Post Header (woking) vadesheri

ഗുരുവായൂരിൽ 64 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

ഗുരുവായൂർ : ഗുരുവായൂരിൽ 64 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൂക്കോട് സോണില്‍ 42 പേര്‍ക്കും അര്‍ബന്‍ സോണില്‍ 18 പേര്‍ക്കും തൈക്കാട് സോണില്‍ നാല് പേര്‍ക്കുമാണ് വൈറസ്ബാധ

കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.87 മരണങ്ങൾ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട്

ഗുരുവായൂര്‍ മീരാഭവനിലെ പങ്കജാക്ഷന്‍ നായർ നിര്യാതനായി.

ഗുരുവായൂര്‍ : കിഴക്കെനടയിൽ മാവിൻ ചോടിനു സമീപം മീരാ ഭവനിലെ പങ്കജാക്ഷന്‍ നായർ 87 നിര്യാതനായി, ഭാര്യ പരേതനായ വിലാസനിയമ്മ. മക്കള്‍, മുരളീധരന്‍, മീര, മോഹന്‍. സംസ്കാരം നടന്നു.

മലപ്പുറത്ത് കൊവിഡ് രോഗി മരിച്ചത് വെന്റിലേറ്റർ സൗകര്യം കിട്ടാത്തത് കൊണ്ടെന്ന് ഡോക്ടർ

മലപ്പുറം: മലപ്പുറം പുറത്തൂരില്‍ കൊവിഡ് രോഗി മരിച്ചത് വെന്റിലേറ്റർ സൗകര്യം കിട്ടാത്തത് കൊണ്ടെന്ന് സ്ഥിരീകരിച്ച് ഡോക്ടർ. വെന്റിലേറ്റർ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്ന് ശനിയാഴ്ച തന്നെ ബന്ധുക്കളെ അറിയിച്ചിരുന്നു. ജില്ലാ കൺട്രോൾ

ജെ ഡി എസിൽ നിന്ന് കെ കൃഷ്ണൻകുട്ടി മന്ത്രിയാകും.

തിരുവനന്തപുരം: ജെ ഡി എസിൽ നിന്ന് കെ കൃഷ്ണൻകുട്ടി രണ്ടാം പിണറായി മന്ത്രിസഭയിൽ മന്ത്രിയാകും. മാത്യു ടി തോമസോ കെ കൃഷ്ണൻ കുട്ടിയോ എന്ന ചോദ്യത്തിനാണ് മന്ത്രിസഭയിലേക്ക് കെ കൃഷ്ണൻ കുട്ടി തന്നെ എന്ന ജെഡിഎസ് തീരുമാനം വന്നത്. രണ്ട്

പത്തനംതിട്ട കനറാ ബാങ്കിൽ നിന്നും എട്ടു കോടി തട്ടിയ വിജീഷ് വർഗീസ് പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ട കാനറ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി വിജീഷ് വർഗീസ് പിടിയിൽ. മൂന്ന് മാസമായി ഒളിവിലായിരുന്ന ഇയാൾ ബെംഗളുരുവിൽ നിന്നാണ് പിടിയിലായത്. 8 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഇയാൾക്കായി പൊലീസ് വ്യാപകമായി തിരച്ചിൽ

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറുകൾക്കിടെ 4100 പേർ മരിച്ചു .

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. പ്രതിദിന കൊവിഡ് കേസുകൾ ഇന്ന് 3 ലക്ഷത്തിന് താഴെയാണ്. 2.82 ലക്ഷം പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറുകൾക്കിടെ 4100 പേർ രോഗബാധിതരായി മരണമടഞ്ഞു. ഒരു ഘട്ടത്തിൽ നാല് ലക്ഷത്തിന് മുകളിലേക്ക്

ഗുരുവായൂർ ക്ഷേത്ര ഗോപുരത്തിന്റെ താഴികക്കുടം തകർന്നിട്ടില്ലെന്ന് ദേവസ്വം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം കിഴക്കേ ഗോപുരത്തിന്റെ താഴികക്കുടം കനത്ത മഴയിലും കാറ്റിലും തകർന്നുവെന്ന് ചില പത്രങ്ങളിൽ വന്ന വാർത്ത തെറ്റാണ് എന്ന് ദേവസ്വം വാർത്ത കുറിപ്പിൽ അറിയിച്ചു . കിഴക്കേ ഗോപുരത്തിൽ ചീഫ് സെക്യൂരിറ്റി ഓഫീസറുടെ സ്റ്റോർ

ഗുരുവായൂരിൽ 57 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഗുരുവായൂര്‍ : ഗുരുവായൂരിൽ 57 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു . പൂക്കോട് സോണില്‍ 33 പേര്‍ക്കും അര്‍ബന്‍ സോണില്‍ 18 പേര്‍ക്കും തൈക്കാട് സോണില്‍ ആറ് പേര്‍ക്കുമാണ്

ട്രിപ്പിള്‍ ലോക്ഡൗണ്‍ തൃശ്ശൂർ : കളക്ടര്‍ മാര്‍ഗനിര്‍ദ്ദേശം…

തൃശ്ശൂർ: മരണം, ചികിത്സ എന്നീ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. അനുവദനീയമായ സ്ഥാപനങ്ങളില്‍ ഒരേ സമയം മൂന്ന് ഉപഭോക്താക്കളില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കരുത്. ആരാധനാലയങ്ങളില്‍