Post Header (woking) vadesheri

തൃശൂരിൽ 1,271 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 13.61%

തൃശ്ശൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച്ച 1,271 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 3,706 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12,832 ആണ്. തൃശ്ശൂര്‍

ഗുലാബ്, തൃശ്ശൂർ- ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്തുണ്ടായ കനത്ത മഴ ഇപ്പോഴും തുടരുന്നു. വരും മണിക്കൂറുകളിൽ സംസ്ഥാനത്തെ 14 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് പുറത്തു വിട്ട കാലാവസ്ഥാ

പൊലീസുകാ​രന്‍റെ വീട്ടിൽ കയറി ബൈക്കുകൾ തല്ലി തകർത്ത ലഹരി മാഫിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ

കൊടുങ്ങല്ലൂർ : കയ്പമംഗലത്ത് പൊലീസുകാ​രന്‍റെ വീട്ടിൽ കയറി ബൈക്കുകൾ തല്ലി തകർത്ത ഗുണ്ടാ ലഹരി മാഫിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. എടത്തിരുത്തി മുനയം സ്വദേശി കോഴിപറമ്പിൽ പ്രണവ് (28)നെയാണ് അറസ്റ്റ്​ ചെയ്​തത്​. ഞായറാഴ്ച രാത്രിയിലാണ്

കർഷക കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ നടത്തി .

ഗുരുവായൂർ : കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ദില്ലിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കർഷക കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ നടത്തി ഗുരുവായൂർ നിയോജക മണ്ഡലം കർഷക കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ നഗരസഭാ

യുവതി ഇരട്ട കുട്ടികളെ കിണറ്റിലെറിഞ്ഞ്​ കൊലപ്പെടുത്തി.

കോഴിക്കോട്​: നാദാപുരത്ത് ഇരട്ട കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം കിണറ്റിൽ ചാടിയ യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി, ഇരട്ട ക ൾ മരിച്ചു . പേരോട്ടെ മഞ്ഞനാംപുറത്ത് റഫീഖിന്‍റെ ഭാര്യ സുബീന മുംതാസാണ്​ (30) മൂന്നുവയസ്സുള്ള മുഹമ്മദ് റസ്​വിൻ,

കേരളകലാമണ്ഡലം നൽകുന്ന ഫെലോഷിപ്പ്-അവാർഡ്- എൻഡോവ്മെന്റുകൾക്ക് അപേക്ഷ ക്ഷണിച്ചു

തൃശൂർ : കേരളകലാമണ്ഡലം നൽകിവരുന്ന ഫെലോഷിപ്പ്-അവാർഡ്- എൻഡോവ്മെന്റുകൾക്ക് നാമനിർദ്ദേശം ക്ഷണിച്ചു. ക്ലാസിക്കൽ കലകളിൽ ദീർഘകാലം പ്രവർത്തിച്ച രണ്ട് കലാകാരൻ /കലാകാരി എന്നിവർക്ക് സമ്മാനിക്കുന്നതാണ് ഫെലോഷിപ്പ്. കഥകളി വേഷം, കഥകളി സംഗീതം, കഥകളി ചെണ്ട,

തൃശ്ശൂര്‍ ജില്ലയില്‍ 1,667 പേര്‍ക്ക് കൂടി കോവിഡ്,ടി പി ആർ 20.64%

തൃശ്ശൂര്‍ : ജില്ലയില്‍ തിങ്കളാഴ്ച്ച 1,667 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 4,496 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 15,228 ആണ്.

വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികളെ കാണാതായി.

പാലക്കാട് : വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികളെ കാണാതായി. സഞ്ജയ്, രാഹുൽ, പൂർണേഷ് എന്നിവരെയാണ് കാണാതായത്. കോയമ്പത്തൂർ ഹിന്ദുസ്ഥാൻ പോളിടെക്‌നിക്കിലെ വിദ്യാർഥികളാണ് ഇവർ. തമിഴ്‌നാട് സുന്ദരാപുരം സ്വദേശികളാണ് ഡാമിൽ കുളിക്കാൻ

ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്ക്​ സ​മ്മ​ത​മു​ണ്ടെ​ങ്കി​ൽ മാ​ത്രം കു​ട്ടി​യെ സ്​​കൂ​ളി​ലേ​ക്ക​യ​ച്ചാ​ൽ…

തി​രു​വ​ന​ന്ത​പു​രം: സ്​​കൂ​ൾ തു​റ​ക്ക​ലി​ന്​​ മാ​ർ​ഗ​രേ​ഖ​യു​ടെ ക​ര​ടി​ന്​ വി​ദ്യാ​ഭ്യാ​സ-​​ആ​രോ​ഗ്യ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ ചേ​രു​ന്ന യോ​ഗ​ങ്ങ​ളി​ൽ രൂ​പം ന​ൽ​കും വി​വി​ധ

നടി മംമ്ത മോഹൻദാസിന്റെ 1.84 കോടി രൂപയുടെ ആഡംബര കാറിന് ഗുരുവായൂരിൽ വാഹന പൂജ

ഗുരുവായൂർ : ഗുരുവായൂർ : മലയാളികളുടെ പ്രിയ നടി മംമ്ത മോഹൻദാസ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയ ആഡംബരകാർ ഗുരുവായൂരിൽ വാഹന പൂജ നടത്തി . 1.84 കോടി രൂപ വിലവരുന്ന പോര്‍ഷെയുടെ സ്‌പോര്‍ട്‌സ് കാര്‍ മോഡലായ 911 കരേര എസ് എന്ന കാറിന്റെ