Post Header (woking) vadesheri

ഗുരുവായൂർ പടിഞ്ഞാറേ ഗോപുരത്തിന് മുന്നിലുള്ള നടപ്പന്തൽ സമർപ്പണം നടന്നു.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിന് മുന്നിലുള്ള നടപ്പന്തൽ പുനർ നിർമിച്ചതിന്റെ സമർപ്പണം നടന്നു . രാവിലെ ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് സമർപ്പണ ചടങ്ങ് നടത്തി . കുംബകോണത്തെ ഗുരുവായൂരപ്പ ഭക്ത സേവാ സംഘമാണ് 35

കോവിഡ് ,രണ്ടാം സ്ഥാനം വിട്ടുകൊടുക്കാതെ തൃശ്ശൂര്‍, 2472 പേര്‍ക്ക് കൂടി രോഗികളായി…

തൃശ്ശൂര്‍ : ജില്ലയില്‍ ഞായറാഴ്ച്ച 2,472 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2815 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12,349 ആണ്. തൃശ്ശൂര്‍

ചാവക്കാട് വീടിന്റെ ഭിത്തി തകര്‍ന്നുവീണ് ബാങ്ക് ഡയറ്കടർക്ക് ദാരുണാന്ത്യം.

ചാവക്കാട് :. വീടിന്റെ അറ്റകുറ്റ പണി നടക്കുന്നതിനിടെ ഭിത്തി തകര്‍ന്നുവീണ് ബാങ്ക് ഡയറ്കടർക്ക് ദാരുണാന്ത്യം . തിരുവത്ര കുമാർ യു പി സ്‌കൂളിന് സമീപം നടുവില്‍പുരയ്ക്കല്‍ പരേതനായ കുട്ടൻ മകൻ സുനില്‍കുമാര്‍ (52 )

വൻ ചാരായവേട്ട, 70 ലിറ്റര്‍ വാറ്റ് ചാരായവുമായി യുവാവ് അറസ്റ്റിൽ.

തൃശൂർ : വടക്കാഞ്ചേരി കടങ്ങോട് വൻ ചാരായവേട്ട. 70 ലിറ്റര്‍ വാറ്റ് ചാരായവുമായി യുവാവ് എക്സെെസിന്‍റെ പിടിയിലായി. കടങ്ങോട് പാറപ്പുറം സ്വദേശി ജിതിന്‍ ആണ് അറസ്റ്റിലായത്. ഓണവിപണി ലക്ഷ്യമിട്ട് വില്പനക്കായി സൂക്ഷിച്ച ചാരായമാണ്

വോട്ടിന്​ വേണ്ടി ക്രിസ്ത്യൻ നാടാർ വിഭാഗത്തെ പിണറായി വിജയൻ വഞ്ചിച്ചു : കെ മുരളീധരൻ

തിരുവനന്തപുരം: പത്ത് വോട്ടിന്​ വേണ്ടി ക്രിസ്ത്യൻ നാടാർ വിഭാഗത്തെ പിണറായി വിജയൻ സർക്കാർ വഞ്ചിച്ചെന്ന് കെ. മുരളീധരൻ എം.പി. നാടാർ ക്രിസ്ത്യൻ വിഭാഗത്തെ ഒ.ബി.സിയില്‍ ഉൾപ്പടുത്തി സംവരണം നൽകാനുള്ള സംസ്ഥാന സർക്കാർ ഉത്തരവ്​ ഹൈകോടതി സ്‌റ്റേ

കൊവിഡ് വാക്സീനുകൾ കൂട്ടി കലർത്തുന്നത് ഫലപ്രദമെന്ന് ഐസിഎംആർ

ദില്ലി: കൊവിഡ് വാക്സീനുകൾ കൂട്ടി കലർത്തുന്നത് ഫലപ്രദമെന്ന് ഐസിഎംആർ. കൊവാക്സിനും, കൊവിഷീൽഡും കൂട്ടി കലർത്താം. മിശ്രിതത്തിന് ഫലപ്രാപ്തി കൂടുതലെന്നും ഐസിഎംആർ വ്യക്തമാക്കുന്നു. അതേസമയം സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന

നീരജ്​ ചോപ്രക്ക്​ എക്​സ്​.യു.വി 700 നൽകുമെന്ന് ആനന്ദ് മഹീന്ദ്ര

മുംബയ്: രാജ്യത്തിനായി ഒളിമ്പിക്​ സ്വർണ്ണം എറിഞ്ഞിട്ട ജാവലിൻ താരം നീരജ്​ ചോപ്രക്ക്​ സമ്മാനം പ്രഖ്യാപിച്ച്​ ആനന്ദ്​ മഹീന്ദ്ര. പുറത്തിറങ്ങാനിരിക്കുന്ന എക്​സ്​.യു.വി 700 ആണ്​ ചോപ്രക്ക്​ നൽകുക. ട്വിറ്ററിലൂടെയാണ്​ അദ്ദേഹം പ്രഖ്യാപനം

കുതിരാൻ രണ്ടാം തുരങ്കം : അവലോകന യോഗം ചേർന്നു

തൃശൂർ: മണ്ണുത്തി കുതിരാൻ തുരങ്കത്തിൻ്റെ വലത് ടണൽ നിർമാണവും തുടർ നടപടികളും വിലയിരുത്തുന്നതിൻ്റെ ഭാഗമായി അവലോകന യോഗം ചേർന്നു. ഓൺലൈനായി ചേർന്ന യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. വലത് ടണൽ

തൃശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച 2,500 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 16.52%

തൃശൂര്‍ : ജില്ലയില്‍ ശനിയാഴ്ച്ച 2,500 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,418 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12,692 ആണ്. തൃശൂര്‍

എ.സി. ഹനീഫ ചരമവാര്‍ഷികം ആചരിച്ചു

ചാവക്കാട് : ഗുരുവായൂര്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായിരുന്ന ഹനീഫയുടെ ആറാം ചരമവാര്‍ഷികം ആചരിച്ചു .വസന്തം കോര്‍ണറില്‍ നടന്ന അനുസ്മരണയോഗം ഡിസിസി സെക്രട്ടറി പി. യതീന്ദ്രദാസ് ഉത്ഘാടനം