Post Header (woking) vadesheri

ദേശീയ പാത വികസനം, അദാലത്ത് അടിയന്തിരമായി നടത്തണം : ആക്ഷൻ കൗൺസിൽ

ചാവക്കാട്: ദേശീയ പാത വികസനത്തിനായി ഭൂമിയും വീടും നഷ്ടപ്പെടുന്നവർ ശരിയായ രീതിയിൽ ബന്ധപ്പെട്ട രേഖകൾ ഹൈവേ അതോറിറ്റിയിൽ സമർപ്പിക്കാൻ നിരവധി ആളുകൾ ഇനിയുമുണ്ട്, അവർക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയിൽ പേപ്പറുകൾ എത്തിക്കുന്നതിന് അടിയന്തിരമായി

നിയമ സഭയിലെ ഗുണ്ടായിസം ,മന്ത്രി ശിവൻ കുട്ടി അടക്കമുള്ളവരുടെ ഹർജി കോടതി തള്ളി

തിരുവനന്തപുരം: നിയമസഭയിലെ ഗുണ്ടായിസ ക്കേസിൽ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവരുടെ വിടുതൽ ഹർജി തള്ളി. ആറ് പ്രതികളും നവംബർ 22ന് കോടതിയിൽ ഹാജരാകണം. തിരുവനന്തപുരം സിജെഎം കോടതിയുടെതാണ് തീരുമാനം. വി. ശിവൻകുട്ടി, ഇപി ജയരാജൻ, കെടി ജലീൽ,

ഉത്ര വധം, പ്രതി സൂരജിന് ഇരട്ട ജീവ പര്യന്തം തടവും ,അഞ്ചു ലക്ഷം രൂപ പിഴയും

കൊ​ല്ലം: അ​ഞ്ച​ൽ സ്വദേശിനി ഉ​ത്ര​യെ (22) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്രതിയും ഭർത്താവുമായ സൂരജിനെ ഇരട്ട ജീവ പര്യന്തം തടവും . അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു .കൂടാതെ 17 വർഷത്തെ തടവും വിധിച്ചിട്ടുണ്ട് . കൊ​ല്ലം ആ​റാം അ​ഡീ​ഷ​ന​ൽ

പി ജയരാജൻ വധശ്രമ കേസ് , പ്രതികളെ കോടതി വെറുതെ വിട്ടു

കണ്ണൂർ: സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ വധശ്രമ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. 2012 ഫെബ്രുവരി 20നാണ് കണ്ണൂർ അരിയിൽ വച്ചു നടന്ന വധശ്രമ കേസിലെ പ്രതികളെയാണ് വെറുതെ വിട്ടത്. പ്രതികളായ പന്ത്രണ്ട് പേരും മുസ്ലീം ലീഗ് പ്രവർത്തകരാണ്.

ഗുരുവായൂരിൽ നിവേദ്യത്തിൽ നിന്നും കീഴ് ശാന്തിക്ക് പൊള്ളലേറ്റു

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ നിവേദ്യം കൊണ്ടുപോകുന്നതിനിടെ ക്ഷേത്രം കീഴ്ശാന്തിയ്ക്ക് പൊള്ളലേറ്റു. ക്ഷേത്രം കീഴ്ശാന്തി മൂത്തേടത്ത് ഇല്ലത്ത് ഹരിശങ്കറിനാണ് പൊള്ളലേറ്റത്. നിസ്സാര പൊള്ളലേറ്റ അദ്ദേഹത്തെ ദേവസ്വം മെഡിക്കല്‍

പാർക്കിങ്ങിന് ഫീസ് ഈടാക്കൽ , ദേവസ്വം നടപടി ഭക്തജങ്ങളോടുള്ള വെല്ലുവിളി : ഡി.എസ്.ജെ.പി

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഗുരുവായൂര്‍ ക്ഷേത്രത്തെ കച്ചവട കണ്ണോടു കൂടി കാണുന്നത് ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡി.എസ്.ജെ.പി സംസ്ഥാന ട്രഷറര്‍ ദിലീപ് നായര്‍. കേന്ദ്ര സര്‍ക്കാര്‍,

ഗുരുവായൂരിലെ അമൃതും പാളി , കനത്ത മഴയിൽ ക്ഷേത്ര നഗരി സ്‌തംഭിച്ചു

ഗുരുവായൂര്‍: കേന്ദ്ര സർക്കാരിന്റെ ഗുരുവായൂരിലെ അമൃത്പദ്ധതി പാളി.കനത്ത മഴ പെയ്താല്‍ ക്ഷേത്ര നഗരിവെള്ളക്കെട്ടിൽ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ കോടികള്‍ ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് ഗുരുവായൂരില്‍

ചെമ്പൈ സംഗീതോത്സവം , ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ഒക്ടോബർ 20-വരെ നീട്ടി

ഗുരുവായൂര്‍: ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തിനുള്ള ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍, ഒക്ടോബർ 20-വരെ നീട്ടിയതായി ദേവസ്വം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. റജിസ്‌ട്രേഷന്‍ സമയം നീട്ടികിട്ടണമെന്ന

ചാവക്കാട് മേഖലയിൽ വെള്ളക്കെട്ട് രൂക്ഷം, പുന്നയൂരിൽ വീട് തകർന്നു

ചാവക്കാട് : ശക്തമായ മഴയില്‍ ചാവക്കാട് വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷം.ചാവക്കാട് ടൗണ്‍, കോടതി സമുച്ചയം റോഡ്,ഓവുങ്ങല്‍ റോഡ്,മുതുവട്ടൂര്‍ രാജാ റോഡ്,തെക്കന്‍

തൃശൂരിൽ 1,178 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 15.28%

തൃശ്ശൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച്ച 1,178 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,286 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,918 ആണ്. തൃശ്ശൂര്‍