Post Header (woking) vadesheri

റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഇരിങ്ങാലക്കുടയിൽ, കായികോത്സവം തൃശൂരിൽ, ശാസ്ത്രോത്സവം കുന്നംകുളത്ത്

തൃശൂർ : റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് നവംബർ മാസം അവസാനവാരം ഇരിങ്ങാലക്കുട വേദിയാകും. റവന്യൂ ജില്ലാ സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പ് 2022 - 23ന് തൃശൂർ നഗരം വേദിയൊരുക്കും. 16 ഇനങ്ങളിലാണ് ആദ്യഘട്ട ഗെയിംസ് മത്സരങ്ങൾ നടക്കുന്നത്. ഈ മത്സരത്തിൽ

സോപാന സംഗീത സഭയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഗുരുവായൂര്‍ : കേച്ചേരി മഴുവഞ്ചേരി മഹാദേവ ക്ഷേത്രസന്നിധിയില്‍ നടന്ന സോപാന സംഗീത സഭയുടെ സംസ്ഥാന സമ്മേളനം ''ദേവായനം-2022,'' ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. പെരുവനം കുട്ടന്‍മാരാര്‍

മാളയിൽ അമ്മയും മകളും മുങ്ങി മരിച്ചു

തൃശ്ശൂർ : മാള പൂപ്പത്തിയിൽ അമ്മയും മകളും മുങ്ങി മരിച്ചു . പള്ളിപ്പുറം കളപ്പുരയ്ക്കൽ ജിയോയുടെ ഭാര്യ മേരി അനു (37), മകൾ ആഗ്ന (11) എന്നിവരാണ് മരിച്ചത്. ശനിയാഴ്‌ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. കുളത്തിൽ വീണ മകളുടെ ചെരുപ്പ് എടുക്കാൻ ഇറങ്ങിയപ്പോൾ

ആംബുലൻസിന് കല്ലെറിഞ്ഞ കേസിൽ ഒരു പി എഫ് ഐ പ്രവർത്തകൻ കൂടി അറസ്റ്റിൽ

ചാവക്കാട് : ഹർത്താൽ ദിനത്തിൽ ആംബുലൻസ് കല്ലെറിഞ്ഞു തകർത്ത കേസിൽ ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കൂടി അറസ്റ്റിൽ പുന്ന കറുപ്പംവീട്ടിൽ കാദർ മകൻ ഫിറോസി(38)നെയാണ് ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ വിപിൻ. കെ. വേണുഗോപാൽ, എസ്. ഐ. അനിൽ കുമാർ എന്നിവർ

“ലഹരി വിമുക്ത കേരളം ” പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഗുരുവായൂരിൽ.

ഗുരുവായൂർ : ഭാവിതലമുറയെക്കൂടി ലഹരിയിൽ നിന്ന് സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ചുമതലയാണെന്നും അതിനായി എല്ലാ വകുപ്പുകളും കൈകോർക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിഡ് അഭിപ്രായപ്പെെട്ടു. മയക്കുമരുന്നിനെതിരായി സംസ്ഥാന സർക്കാർ

ആംബുലൻസിന് കല്ലെറിഞ്ഞ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ.

ചാവക്കാട് :ഹർത്താലിൽ ആംബുലൻസിന് കല്ലെറിഞ്ഞ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ. തിരുവത്ര പള്ളകായിൽ വീട് ഉമ്മർ മകൻ കമറുദ്ധീൻ 37 ആണ് അറസ്റ്റിൽ ആയത് കഴിഞ്ഞമാസം 23 ന് ചാവക്കാട് ഭാഗത്തു നിന്നും എടക്കഴിയൂരിലേക് പോകുകയായിരുന്ന ആംബുലൻസിനെ ദേശീയ

കദളി നിവേദ്യം പുസ്തക പ്രകാശനം ശനിയാഴ്ച.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ അനുഷ്ഠാന കലയായ കൃഷ്ണനാട്ടത്തിന്റെ കളിയോഗം ആനായി വിരമിച്ച കെ സുകുമാരന്റെ ജീവചരിത്രം ലഘുനോവലായി പുറത്തിറങ്ങുന്നു. തന്റെ ആറരവയസ്സുള്ള മകനുമൊത്ത നിരാലംബയായി ചേർത്തലയിൽ നിന്ന് പലായനം ചെയ്തുവന്ന്

വടക്കഞ്ചേരി ബസ് അപകടം, ഹൃദയം തകർക്കുന്ന വാർത്ത : ഹൈക്കോടതി. സ്വമേധയാ കേസ് എടുത്തു

കൊച്ചി: വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്വമേധയ കേസെടുത്ത് ഹൈക്കോടതി,ഹൃദയം തകർക്കുന്ന വാർത്ത ആണിത്..ഈ വാർത്ത ഇന്ന് കൊണ്ട് അവസാനിക്കാൻ പാടില്ല.എന്തെങ്കിലും പോം വഴി കണ്ടു പിടിച്ചേ മതിയാവൂ എന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു . ലെയിന്‍

തൃശ്ശൂരിലെ മൂന്ന് നില കെട്ടിടത്തിൽ വൻ അഗ്നിബാധ

തൃശൂർ : നഗരത്തിൽ വൻ അഗ്നി ബാധ . ശക്തൻ – കെഎസ്ആര്‍ടിസി റോഡിലെ മൂന്നുനില കെട്ടിടത്തിലാണ് തീ പിടിച്ചത്. ചാക്കപ്പായ് സൈക്കിൾ സ്റ്റോറിന്‍റെ മൂന്നാം നിലയിലാണ് ആദ്യം തീ പടർന്നത്. ക്രമേണ താഴെയുള്ള നിലയിലേക്കും തീ പടരുകയായിരുന്നു. തൃശൂരിൽ നിന്നും

മമ്മിയൂരിൽ നവരാത്രി മഹോത്സവം സമാപിച്ചു.

ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം സമാപിച്ചു.കഴിഞ്ഞ 9 ദിവസങ്ങളിലായി മമ്മിയൂർ ക്ഷേത്രത്തിൽ നടന്നു വന്നിരുന്ന നവരാത്രി മഹോത്സവത്തിന് സമാപനമായി . നവരാത്രി മണ്ഡപത്തിലെ പൂജകൾക്ക് ശേഷം മേൽ ശാന്തിമാർ ശ്രീരുദ്രൻ