Post Header (woking) vadesheri

മെഡിക്കൽ കോളേജിൽ കോവിഡ് ഒ പി ബ്ലോക്ക്‌ തുറന്നു.

തൃശൂർ: കോവിഡ് വ്യാപനം രണ്ടാമതും രൂക്ഷമാകുന്നതിന്റെ സാഹചര്യത്തിൽ ഗവ മെഡിക്കൽ കോളേജിൽ ഒ പി ബ്ലോക്ക് ആരംഭിച്ചു. കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് പ്രവർത്തനം നിർത്തിയ ബ്ലോക്കാണ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്.

പ്രതിരോധം പാളി, ഇന്ന് 41,953 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551,

കേരളത്തിലെ ആറു ജില്ലകളിൽ അതി തീവ്ര വ്യാപനം , ഇന്ത്യയിൽ ഒറ്റ ദിവസം 3780 മരണം

ദില്ലി: കേരളത്തില്‍ കൊവിഡിന്‍റെ അതിതീവ്ര വ്യാപനമെന്ന് കേന്ദ്രം. കോഴിക്കോട്, എറണാകുളം, മലപ്പുറം, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് വൈറസിന്‍റെ അതിതീവ്ര വ്യാപനമുള്ളത്. പാലക്കാട്, കൊല്ലം ജില്ലകളിലെ സ്ഥിതിയും

മുന്‍ നഗസഭ കൗണ്‍സിലര്‍ മുട്ടത്ത് ഡേവിഡിന്റെ മകന്‍ സനു നിര്യാതനായി. .

ഗുരുവായൂര്‍: പുത്തമ്പല്ലി നളന്ദ ജങ്ഷന് സമീപം മുന്‍ നഗസഭ കൗണ്‍സിലര്‍ മുട്ടത്ത് ഡേവിഡിന്റെ മകന്‍ സനു (32) നിര്യാതനായി. മാതാവ്: മോളി. സഹോദരന്‍: ഡോ. മനു.

ലോട്ടറി അടിച്ചെന്ന് കരുതി പിണറായി അഹങ്കരിക്കരുത് :കെ മുരളീധരൻ

തിരുവനന്തപുരം: ലോട്ടറി അടിച്ചെന്ന് കരുതി പിണറായി വിജയൻ അഹങ്കരിക്കേണ്ടെന്ന്​ കെ.മുരളീധരൻ​. പത്ത് വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നാൽ തകർന്ന്​ പോവുന്ന പാർട്ടിയല്ല കോൺഗ്രസ്​. ഇതിലും വലിയ വീഴ്ചകളിൽ നിന്ന് കോൺഗ്രസ് കരകയറിയിട്ടുണ്ട്​.

പുനലൂർ പാസഞ്ചറിൽ യുവതിയെ ആക്രമിച്ച പ്രതി പിടിയിൽ

പത്തനംതിട്ട: പുനലൂർ പാസഞ്ചർ ട്രെയിനിൽ ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസിലെ പ്രതി ബാബുക്കുട്ടൻ പിടിയിലായി. പത്തനംതിട്ട ചിറ്റാർ ഈട്ടിച്ചുവട്ടിൽ നിന്നാണ് ബാബുക്കുട്ടൻ പിടിയിലായത്. മലപ്പുറത്ത് ഒളിവിൽ കഴിഞ്ഞ ശേഷമാണു ഇയാൾ ചിറ്റാറിൽ എത്തിയത് ഏപ്രിൽ

തൃശ്ശൂര്‍ ജില്ലയില്‍ 3567 പേര്‍ക്ക് കൂടി കോവിഡ്

തൃശ്ശൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച (04/05/2021) 3567 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1686 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 39,520 ആണ്.

ചെറുകഥാകൃത്ത് വി ബി ജ്യോതി രാജ് അന്തരിച്ചു

ചാവക്കാട് : ചെറുകഥാകൃത്തും ,സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന വി ബി ജ്യോതിരാജ് (69) അന്തരിച്ചു . മേഖലയിലെ ആദ്യകാല കമ്യുണിസ്റ്റ് നേതാവും സരസ്വതി എ എൽ പി സ്കൂൾ മാനേജരും ആയിരുന്ന ബേബി റോഡ് വടക്കുമ്പാട്ട്പരേതനായ വി കെ ബാലന്റെ മകൻ ആണ്

കോവിഡ് ബാധിച്ച യുവതിയെയും നവജാത ശിശുവിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ : വടക്കേക്കാട് കോവിഡ് ബാധിച്ച യുവതിയെയും നവജാത ശിശുവിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി വടക്കേകാട് രണ്ടാം വാർഡിൽ വൈലേരി പ്പീടികയിൽ താമസിക്കുന്ന രാജേഷിൻ്റെ ഭാര്യ ചാവക്കാട് ബ്ലാങ്ങാട് കണ്ണംമൂട് സീമോൻ മകൾ സിനിയും 25 ദിവസം

ഇടതു തരംഗത്തിന് അടിത്തറയിട്ടത് “മുസ്ലിം പേടിയോ”?

പ്രതിപക്ഷപാര്‍ട്ടികളെ നിലംപരിശാക്കി ഭരണത്തുടര്‍ച്ച നേടിയ ഇടതുതരംഗത്തിന് അടിത്തറയിട്ടത് മുസ്ലിം പേടിയോ? .കേരളത്തില്‍ ഇത്തവണ കുറഞ്ഞത് മൂന്നു താമരയെങ്കിലും വിടരുമെന്ന് ഉറച്ചുവിശ്വസിച്ച ബി.ജെ.പി.- സംഘപരിവാര്‍