Post Header (woking) vadesheri

മുഖ്യമന്ത്രി പിണറായി വിജയന്‍റേത് പൊളിറ്റിക്കൽ ക്രിമിനലിന്‍റെ ഭാഷ, ആഞ്ഞടിച്ച് സുധാകരൻ

എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയന്‍റേത് പൊളിറ്റിക്കൽ ക്രിമിനലിന്‍റെ ഭാഷയും ശൈലിയുമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. പി.ആർ. ഏജൻസിയുടെ മൂടുപടത്തിൽ നിന്ന് പുറത്തു വന്ന യഥാർഥ പിണറായിയെയാണ് ഇന്നലെ കണ്ടത്. പിണറായിയുടെ

ചാവക്കാട് ആശുപത്രി റോഡിൽ പൂക്കോട്ടിൽ രാഘവൻ നിര്യാതനായി.

ചാവക്കാട് : ആശുപത്രി റോഡിൽ പൂക്കോട്ടിൽ രാഘവൻ (94) നിര്യാതനായി.സംസ്കാരം നടത്തി. ഭാര്യ: പരേതയായ നാരായണി.മക്കൾ: അശോകൻ, രാജൻ, സുനിൽ കുമാർ (കസബ്, ഒമാൻ), തങ്കമണി, ഷീജ, ശ്രീകല.മരുമക്കൾ: ഉഷ, ലത, സിന്ധു, സുരേഷ്, പരേതരായ :ചന്ദ്രൻ, മനോജ്.

ചാവക്കാട് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു.

ചാവക്കാട്: ചാവക്കാട് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. മടേകടവ് പെരുമ്പടപ്പില്‍ പരേതനായ കൊച്ചുകുട്ടന്റെ മകന്‍ സുബ്രഹ്മണ്യന്‍(49) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. അമ്മ: കാളിയമ്മു. ഭാര്യ: കൃജ. മക്കള്‍: ആഗ്‌നവ്,

ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനംനാളെ .

ഗുരുവായൂർ : ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം 19ന് വൈകീട്ട് 3 മണിക്ക് മുഖ്യമന്ത്രി . പിണറായി വിജയൻ നിർവഹിക്കും. കോവിഡ് 19 പശ്ചാത്തലത്തിൽ ഓൺലൈനായി ചേരുന്ന യോഗത്തിൽ പിന്നോക്ക ക്ഷേമ ,ദേവസ്വം വകുപ്പ് മന്ത്രി

മദ്യശാലകള്‍ തുറക്കുകയും ആരാധനായലങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതിന്റെ യുക്തിയെന്ത് : കെ…

തിരുവനന്തപുരം :"മദ്യശാലകള്‍ തുറക്കുകയും ആരാധനായലങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതിന്റെ യുക്തിയെന്തെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ആരാധനാലയങ്ങളും ലൈബ്രറികളും സിനിമ

പുത്തമ്പല്ലി കോങ്കണ്ടത്ത് പരേതനായ അപ്പുക്കുട്ടി ഭാര്യ ഭവാനി നിര്യാതയായി

ഗുരുവായൂർ : പുത്തമ്പല്ലി കോങ്കണ്ടത്ത് പരേതനായ അപ്പുക്കുട്ടി ഭാര്യ ഭവാനി (86) നിര്യാതയായി മക്കൾ: വസന്ത ,സുരേന്ദ്രൻ, വേണു ( പരേതൻ),ജയ മരുമക്കൾ: ദാമോദരൻ ,ഇന്ദിര, ജയ, അർജുനൻ ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ 9 ന് ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ

ലോക്ക് ഡൗൺ പിൻ വലിച്ചെങ്കിലും അയയാതെ ഗുരുവായൂർ ദേവസ്വം

ഗുരുവായൂർ : സംസ്ഥാനത്ത് ലോക്ക് ഡൗൺ പിൻ വലിച്ചെങ്കിലും അയയാതെ ഗുരുവായൂർ ദേവസ്വം . ആരധനാലയങ്ങളിൽ ആളുകളെ പ്രവേശിപ്പിക്കരുതെന്ന് മാത്രമാണ് സർക്കാർ പറയുന്നത് . ആരാധനാലയങ്ങളുടെ സമീപത്ത് കൂടെ വഴി നടക്കരുതെന്നോ കച്ചവട സ്ഥാപനങ്ങൾ തുറക്കരുതെന്നോ

ഐഷ സുൽത്താന ചോദ്യം ചെയ്യലിന് ഹാജരാകണം: ഹൈക്കോടതി

കൊച്ചി: രാജ്യദ്രോഹ കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ഹൈക്കോടതി. അറസ്റ്റ് ഉണ്ടായാൽ ഇടക്കാല ജാമ്യം നൽകണം എന്നും കോടതി നിർദ്ദേശിച്ചു. ഐഷ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ഈ മാസം

പെട്രോൾ വില വർധനവിനെതിരെ പ്രതിഷേധസമരം

വാടാനപ്പള്ളി: അനിയന്ത്രിതമായ പെട്രോൾ വില വർധനവിനെതിരെ എസ് എസ് എഫ് വാടാനപ്പള്ളി സെക്ടർ ചിലങ്ക പെട്രോൾ പമ്പിന് സമീപം മഷിക്കുപ്പിയുമായി പ്രതിഷേധസമരം നടത്തി.എസ് എസ് എഫ് ജില്ലാ ദഅവ കൺവീനർ ഷഹീർ മുസ്‌ലിയാർ വാടാനപ്പള്ളി,തൃപ്രയാർ ഡിവിഷൻ പ്രസിഡന്റ്

തൃശൂരിൽ 1157 പേര്‍ക്ക് കൂടി കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.69%

തൃശ്ശൂര്‍: ജില്ലയില്‍ വ്യാഴാഴ്ച്ച 1157 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1189 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,163 ആണ്. തൃശ്ശൂര്‍