ബംഗാളിൽ കുടുങ്ങിയ പാവറട്ടി സ്വദേശിയായ ബസ് ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു.
ഗുരുവായൂര്‍ : ലോക്ക് ഡൗണിനെ തുടർന്ന് പശ്ചിമ ബംഗാളിൽ കുടുങ്ങിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ബസ് ഡ്രൈവറായ പാവറട്ടി വെന്മേനാട് കൈതമുക്ക് കുളങ്ങരകത്ത് പുളിക്കൽ പരേതനായ മുഹമ്മദിൻ്റെ മകൻ നജീബ് (46) ആണ് മരിച്ചത്. അസം-ബംഗാൾ അതിർത്തിയിലെ!-->!-->!-->…
