Post Header (woking) vadesheri

ആർ ടി പി സി ആർ പരിശോധനക്ക് 500 രൂപ തന്നെ , ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച സർക്കാർ ഉത്തരവിന് സ്റ്റേ ഇല്ല. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി. പരിശോധനയ്ക്ക് 135 രൂപ മുതൽ 245 രൂപ വരെ മാത്രമാണ് ചെലവ് വരുന്നതെന്ന് കോടതി നിരീക്ഷിച്ചു.

ഗുരുവായൂർ മുത്തുക്കുട്ടി വാദ്ധ്യാരുടെ ഭാര്യ സുബ്ബലക്ഷമി അമ്മാൾ നിര്യാതയായി

ഗുരുവായൂർ : തിരുവെങ്കിടം അയോദ്ധ്യ നഗറിൽ ഗുരു നിവാസിൽ മുത്തുക്കുട്ടി വാദ്ധ്യാരുടെ ഭാര്യ സുബ്ബലക്ഷമി അമ്മാൾ (91) നിര്യാതയായി മക്കൾ: ജാനകി (മദ്രാസ് ), സുബ്രഹ്മണ്യൻ, രാമസ്വാമി സീതാലക്ഷ്മി ( കോയംമ്പത്തൂർ) ,സരസ്വതി ( ബാംഗ്ലൂർ)പാർവ്വതി

ജില്ലയില്‍ വ്യാഴാഴ്ച 3587 പേര്‍ക്ക് കൂടി കോവിഡ്സ്ഥിരീകരിച്ചു

തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച 3587 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1519 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 43,748 ആണ്. തൃശൂര്‍

കോവിഡ് പ്രതിരോധം, തദ്ദേശ സ്ഥാപന തലത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു.

തൃശൂർ: കോവിഡ് രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് തദ്ദേശ സ്ഥാപന തലത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു. തദ്ദേശ

ലോക്​ഡൗൺ:ആവശ്യസർവീസുകൾ മാത്രം , ആരാധനാലയങ്ങളിൽ പ്രവേശനമില്ല.

തിരുവനന്തപുരം: അവശ്യസർവിസുകൾ ഒ​ഴികെയുള്ള എല്ലാ സ്​ഥാപനങ്ങളും അടച്ചിടണമെന്ന നിർദേശവുമായി സംസ്​ഥാന സർക്കാർ കോവിഡ്​ ലോക്​ഡൗൺ മാർഗ നിർദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് മേയ് എട്ടു മുതൽ മേയ് 16 വരെയാണ്​ സമ്പൂർണ ലോക്ഡൗൺ.കേന്ദ്ര, സംസ്​ഥാന

ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

തൃശൂർ: കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ വീട്ടിൽ കഴിയുകയായിരുന്ന ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. മുളങ്കുന്നത്തുകാവ് കോഞ്ചേരി റോഡിൽ താമസിക്കുന്ന പണ്ടാരിപ്പറമ്പിൽ വീട്ടിൽ ഗണേശൻ (57), ഭാര്യ സുമതി (53) എന്നിവരെയാണ് മരിച്ച നിലയിൽ

“കുതിച്ചു പാഞ്ഞ് കോവിഡ് ” ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 42,464 പേര്‍ക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513,

പശ്ചിമ ബംഗാളില്‍ കേന്ദ്രസഹമന്ത്രി വി.മുരളീധരന്റെ വാഹനത്തിനു നേര്‍ക്ക് ആക്രമണം.

കൊൽക്കത്ത : പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പിനു പിന്നാലെയുണ്ടായ സംഘര്‍ഷബാധിത മേഖലയില്‍ സന്ദര്‍ശനത്തിന് എത്തിയ കേന്ദ്രസഹമന്ത്രി വി.മുരളീധരന്റെ വാഹനവ്യുഹത്തിനു നേര്‍ക്ക് ഗുണ്ടാ ആക്രമണം. കാറിന്റെ

ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെതിരെ കൊലക്കുറ്റം ചുമത്തി

ന്യൂഡല്‍ഹി: ഗുസ്തി താരം കൊല്ലപ്പെട്ട സംഭവത്തില്‍ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. ഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയം കോംപ്ലക്‌സിലുണ്ടായ

സംസ്ഥാനത്ത് മെയ് എട്ടുമുതൽ സമ്പൂർണ്ണ ലോക്ക്ഡൗൺ

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ. മെയ് എട്ടിന് രാവിലെ 6 മുതൽ മെയ് 16 വരെ ഒമ്പത് ദിവസത്തേക്ക് സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.