Post Header (woking) vadesheri

രാജ്യത്ത് 24 മണിക്കൂറിനിടെ 37,154 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 37,154 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 724 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇരുപതിനായിരത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ; സാമൂഹിക ജാഗ്രത അനിവാര്യം: എസ്.എസ് എഫ്

തൃശ്ശൂർ: കുട്ടികൾക്കെതിരെ സമീപകാലത്തായി വർധിച്ചു വരുന്ന ലൈംഗിക പീഡനങ്ങളും, അതിക്രമങ്ങളും സമൂഹത്തിന്റെ മാനസികാരോഗ്യ ഘടന തകർന്നതിന്റെ സൂചനയാണെന്ന് എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ ജാഫർ പറഞ്ഞു. എസ് എസ് എഫ് പ്രൊഫഷണൽ

വണ്ടിപ്പെരിയാർ യാത്രയുടെ ചിത്രം, ഷാഹിദ കമാലിനെതിരെ പ്രതിഷേധമിരമ്പി

ഇടുക്കി : ആറ് വയസ്സുകാരിയെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ വണ്ടിപ്പെരിയാറിലേക്കുള്ള യാത്രയ്ക്കിടെ വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. പോസ്റ്റിനെതിരെ വലിയ പ്രതിഷേധമാണ് ആളുകളിൽ

സഹകരണത്തിനും സൗഹാർദ്ദത്തിനും നന്ദി- കലക്ടർ എസ് ഷാനവാസ്

തൃശ്ശൂർ: കഴിഞ്ഞ രണ്ടുവർഷത്തോളം കാലം ജില്ലയിൽ നിരവധി പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ കഴിഞ്ഞതായി ജില്ലാകലക്ടർ എസ് ഷാനവാസ്.2019 ലെ പ്രളയസമയത്താണ് താൻ ജില്ലയിൽ ചാർജെടുത്തതെന്നും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽജനപ്രതിനിധികളുടെയും വിവിധ

സ്വര്‍ണ്ണക്കടത്ത് കേസില്‍ രമേശ് ചെന്നിത്തലയുടെ പേര് പറയാന്‍…

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ രമേശ് ചെന്നിത്തലയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്ന പ്രതി സരിത്തിന്‍റെ മൊഴി ഞെട്ടിപ്പിക്കുന്നതെന്ന് കെ സുധാകരന്‍. ഭീഷണിപ്പെടുത്തിയ

ഒരു രൂപ പോലും ഇനി കേരളത്തിൽ മുടക്കില്ല: കിറ്റക്സ് എം ഡി സാബു ജേക്കബ്.

കൊച്ചി: ഒരു രൂപ പോലും ഇനി കേരളത്തിൽ മുടക്കില്ലെന്ന് കിറ്റക്സ് എം ഡി സാബു ജേക്കബ്. എറണാകുളത്തെ എം എൽ എമാർക്കെതിരേ രൂക്ഷ വിമർശനം ഉയർത്തിക്കൊണ്ടായിരുന്നു സാബു ജേക്കബിന്റെ പ്രതികരണം. വ്യവസായിക്ക് എങ്ങനെ കോടികൾ സമ്പാദിക്കാമെന്നുള്ള വഴി

തൃശ്ശൂരിൽ 1307 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ടി പി ആർ 11.71%

തൃശ്ശൂര്‍: ജില്ലയില്‍ ഞായറാഴ്ച്ച 1307 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1334 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,068 ആണ്. തൃശ്ശൂര്‍

പാലയൂർ തീർത്ഥകേന്ദ്രത്തിൽ തർപ്പണ തിരുനാൾ ആഘോഷിച്ചു.

ചാവക്കാട്: പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ പ്രധാന തിരുനാളായ മാർ തോമ ശ്ലീഹായുടെ തർപ്പണ തിരുനാൾ ആഘോഷിച്ചു. അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ രാവിലെ 7 മണിക്ക് നടന്ന പ്രധാന ആഘോഷമായ ദിവ്യബലിക്ക് മുഖ്യ

എസ്‍സി-എസ്‍ടി ഫണ്ട് തട്ടിപ്പ്; കർശന നടപടി ഉണ്ടാകും : മന്ത്രി.കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: എസ്‍സി-എസ്‍ടി ഫണ്ട് തട്ടിപ്പില്‍ ആരെയും സംരക്ഷിക്കില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. വകുപ്പ് തന്നെയാണ് തട്ടിപ്പ് കണ്ടെത്തിയതെന്നും കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഓൺലൈൻ ഫണ്ട് നീക്കം വന്നതോടെ

ഒളിംപ്യന്‍ മയൂഖ ജോണിക്ക് വധഭീഷണി.

തൃശൂര്‍ : സുഹൃത്തിന്റെ പീഡനക്കേസുമായി മുന്നോട്ടുപോയാല്‍ മയൂഖയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഭീഷണിയുമായി ഒളിംപ്യന്‍ മയൂഖ ജോണിക്ക് വധഭീഷണി. തന്റെ സുഹൃത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്