Post Header (woking) vadesheri

കോവിഡ് ബാധിച്ചു റിട്ട : പ്രധാന അദ്ധ്യാപിക നിര്യാതയായി

ചാവക്കാട് : കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന റിട്ട : പ്രധാന അദ്ധ്യാപിക നിര്യാതയായി . ചാവക്കാട് എസ് എ ട്രേഡേഴ്സ് ഉടമ മണത്തല പുളിച്ചിറ കെട്ടിന് സമീപം കണ്ടരാശ്ശേരി അശോകൻ ഭാര്യ ശശികല (62) ആണ് നിര്യാതയായത് . കാരമുക്ക് എസ് എൻ ജി എസ് എച്ച്

ഗുരുവായൂരിൽ 32 പേര്‍ക്ക് കോവിഡ്,പരിശോധന നടത്തിയത് 164 പേരെ

ഗുരുവായൂര്‍: ഗുരുവായൂരിൽ 32 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 164 പേര്‍ക്ക് പരിശോധന നടത്തിയതിലാണ് 32 പേര്‍ക്ക് രോഗം കണ്ടെത്തിയത് .പോസറ്റീവിറ്റി നിരക്ക് 19.51,അതെ സമയം കണ്ടാണശേരി പഞ്ചായത്തിൽ 57 പേരെ പരിശോധിച്ചതിൽ

ഗുരുവായൂർ ദേവസ്വം, മന്ത്രി അടിയന്തിരമായി ഇടപെടണം: കോൺഗ്രസ്

ഗുരുവായൂർ ഗുരുവായൂർ ദേവസ്വത്തിൽ നിലനിൽക്കുന്ന വിഷയത്തിൽ ദേവസ്വം മന്ത്രി അടിയന്തിരമായി ഇടപെടണ മെന്നും , ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് രാജിവെക്കണമെന്നും മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യ പ്പെട്ടു.ദേവസ്വം ഭരണസമിതിക്ക് വിശ്വാസം

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓക്‌സി മീറ്ററുകള്‍ നല്‍കി.

ചാവക്കാട് : ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വടക്കേക്കാട് സിഎച്ച്എസിയിലേക്കും,കടപ്പുറം സിഎച്ച്എസിയിലേക്കും 100 ഓക്‌സി മീറ്ററുകള്‍ നല്‍കി. വടക്കേക്കാട് സിഎച്ച്‌സിയില്‍ വെച്ച് നടന്ന ചടങ്ങ് ബ്ലോക്ക്

തൃശൂരിൽ 2506 പേര്‍ക്ക് കൂടി കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.56%

തൃശൂര്‍: ജില്ലയിൽ ഞായാറാഴ്ച്ച 2506 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 4874 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18,756 ആണ്. തൃശൂര്‍ സ്വദേശികളായ 86 പേര്‍ മറ്റു

ഗുരുവായൂർ ദേവസ്വം ചെയർമാൻ രാജിവെക്കണം-യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ: ദേവസ്വം ഭരണസമിതി അംഗങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട ചെയർമാൻ രാജിവെയ്ക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.കഴിഞ്ഞ 4 മാസമായി മറ്റ് അംഗങ്ങൾ പങ്കെടുക്കാത്തതിനാൽ കോറം തികയാതെ ഭരണസമിതി യോഗം ചേരുവാൻ

വിമുക്ത ഭടൻ താമരയൂർ പഷ്ണത്ത് വിജയൻ നിര്യാതനായി

ഗുരുവായൂർ : വിമുക്ത ഭടൻ താമരയൂർ പഷ്ണത്ത് വിജയൻ (72) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് നടക്കും. വിജയലക്ഷ്മിയാണ് ഭാര്യ. വിജേഷ്, വിനേഷ് എന്നിവർ മക്കളാണ്.

ലതിക സുഭാഷ് എന്‍സിപിയിലേക്ക്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട ലതിക സുഭാഷ് എന്‍സിപിയിലേക്ക്. പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. എന്‍സിപി സംസ്ഥാന പ്രസിഡന്റ് പിസി

രാജ്യത്ത് 2,40,842 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ദില്ലി: ഇന്ത്യയിൽ ഇന്ന് രാവിലെ 2,40,842 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 2.65 കോടിയായി. കഴിഞ്ഞ 24 മണിക്കൂറിൽ 3741 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം

യു എ ഇ യിൽ നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് യുവതികളെ തട്ടിപ്പിന് ഇരയാക്കിയ പ്രതി അറസ്റ്റിൽ

കൊ​ച്ചി: യു.​എ.​ഇ​യി​ലെ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ മു​ഖ്യ​പ്ര​തി​യ​ട​ക്കം മൂ​ന്നു​പേ​ർ പി​ടി​യി​ൽ. ക​ലൂ​രി​ലെ ടേ​ക്ക്​ ഓ​ഫ് റി​ക്രൂ​ട്ടി​ങ്