Post Header (woking) vadesheri

വിജയത്തിന്‍റെ നേരവകാശികൾ കേരളജനത : മുഖ്യമന്ത്രി

കണ്ണൂർ: തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ വിജയിക്കുമെന്ന് ഉറപ്പ് പറയാൻ കാരണം ജനങ്ങൾ നൽകിയ വിശ്വാസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന്‍റെ വിജയത്തിന്‍റെ നേരവകാശികൾ കേരളജനതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ''ഞങ്ങൾ

ഗുരുവായൂരിൽ എൻ കെ അക്ബർ 18,268 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു

ഗുരുവായൂർ : ഗുരുവായൂർ നിയോജക മണ്ഡലത്തിൽ എൽ ഡി എഫിലെ എൻ കെ അക്ബർ 18,268 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു പോൾ ചെയ്ത വോട്ടിൽ 77,072 വോട്ടുകൾ ആണ് എൻ കെ അക്ബർ കരസ്ഥമാക്കിയത് എതിർ സ്ഥാനാർഥി യു ഡി എഫിലെ അഡ്വ കെ എൻ എ ഖാദറിന് 58,804 മാത്രമാണ്

ഗുരുവായൂർ നിയോജകമണ്ഡലത്തിൽ ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് 439 കോവിഡ് കേസുകൾ .

ഗുരുവായൂർ : ഗുരുവായൂർ മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷം. ഗുരുവായൂർ നിയോജകമണ്ഡലത്തിൽ ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് 439 കോവിഡ് കേസുകൾ . ഗുരുവായൂർ നഗരസഭയിൽ ഇന്ന് 177 കോവിഡ് പോസറ്റീവ് കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ചാവക്കാട് ഇന്ന്

കോവിഡ് രോഗിക്ക് നൽകാൻ കിടക്കയില്ല , ആംബുലസിൽ വെച്ച് തന്നെ ചികിത്സ നൽകി

ചാവക്കാട് : ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗിയെ കിടത്തി ചികിത്സിക്കാൻ മേഖലയിലെ ആശുപത്രികളിൽ ഒരു കിടക്ക പോലും നിലവിൽ ഒഴിവില്ല. കോവിഡ് ബാധിച്ച് അവശനിലയിലായ എഴുപതുകാരനെ കയറ്റിയ ആംബുലൻസ് ആശുപത്രികളിൽ സൗകര്യമില്ലാതെ കറങ്ങി. മറ്റൊരു

ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളിയിലെ തിരുനാളിന് തുടക്കമായി

ഗുരുവായൂർ: സെൻറ് ആൻറണീസ് പള്ളിയിലെ തിരുനാളിന് തുടക്കമായി. രൂപം എഴുന്നള്ളിച്ചുവെക്കലിന് ഫാ. സെബി ചിറ്റിലപ്പിള്ളി കാർമികനായി. പള്ളിയുടെ കിഴക്കു ഭാഗത്തെ കവാടത്തിൻറെ ആശിർവാദവും നടന്നു. ഫാ. ഡേവിസ് ചിറമ്മൽ ദീപാലങ്കാര സ്വിച്ച് ഓൺ നിർവഹിച്ചു.

തൃശൂരിൽ രോഗത്തിന് ശമനമില്ല , ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4070 പേർക്ക്

തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച്ച (01/05/2021) 4070 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1467 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 33,899 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 111

കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 35,636 പേര്‍ക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 35,636 പേര്‍ക്ക് . കോഴിക്കോട് 5554, എറണാകുളം 5002, തൃശൂര്‍ 4070, മലപ്പുറം 3354, തിരുവനന്തപുരം 3111, ആലപ്പുഴ 2536, കോട്ടയം 2515, പാലക്കാട് 2499, കൊല്ലം 1648,

കേരളം ആര് ഭരിക്കുമെന്ന് താനും ബി.ജെ.പിയും ചേർന്ന് തീരുമാനിക്കും: പി സി ജോർജ്

കോട്ടയം: കേരളം ആര് ഭരിക്കുമെന്ന് താനും ബി.ജെ.പിയും ചേർന്നാണ് തീരുമാനിക്കുകയെന്ന് കേരള ജനപക്ഷം നേതാവും പൂഞ്ഞാർ സ്ഥാനാർഥിയുമായ പി.സി ജോർജ്. സംസ്ഥാനത്ത് തൂക്കുസഭ വരും. പൂഞ്ഞാറിൽ അമ്പതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷം നേടി താൻ

ഗുരുവായൂരില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

ഗുരുവായൂര്‍ : കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. മമ്മിയൂര്‍ ബാനര്‍ജി നഗറില്‍ ചുള്ളിക്കാട്ടില്‍ നാരായണന്‍ നായര്‍ 50 ആണ് മരിച്ചത്. കരള്‍ സംബന്ധമായ അസുഖമുായിരുന്ന

ഗ്യാസ് ലൈന് വേണ്ടിയെടുത്ത റോഡരികിലെ കുഴിയില്‍ വീണ് ചികിത്സയിലായിരുന്ന സി പി ഐ എം നേതാവ്…

കുന്നംകുളം : തൃശൂർ - കുറ്റിപ്പുറം പാതയിൽ ചൂണ്ടൽ പാറന്നൂരില്‍ അദാനി ഗ്യാസ് ലൈന് വേണ്ടിയെടുത്ത റോഡരികിലെ കുഴിയില്‍ വീണ് ചികിത്സയിലായിരുന്ന സി പി ഐ എം നേതാവ് മരിച്ചു.സി പി ഐ എം കേച്ചേരി ലോക്കല്‍ കമ്മിറ്റി