Post Header (woking) vadesheri

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ശാന്തിക്ക് കോവിഡ്, ക്ഷേത്രം അടച്ചു

തൃശൂർ : വടക്കുംനാഥ ക്ഷേത്രത്തിൽ ശാന്തിക്ക് കോവിഡ് സ്ഥിരീകരിച്ചു. അണുനശീകരണത്തിനായി ക്ഷേത്രം അടച്ചു. മൂന്ന് ദിവസത്തേക്ക് ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ദേവസ്വം അറിയിച്ചു. ഏഴ് ദിവസം പ്രസാദ വിതരണവും നിറുത്തിവച്ചു.

കോവിഡ് വ്യാപനത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷൻ, കൊലക്കുറ്റത്തിന് കേസ് എടുക്കണം: മദ്രാസ്…

ചെന്നൈ: കൊവിഡ് വ്യാപനത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അതിരൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. കൊവിഡ് രണ്ടാം വ്യാപനത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാത്രം ആണെന്ന് കോടതി വിമർശിച്ചു. തെരഞ്ഞെടുപ്പ് റാലികള്‍

സീരിയല്‍ നടന്‍ ആദിത്യന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

തൃശൂര്‍: സീരിയല്‍ നടന്‍ ആദിത്യന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കയ്യിലെ ഞരമ്ബ് മുറിച്ച നിലയില്‍ കാറിനുള്ളില്‍ കണ്ടെത്തിയ ആദിത്യനെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുരുവായൂർ ദേവസ്വം ഭരണ സമിതി യോഗം തിങ്കളാഴ്ച നടക്കും

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തില്‍ നിര്‍ണ്ണായകമായ ഭരണസമിതിയോഗം തിങ്കൾ രാവിലെ പത്തിന് നടക്കും. ഭരണ സമിതി അംഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ കാരണം യോഗം ചേരാത്തതിനാല്‍ ആയിരത്തി അഞ്ഞൂറിലേറെ അജണ്ടകളാണ്

തൃശൂർ -കുറ്റിപ്പുറം സംസ്ഥാനപാത ചൂണ്ടലിൽ വാഹന അപകടം ,ഇരുപതോളം പേർക്ക് പരിക്കേറ്റു.

ഗുരുവായൂർ : തൃശൂർ -കുറ്റിപ്പുറം സംസ്ഥാനപാത ചൂണ്ടൽ കേച്ചേരി തൂവ്വാന്നൂരിൽ മിനി കണ്ടൈനയർ ലോറി കെ.എസ്.ആർ.ടി.സി വോൾവോ ബസിലിടിച്ച് അപകടം. ഇരുപതോളം പേർക്ക് പരി ക്കേറ്റു. ഞായറാഴ്ച വൈകീട്ട് 5.45 ന് തുവ്വാന്നൂർ പാലത്തിൽ വെച്ചായിരുന്നു അപകടം.

ജില്ലയിൽ ഞായറാഴ്ച 2871 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

തൃശ്ശൂര്‍ : ജില്ലയിൽ ഞായറാഴ്ച 2871 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 769 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 19,458 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 114 പേര്‍

രാജസ്ഥാനിലെ 18 വയസിന്​ മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്​സിനേഷൻ നൽകുമെന്ന്​ മുഖ്യമന്ത്രി

ജയ്​പുർ : രാജസ്ഥാനിലെ 18 വയസിന്​ മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്​സിനേഷൻ നൽകുമെന്ന്​ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​. വാക്​സിനേഷന്​ വേണ്ട്​ സംസ്ഥാന സർക്കാർ 3000 കോടി രൂപ വകയിരുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങൾ പാലിച്ച് ഗുരുവായൂരിലെ കൗൺസിലർ.

ഗുരുവായൂർ : തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങൾ പാലിച്ച് കൗൺസിലർ. ഗുരുവായൂർ നഗരസഭയിലെ വാർഡ് 10 ലെ ജനപ്രതിനിധി ശ്രീ കെ എം മെഹറൂഫാണ് വാർഡിലെ ജനങ്ങൾക്ക് തിരഞ്ഞെടുപ്പു ഘട്ടത്തിൽ നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കിയത്.വാർഡിലെ ജനപ്രതിനിധിയുടെ

ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി തിരുനാളിന് കൊടിയേറി.

ഗുരുവായൂർ : സെൻറ് ആൻറണീസ് പള്ളി തിരുനാളിന് കൊടിയേറി.ഞായറാഴ്ച രാവിലെ നടന്ന ദിവ്യബലിക്കുശേഷം വികാരി ഫാദർ സെബി ചിറ്റിലപ്പിള്ളി കൊടിയേറ്റം നിർവഹിച്ചു.മെയ് ഒന്ന്, രണ്ട് തീയതികളിലാണ് തിരുനാൾ. ദീപാലങ്കാര സ്വിച്ച് ഓൺ ഏപ്രിൽ 30 ന് വൈകീട്ട് 7.30

കോവിഡ് മാന ദണ്ഡങ്ങൾ പാലിച്ച് ഗുരുവായൂരിൽ 87 വിവാഹങ്ങൾ നടന്നു

ഗുരുവായൂർ : കോവിഡിനെ തുടർന്ന് വാരാന്ത്യ നിയന്ത്രണങ്ങള്‍ക്കിടയിലും ഗുരുവായൂരില്‍ വിവാഹ തിരക്ക്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 87 വിവാഹങ്ങളാണ് ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ നടന്നത്. 144 വിവാഹങ്ങൾ ആണ് ബുക്ക്