Post Header (woking) vadesheri

സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ.കെ.കനകവല്ലി ക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി

ചാവക്കാട്:സാക്ഷരതാ-തുല്യതാ രംഗത്ത് രണ്ട് പതിറ്റാണ്ടിലേറെ കാലത്തെ നിസ്തുല സേവനത്തിനു ശേഷം പടിയിറങ്ങുന്ന ,ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ.കെ.കനകവല്ലി ക്ക്സഹപ്രവർത്തകർ യാത്രയയപ്പ് നൽകി .ചാവക്കാട് ബ്ലോക്ക്

ഹൈകോടതി വിധി,കെ.ടി ജലീലിന്‍റെ ഒരു നുണ കൂടി പൊളിഞ്ഞു : പി.കെ ഫിറോസ്

മലപ്പുറം: ബന്ധുനിയമന കേസിൽ മന്ത്രിസ്ഥാനം രാജിവെച്ച കെ.ടി ജലീലിന്‍റെ ഒരു നുണ കൂടി ഹൈകോടതി വിധിയിലൂടെ പൊളിഞ്ഞെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ഹൈകോടതി തള്ളിയ കേസാണെന്ന വാദമാണ് പൊളിഞ്ഞതെന്നും പി.കെ ഫിറോസ്

തൃശ്ശൂര്‍ ജില്ലയില്‍ 1868 പേര്‍ക്ക് കൂടി കോവിഡ്

തൃശ്ശൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച (20/04/2021) 1868 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 521 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9089 ആണ്.

രാത്രി കാല കർഫ്യു, ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം കളി നിർത്തി വെച്ചു.

ഗുരുവായൂർ : കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് രാത്രി കാല കർഫ്യു പ്രഖ്യാപിച്ച സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം കളി താത്കാലികമായി നിർത്തി വെച്ച തായി ദേവസ്വം അറിയിച്ചു . രാത്രി അത്താഴ പൂജക്ക് ശേഷം 7.30 മുതൽ 8.30 വരെ

ഗുരുവായൂരില്‍ മഹിളാ മോർച്ച നേതാവ് കോവിഡ് ബാധിച്ചു മരിച്ചു.

ഗുരുവായൂർ : ഗുരുവായൂരില്‍ മഹിളാ മോർച്ച നേതാവ് കോവിഡ് ബാധിച്ചു മരിച്ചു ബി.ജെ.പി പൂക്കോട് ഏരിയ പ്രസിഡന്റ് കോട്ടപ്പടി പൂക്കോട്ടില്‍ ദിലീപിന്റെ ഭാര്യ വയസ്സുള്ള സരിത 40 യാണ് മരിച്ചത്. മഹിള മോര്‍ച്ച

വയോധികൻ കോവിഡ് ബാധിച്ച് മരിച്ചു

ചാവക്കാട്: വയോധികൻ കോവിഡ് ബാധിച്ച് മരിച്ചു. ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തില്‍ മൂന്നാംകല്ല് പാറാട്ടു വീട്ടില്‍ യൂസുഫ് മുസ്ലിയാ(80)രാണ് മരിച്ചത്. മറിയം ഭാര്യയാണ്. മുഹമ്മദ് സാലിം, മുഹമ്മദ് മന്‍സൂര്‍,

കാണാതായ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി : അടിമാലി യില്‍നിന്ന് കാണാതായ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി മാങ്കടവ് മരോട്ടിക്കല്‍ വിവേക് രവീന്ദ്രന്‍ (23), ഓടയ്ക്കാസിറ്റി മൂന്നുകണ്ടത്തില്‍ ശിവഗംഗ

കോവിഡ് വാക്സിൻ ഇല്ല , ഗുരുവായൂർ നഗര കുടുംബാരോഗ്യ കേന്ദ്രത്തിൽ സംഘർഷം

ഗുരുവായൂര്‍: അറിയിപ്പ് അനുസരിച്ച് കോവിഡ് വാക്സിൻ എടുക്കാൻ എത്തിയവർക്ക് നൽകാൻ വാക്സിൻ ഇല്ല , ഗുരുവായൂർ നഗര കുടുംബാരോഗ്യ കേന്ദ്രത്തിൽ സംഘർഷം .നഗരകുടുംബാരോഗ്യ കേന്ദ്രത്തില്‍ വാക്‌സിന്‍ നല്‍കാമെന്ന

പ്രായപൂർത്തി ആയവർക്കെല്ലാം ഇനി കോവിഡ് വാക്സിൻ നൽകും

ദില്ലി: 18 വയസ് പൂർത്തിയായ രാജ്യത്തെ എല്ലാ പൗരൻമാർക്കും വാക്സിൻ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കൊവിഡ് വ്യാപനം അതിതീവ്രമായ നിലയിലേക്ക് ഉയർന്നതിന് പിന്നാലെയാണ് വാക്സിൻ വിതരണം വ്യാപകമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. അൽപസമയം മുൻപ്

മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് കോവിഡ്​

ന്യൂഡൽഹി: മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ കോവിഡ്​ ബാധിച്ച്​ ഡൽഹിയിലെ ഓൾ ഇന്ത്യ മെഡിക്കൽ സയൻസസ്​ ഇൻസ്​റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചു. ട്രോമ കെയർ സെൻററിലാണ്​ അദ്ദേഹം.പനി ഉണ്ടായതിനെ തുടർന്ന്​ തിങ്കളാഴ്​ച വൈകിട്ട്​ അഞ്ചു മണിയോടെയാണ്​