Post Header (woking) vadesheri

കോൺവന്‍റ് ഹോസ്​റ്റലിൽ തുടരാൻ സിസ്​റ്റർ ലൂസി കളപ്പുരക്ക് ​ അവകാശമില്ല :ഹൈക്കോടതി

കൊച്ചി: വയനാട്ടിലെ എഫ്.സി കോൺവന്‍റിൽ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാൻ ശരിവെച്ച സാഹചര്യത്തിൽ കോൺവൻറിനോടു ചേർന്നുള്ള ഹോസ്​റ്റൽ​ ഒഴിയുന്നത്​ സംബന്ധിച്ച്​ ഹൈക്കോടതി സിസ്​റ്റർ ലൂസി കളപ്പുരയുടെ വിശദീകരണം തേടി. വത്തിക്കാ​ൻ

തൃശ്ശൂര്‍ ജില്ലയില്‍ 1304 പേര്‍ക്ക് കൂടി കോവിഡ് ,ടെസ്റ്റ് പോസിറ്റിവിറ്റി 11.74%

തൃശ്ശൂര്‍ : ജില്ലയില്‍ വ്യാഴാഴ്ച്ച 1304 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1386 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,283 ആണ്. തൃശ്ശൂര്‍

ഗുരുവായൂരിലെ ഗജകേസരികൾക്ക് ഇനി സുഖ ചികിത്സയുടെ കാലം

ഗുരുവായൂര്‍: ഗുരുവായൂരിലെ ഗജകേസരികൾക്ക് ഇനി സുഖ ചികിത്സയുടെ കാലം .30-ദിവസം നീണ്ടുനില്‍ക്കുന്ന സുഖചികിത്സ, ഗുരുവായൂര്‍ എം.എല്‍.എ: എന്‍.കെ. അക്ബര്‍ കൊമ്പന്‍ ഗോപീകൃഷ്ണന് ആദ്യ ഔഷധ

വനവൽക്കരണം, തൈകളുടെ വിതരണവും പരിപാലനവും തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തും : മന്ത്രി…

തൃശൂർ: വിവിധ ദിനാചരണങ്ങളുടെ ഭാഗമായി നിരവധി തൈകള്‍ സംസ്ഥാനത്തുടനീളം വെച്ചുപിടിപ്പിക്കാറുണ്ടെങ്കിലും ഇവയുടെ പരിപാലനം കാര്യക്ഷമമാകാറില്ല. അതിനാൽ തൈകളുടെ വിതരണവും പരിപാലനവും തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തി

“കോവിഡ് വാക്സിൻ ക്ഷാമം പരിഹരിക്കുക ” എംപീസ് കൊവിഡ് കെയർ ബ്രിഗേഡിയേഴ്സ് സൈക്കിൾ ചവിട്ടി…

തൃശൂർ: ജില്ലയിലെ കോവിഡ് വാക്സിൻ ക്ഷാമം പരിഹരിക്കുക " എന്നാവശ്യപ്പെട്ട് എംപീസ് കൊവിഡ് കെയർ ബ്രിഗേഡിയേഴ്സ് സൈക്കിൾ ചവിട്ടി പ്രതിഷേധിച്ചു. ജില്ലയിലെ കോവിഡ് വാക്സിൻ ക്ഷാമം പരിഹരിക്കുക " എന്നാവശ്യപ്പെട്ട് പ്രതിഷേധ സൈക്കിൾ റാലി നടത്തി,

കുന്നംകുളം പാറേമ്പാടം അപകടം , പരിക്കേറ്റ് ചികിത്സയിലായിരുന്ന സഹോദരനും മരിച്ചു

കുന്നംകുളം : പട്ടാമ്പി റോഡില്‍ പാറേംമ്പാടത്ത് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സഹോദരനും മരിച്ചു. കൊങ്ങണുർ കാവില്‍ വീട്ടില്‍ ഗോപിയുടെ മകന്‍ അനുരൂപ് (28) ആണ് മരിച്ചത്.

കൊവിഡ് മരണങ്ങളെ എത്രയും പെട്ടെന്ന് പട്ടികയിൽ പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് മരണങ്ങളെ എത്രയും പെട്ടെന്ന് പട്ടികയിൽ പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലുമുണ്ടായ എല്ലാ മരണങ്ങളും ഒരു വിദഗ്ധ സമിതിയെ വച്ച് പരിശോധിപ്പിച്ച്

ചരിത്രം കുറിച്ച് ഗുരുവായൂർ ദേവസ്വം , പോലീസ് സംരക്ഷണയിൽ ഭരണസമിതി യോഗം

ഗുരുവായൂർ : ചരിത്രത്തിൽ ആദ്യമായി പോലീസ് സംരക്ഷണയിൽ ഗുരുവായൂർ ദേവസ്വം ഭരണ സമിതി യോഗം ചേർന്നു . ദേവസ്വം ഭരണ സമിതി ചെയർമാനും അഡ്മിനിസ്ട്രേറ്ററും ഒരു ഭാഗത്തും മറ്റുള്ള ഭരണ സമിതി അംഗങ്ങൾ മറുഭാഗത്തുമായി നടക്കുന്ന ശീത സമരത്തിനിടെ ചേർന്ന ഭരണ

തീരപ്രദേശങ്ങളിലെ രാമച്ച കൃഷിക്ക് പ്രത്യേക പരിഗണന നല്‍കണം – എന്‍ കെ…

ചാവക്കാട്: തീരപ്രദേശങ്ങളില്‍ രാമച്ച കൃഷിക്ക് പ്രത്യേക പരിഗണന നല്‍കുന്നത് സംബന്ധിച്ച് കൃഷി മന്ത്രി പി പ്രസാദിന് എന്‍ കെ അക്ബര്‍ എംഎല്‍എ നിവേദനം നല്‍കി. നിവേദനം പരിശോധിച്ച ശേഷം തുടര്‍

തൃശ്ശൂരിൽ 1500 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.91%

തൃശ്ശൂര്‍ : ജില്ലയില്‍ ബുധനാഴ്ച്ച 1500 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1176 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,371 ആണ്. തൃശ്ശൂര്‍