Post Header (woking) vadesheri

നേർച്ച ഭക്ഷണ കിറ്റ് വീടുകളിലെത്തിച്ച് തിരുനാളാഘോഷം

ഗുരുവായൂർ: ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിൻറെ തിരുനാളിൻറെ ഭാഗമായി ഇടവകയിലെ എല്ലാ വീടുകളിലേക്കും നേർച്ച ഭക്ഷണ കിറ്റ് എത്തിച്ചു നൽകി ഗുരുവായൂർ സെൻറ് ആൻറണീസ് ഇടവക. ഞായറാഴ്ച നടക്കുന്നതിരുനാളിൻറെ ഭാഗമായാണ് അരി, പച്ചക്കറി എന്നിവയും പായസ

മുൻ എം എൽ എ പരേതനായ പി ടി മോഹനകൃഷ്ണന്റെ ഭാര്യ നളിനി നിര്യാതയായി

പൊന്നാനി : മുൻ എം എൽ എ യും , ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ചെയർമാനുമായിരുന്ന പരേതനായ പി ടി മോഹനകൃഷ്ണന്റെ ഭാര്യ നളിനി (79) നിര്യാതയായി . വെളിയംകോട് പഞ്ചായത്ത് മുൻ അംഗം ആയിരുന്നു . മക്കൾ ആശാ രാമചന്ദ്രൻ, ഹേമ മോഹൻ കുമാർ പിടി . അജയ് മോഹൻ (

സർക്കാരിന് 10 കോടി ദാനം കൊടുത്ത ഗുരുവായൂർ ദേവസ്വം, കക്കൂസ് നിർമിക്കാൻ ഭിക്ഷ യാചിക്കുന്നതിൽ…

ഗുരുവായൂര്‍: മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി ദാനം കൊടുത്ത ഗുരുവായൂർ ദേവസ്വം കക്കൂസ് നിർമിക്കാൻ ഭിക്ഷ യാചിക്കുന്നതിൽ ഭക്തർക്കിടയിൽ കടുത്ത പ്രതിഷേധം. ഭക്തർ സ്വമേധയാ വഴിപാടുകൾ ആയി ഇത് ചെയ്ത് കൊടുക്കുമെന്നിരിക്കെ

തൃശൂരിൽ 1319 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.92%

തൃശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച 1319 പേര്‍ക്ക് കൂടി കോവിഡ്-19സ്ഥിരീകരിച്ചു; 1263 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായിചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,196 ആണ്. തൃശൂര്‍ സ്വദേശികളായ

ഒറ്റമുറിയിൽ 10 വർഷം, റഹ്മാന്‍റെയും സജിതയുടെയും അവകാശവാദം തള്ളി റഹ്മാന്‍റെ മാതാപിതാക്കൾ

. പാലക്കാട്: ഒറ്റമുറിയിൽ ആരും അറിയാതെ 10 വർഷം കഴിഞ്ഞെന്ന നെന്മാറ അയിലൂരിലെ റഹ്മാന്‍റെയും സജിതയുടെയും അവകാശവാദം തള്ളി റഹ്മാന്‍റെ മാതാപിതാക്കൾ . മകൻ പത്ത് വർഷം യുവതിയെ വീട്ടിൽ ഒളിപ്പിച്ചെന്ന് പറയുന്നത്

ഇസ്ലാമിക സ്റ്റേറ്റിൽ ചേർന്ന് അഫ്​ഗാൻ ജയിലിലുള്ള മലയാളി വനിതകളെ ഇന്ത്യക്ക് വേണ്ട ?

ന്യൂഡൽഹി∙ ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേർന്നതിനുശേഷം കീഴടങ്ങി അഫ്ഗാന്‍ ജയിലിൽ കഴിയുന്ന നാലു ഇന്ത്യന്‍ യുവതികളെയും തിരികെ കൊണ്ടുവന്നേക്കില്ല. യുദ്ധത്തിൽ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ വിധവകളായ മലയാളികളാണ് അഫ്ഗാനിസ്ഥാനിലെ ജയിലിൽ

ദേശീയപാത വികസനം : നഷ്ടപരിഹാര തുകയ്ക്ക് ഉടന്‍ രേഖകള്‍ ഹാജരാക്കണം – ജില്ലാ…

ചാവക്കാട്: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുത്ത കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ വില്ലേജുകളിലുള്ളവര്‍ നഷ്ടപരിഹാര തുക ലഭിക്കുന്നതിന് നിയമാനുസൃതമായ രേഖകള്‍ ഉടന്‍ നല്‍കണമെന്ന് ജില്ലാ

കുചേലനെ സാക്ഷിയാക്കി വിവാഹിതരായവർ കോവിഡ് പ്രതിരോധ ധനസഹായം നൽകി മാതൃകയായി

ഗുരുവായൂർ : ലോക് ഡൗണിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിലെ വിവാഹമണ്ഡപം അടച്ചിട്ടതിനാൽ സതീര്‍ത്ഥ്യന്‍ കുചേലനെ സാക്ഷിയാക്കി നാദസ്വരത്തിന്റെ നാദങ്ങളില്ലാതേയും, ഭഗവാന്റെ തുളസിമാലയില്ലാതേയും ഗുരുവായൂര്‍ മജ്ഞുളാല്‍

ഗുരുവായൂർ മാണിക്കത്ത് കല്യാണിക്കുട്ടിയമ്മ നിര്യാതയായി

ഗുരുവായൂർ : മാണിക്കത്ത് കല്യാണിക്കുട്ടിയമ്മ ( 99) നിര്യാതയായി. ഭർത്താവ് പരേതനായ മാങ്ങാട്ടു പാലാട്ട് ഗോവിന്ദമേനോൻ.മക്കൾ ,സതി , ശാന്ത ' ഉണ്ണികൃഷ്ണൻ ,മോഹനൻ ,രവി .ചൊവ്വല്ലുർ ക്ഷേത്രം .മരുമക്കൾ ,കൃഷണ കുമാർ, പരേതനായ പെരുമ്പിലാവിൽ ഹരിഗോവിന്ദമേനോൻ

മാധ്യമ പ്രവർത്തകർക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണം. കെ.ജെ.യു

ചാവക്കാട്: യാത്രക്കിടയിൽ സത്യവാങ് മൂലം കരുതാത്തതിന് മാധ്യമ പ്രവർത്തകനെ തടഞ്ഞ ഗുരുവായൂർ എസ്.ഐയുടെ നടപടിയിൽ കേരള ജേർണലിസ്റ്റ് യൂണിയൻ പ്രതിഷേധിച്ചു.ട്രിപ്പിൾ ലോക്ഡൗണിലടക്കം മാധ്യമ പ്രവർത്തകർക്ക് ജോലിയാവശ്യവുമായി ബന്ധപ്പെട്ട് സ്ഥാപനം