ഇത്തവണ ആപ്പില്ല ,നാളെ മുതൽ സംസ്ഥാനത്ത് മദ്യ വിൽപന ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവിന്‍റെ ഭാഗമായി ബെവ്കോ വിൽപന ശാലകളും ബാറുകളും നാളെ തന്നെ തുടങ്ങും. ബെവ്ക്യൂ ആപ്പ് വഴിയുള്ള വിതരണം ഒഴിവാക്കി. സാമൂഹ്യ അകലം ഉറപ്പുവരുത്തി വിൽപന നടത്താനാണ് തീരുമാനം. പ്രവർത്തന സജ്ജമാകാൻ!-->…
