Madhavam header
Above Pot

കോവിഡ് ബാധിച്ചു റിട്ട : പ്രധാന അദ്ധ്യാപിക നിര്യാതയായി

ചാവക്കാട് : കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന റിട്ട : പ്രധാന അദ്ധ്യാപിക നിര്യാതയായി . ചാവക്കാട് എസ് എ ട്രേഡേഴ്സ് ഉടമ മണത്തല പുളിച്ചിറ കെട്ടിന് സമീപം കണ്ടരാശ്ശേരി അശോകൻ ഭാര്യ ശശികല (62) ആണ് നിര്യാതയായത് . കാരമുക്ക് എസ് എൻ ജി എസ് എച്ച് എസ് എസിൽ പ്രധാന അധ്യാപികയായിരുന്നു .ഏറെ നാളായി ഹൃദ്രോഗ ചികിത്സയിൽ ആയിരുന്നു അതിനിടയിലാണ് കോവിഡ് ബാധിച്ചത് .ഏക മകൻ അനൂപ് (അബുദാബി ) ഭാര്യ സിനി അനൂപ് .സംസ്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം ചാവക്കാട് നഗര സഭ വാതക ശ്‌മശാനത്തിൽ ഉച്ചക്ക് 2 ന് നടക്കും .

Vadasheri Footer