടറായി വിരമിച്ച കോഴിക്കോട് സ്വദേശി പത്മശ്രീ ഡോ: കെ.കെ. മുഹമ്മദിന് സമ്മാനിക്കുമെന്ന്

ചേറ്റുവ പാലത്തിൽ കണ്ടെയ്നർ ലോറി വാനിലിടിച്ച് രണ്ടുപേർ കൊല്ലപ്പെട്ടു

ചാവക്കാട് : ചേറ്റുവ പാലത്തിൽ കണ്ടെയ്നർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു പേർ കൊല്ലപ്പെട്ടു. മേലെ പട്ടാമ്പി സ്വദേശികളായ കൊളമ്പിൽ വീട്ടിൽ കുഞ്ഞുമുഹമദ് മകൻ കുഞ്ഞുമണി എന്ന മുഹമ്മദാലി 49 , ഓങ്ങലൂർ കൊണ്ടൂർക്കര കൊപ്പത്ത്

മന്ത്രി കെ ടി ജലീൽ രാജിവച്ചു

തിരുവനന്തപുരം: മന്ത്രി കെ ടി ജലീൽ രാജിവച്ചു. രാജി കത്ത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കാണ് കൈമാറി. ബന്ധുനിയമനത്തിൽ മന്ത്രി കുറ്റക്കാരനെന്ന ലോകായുക്ത വിധിക്ക് പിന്നാലെയാണ് രാജി. എകെജി സെന്‍ററിലെത്തിയ ശേഷമാണ് ജലീൽ രാജി