തൃശൂര്‍ ജില്ലയില്‍ 1373 പേര്‍ക്ക് കൂടി കോവിഡ്-19, ടെസ്റ്റ് പോസിറ്റിവിറ്റി…
തൃശൂര്‍ : ജില്ലയില്‍ ഞായാറാഴ്ച്ച 1373 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1227 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,336 ആണ്. തൃശൂര്‍!-->…
