നിര്യാതയായി

ചാവക്കാട് പുന്നയൂർ കുഴിങ്ങര പള്ളിക്ക് തെക്ക് പരേതനായ മുക്കണ്ടത്ത് അയമു സഹോദരിആലത്തയിൽ അലീമു ( 90 )മക്കൾ നബീസ മരുമകൻ കുഞ്ഞുട്ടി ഖബറടക്കം നടത്തി

അമല മെഡിക്കല്‍ കോളേജില്‍ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്‍റേഷന്‍…

തൃശൂർ : മദ്ധ്യകേരളത്തിലെ ആദ്യത്തെ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്‍റേഷന്‍ യൂണിറ്റ് അമല മെഡിക്കല്‍ കോളേജില്‍ റവന്യൂ വകുപ്പ് മന്ത്രി അഡ്വ.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ കാന്‍സറിന് എല്ലാ

മോൻസൻ്റെ തട്ടിപ്പുകൾ അനിത പുല്ലയിലിന് അറിയാമായിരുന്നു; ഡ്രൈവർ അജി

കൊച്ചി : മോൻസൻ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പിനെ പറ്റി അനിത പുല്ലയിലിന് എല്ലാം അറിയാമെന്ന് വെളിപ്പെടുത്തൽ. മോൻസന്‍റെ മുൻ ഡ്രൈവർ അജിയുടെതാണ് അവകാശവാദം. മോൻസന്‍റെ ശേഖരത്തിലുള്ളത് തട്ടിപ്പ് സാധനങ്ങളാണെന്ന് അനിത

കൊല്ലം കടക്കലിൽ എസ്‌എഫ്‌ഐ ബി‌ജെ‌പി സംഘർഷം നാല് പേർക്ക് പരിക്കേറ്റു

കൊല്ലം: കൊല്ലം കടക്കലിൽ എസ്‌എഫ്‌ഐ പ്രവർത്തകരും ബി‌ജെ‌പി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. കടയ്ക്കൽ എസ് എച്ച് എം കോളജിന് മുന്നിലാണ് സംഭവം. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം സഫറിനാണ് കൈക്ക് വെട്ടേറ്റത്.

സിനിമ സംവിധായകൻ വിനോദ് ഗുരുവായൂരിന്റെ മകൻ മാധവ് നിര്യാതനായി.

ഗുരുവായൂർ : അരിയന്നൂർ പള്ളിപ്പുറത്ത് വിനോദിന്റെ മകൻ (സംവിധായകൻ വിനോദ് ഗുരുവായൂർ) മകൻ മാധവ് (20) നിര്യാതനായി ,അമ്മ തുഷാര, സഹോദരൻ വിനായക് സംസ്കാരം 15 ന് ഉച്ചക്ക് 11 ന്

മരപ്പണിക്കിടെ ഡ്രില്ലിങ് മെഷീനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു.

ചാവക്കാട് : ചേറ്റുവയില്‍ വീടിന്റെ മരപ്പണി ചെയ്യുന്നതിനിടെ ഡ്രില്ലിങ് മെഷീനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. ചേറ്റുവ ജാറത്തിന് സമീപം ചക്കാണ്ടന്‍ വീട്ടില്‍ സിദ്ധന്റെ മകന്‍ അനീഷ് (35) ആണ് മരിച്ചത്. ഉച്ചക്ക്

തൃശൂരിൽ 1,045 പേർക്ക് കൂടി കോവിഡ്, ടി പി ആർ 13%

തൃശ്ശൂര്‍ : ജില്ലയില്‍ വ്യാഴാഴ്ച്ച 1,045 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,354 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,361 ആണ്. തൃശ്ശൂര്‍

ദേവസ്വം ഭരണ സമിതി അംഗം എ വി പ്രശാന്ത് മൂന്നര വർഷമായി ജോലി ചെയ്യാതെ ശമ്പളം വാങ്ങിയെന്ന് മുൻ…

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ ജീവനക്കാരുടെ പ്രതിനിധിയായി എത്തിയ എ വി പ്രശാന്ത് ഭരണ സമിതി അംഗമായതിനെ തുടർന്ന് ഒരു രൂപയുടെ ജോലി പോലും ചെയ്തിട്ടില്ലെന്ന് . മുൻ അഡ്മിനിസ്ട്രേറ്റർ ബ്രീജാകുമാരി റിട്ടയർ ചെയ്യുന്നതിന് ഒരാഴ്ചമുമ്പ് ,

ഗുരുവായൂരിലെ അമൃത് പദ്ധതിയിലെ പാളിച്ച, വിജിലൻസ് അന്വേഷിക്കണം : കോൺഗ്രസ്

ഗുരുവായൂർ : നഗരസഭ പ്രദേശത്ത് ഇന്നലത്തെ മഴക്കുണ്ടായ വെള്ളക്കെട്ട് അമ്യത് പദ്ധതിയുടെ നിർമ്മാണത്തിലെ പാളിച്ചയും, പരാജയവുമാണെന്ന് കോൺഗ്രസ്സ് നഗരസഭ കമ്മിറ്റി ആരോപിച്ചുഏറെ കൊട്ടിഘോഷിച്ച് നഗരസഭയിൽ നടപ്പിലാക്കിയ 203 കോടിയോളം രൂപയുടെ അമൃത് പദ്ധതി

ഗുരുവായൂരിലെ ജനകീയ ഹോട്ടലിൽ നവംബർ ഒന്ന് മുതൽ പ്രഭാത ഭക്ഷണവും

ഗുരുവായൂര്‍ : കുടുംബശ്രീ ജനകീയ ഹോട്ടലിൽ ഉച്ചയൂണിന് പുറമെ നവംബർ ഒന്ന് മുതൽ പ്രഭാത ഭക്ഷണവും ലഭ്യമാക്കുമെന്ന് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അറിയിച്ചു. നഗരസഭ കിച്ചൻ ഹാളിൽ സംഘടിപ്പിച്ച ജനകീയ ഹോട്ടലിന്റെ ഒന്നാം വാർഷികാഘോഷ ചടങ്ങ് ഉദ്ഘാടനം