തൃശൂരിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു , രോഗം ബാധിച്ചത് 722 പേർക്ക്

തൃശ്ശൂര്‍ : ജില്ലയില്‍ ശനിയാഴ്ച്ച 722 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 507 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,683 ആണ്. ജില്ലയില്‍

പട്ടിക ജാതിക്കാരിയായ ഒൻപത് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 29 വർഷം തടവും, 1.35 ലക്ഷം പിഴയും

ചാവക്കാട് : പട്ടിക ജാതിയില്‍പ്പെട്ടതും നിര്‍ദ്ധന കുടുംബാംഗവുമായ പ്രായപൂര്‍ത്തിയാകാത്ത 9-വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 29-വര്‍ഷം തടവും 1,35,000/- രൂപ പിഴയും ശിക്ഷ വിധിച്ചു. കടപ്പുറം തൊട്ടാപ്പ്

ഗുരുവായൂർ ക്ഷേത്രത്തിൽ 15 ദിവസത്തെ ഭണ്ഡാര വരവായി 3.23 കോടി രൂപ ലഭിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 15 ദിവസത്തെ ഭണ്ഡാര വരവായി 3,23,48,170 രൂപ ലഭിച്ചു ഇതിനു പുറമെ 2.524.കിലോ ഗ്രാം സ്വർണവും എട്ടു കിലോ (8.020) ഗ്രാം വെള്ളിയും ലഭിച്ചു . പതിവ് പോലെ നിരോധിച്ച നോട്ടുകളും കിട്ടിയിട്ടുണ്ട് ആയിരം രൂപയുടെ

ശബരിമല സീസൺ , ക്ഷേത്രനഗരിയിലെ റോഡുകളുടെ അറ്റകുറ്റ പണിയില്ല :കൗണ്‍സിലില്‍ രൂക്ഷ…

ഗുരുവായൂര്‍ : ശബരിമല സീസണ് മുന്നോടിയായി ക്ഷേത്രനഗരിയിലെ റോഡുകള്‍ അറ്റകുറ്റപണി നടത്താത്തതിനെതിരെ കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം. തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍

ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള പോലീസ് വിളക്ക് ശനിയാഴ്ച

ഗുരുവായൂർ: ഗുരുവായൂർ ഏകാദശി വിളക്കാഘോഷത്തിൻ്റെ ഭാഗമായി നാളെ പോലീസ് വിളക്ക്. രാവിലെ കാഴ്ചശീവേലിക്ക് കക്കാട് രാജപ്പൻ മാരാരുടെ നേതൃത്വത്തിലാകും മേളം .വൈകീട്ട് ഡബിൾ തായമ്പകയും അരങ്ങേറും മേൽപത്തൂർ ഓഡിറ്റോറിയത്തിൽ വൈകീട്ട് നടക്കുന്ന

ഗുരുവായൂരിൽ കനറാ ബാങ്ക് ജീവനക്കാരുടെ വകയായുള്ള നെയ് വിളക്ക് ഞായറാഴ്ച

ഗുരുവായൂര്‍: ഏകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായി കനറാബാങ്ക് ജീവനക്കാരുടെ വകയായുള്ള സമ്പൂര്‍ണ്ണ നെയ്യ്‌വിളക്ക് ഞാറാഴ്ച നടക്കുമെന്ന് കനറാ ബാങ്ക് പൂജ കമ്മറ്റി ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തൃശ്ശൂര്‍ ജില്ലയില്‍ 530 പേര്‍ക്ക് കൂടി കോവിഡ്, 794 പേര്‍ രോഗമുക്തരായി.

തൃശ്ശൂര്‍ : ജില്ലയില്‍ വെളളിയാഴ്ച്ച 530 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 794 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,771 ആണ്. ജില്ലയില്‍

ഇസ്ലാമിക ഭീകരവാദം സംസ്ഥാന സർക്കാർ അടിച്ചമർത്തുന്നില്ല :മന്ത്രി വി മുരളീധരൻ

ചാവക്കാട്: സംസ്ഥാന സർക്കാർ ഇസ്ലാമിക ഭീകരവാദം അടിച്ചമർത്താനുള്ള നടപടി സ്വീകരിക്കുന്നതിന് പകരം കേവലം ഇതൊരു ഒറ്റപ്പെട്ട സംഭവമായും ക്രമസമാധാന പ്രശ്നമായും കണക്കാക്കുന്ന സംസ്ഥാന സർക്കാരിന്റെ നയം തിരുത്തണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ

സി ബി സി ഐ ഹെൽത്ത് കമ്മീഷൻ പാലയൂർ തീർത്ഥകേന്ദ്രം സന്ദർശിച്ചു

ചാവക്കാട് : ഭാരത കാത്തോലിക്കാ ബിഷപ്പ് സമിതിയുടെ ആരോഗ്യ വിഭാഗം ചെയർമാനും മറ്റു അംഗങ്ങളും പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ സന്ദർശനം നടത്തി. ഹെൽത്ത് കമ്മീഷൻ ചെയർമാനും വിശാഖ പട്ടണം ആർച്ച് ബിഷപ്പുമായ ഡോ.

റിട്ടയേർഡ് ആർ റ്റി ഒ കെ.എൻ.വസന്തകുമാർ നിര്യാതനായി

ഗുരുവായൂർ: പുത്തമ്പല്ലി കോട്ടുപള്ളിൽ കെ.എൻ.വസന്തകുമാർ (65) നിര്യാതനായി റിട്ട: റീജണൽട്രാൻസ്പോർട്ട് ഓഫീസറാണ്.ഭാര്യ രുഗ്മിണിദേവി.മക്കൾ വിദ്യ (എസ് ബി ഐ എറണാകുളം), വിഷ്ണുവസന്തകുമാർ. മരുമക്കൾ ശ്രീനാഥ്, നയന . സംസ്കാരം നടത്തി