Post Header (woking) vadesheri

കർഷക സമരത്തിന് മുന്നിൽ കേന്ദ്രം മുട്ടുമടക്കി , കാർഷിക നിയമം പിൻവലിച്ചു

ദില്ലി: കർഷക സമരത്തിന് മുന്നിൽ കേന്ദ്രം മുട്ടുമടക്കി . വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ

മോഡലുകളുടെ അപകടമരണം; പ്രതികൾക്ക് ജാമ്യം

കൊച്ചി: മുൻ മിസ് കേരള അൻസി കബീർ അടക്കം മൂന്ന് പേർ കാറപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചു. നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടും ജീവനക്കാരായ അഞ്ച് പേരും ഉൾപ്പടെ ആറ് പ്രതികൾക്കും കോടതി ജാമ്യം

കുന്നംകുളം മനസ്സ് ഫോട്ടോ ക്ലബ്ബിന്റെ പുരസ്‌കാര സമര്‍പ്പണം ഡിസംബര്‍ 11ന്

കുന്നംകുളം : കുന്നംകുളം മനസ്സ് ഫോട്ടോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജനകീയ പുരസ്‌കാര സമര്‍പ്പണം ഡിസംബര്‍ 11ന് നടക്കും.വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെയാണ് ഉപഹാരം നല്‍കി ആദരിക്കുന്നത്.ചടങ്ങിന്റെ

പാരിസ്ഥിതിക, സാമൂഹ്യ പഠനം നടത്താതെ മുന്നോട്ട് പോയാൽ കെ റെയിൽ പദ്ധതിയെ എതിർക്കും : വി ഡി സതീശൻ

തൃശൂർ: പാരിസ്ഥിതിക പഠനം നടത്താതെയും സാമൂഹ്യ പഠനം നടത്താതെയും ഏകപക്ഷിയമായി കെറെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോയാൽ ജനങ്ങളോടൊപ്പം നിന്ന് അതിനെ എതിർക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. യു.ഡി.എഫ്. ജില്ലാ പ്രവർത്തക

തൃശ്ശൂര്‍ ജില്ലയില്‍ 591 പേര്‍ക്ക് കൂടി കോവിഡ്, 612 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ : ജില്ലയില്‍ വ്യാഴാഴ്ച്ച 591 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 612 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,832 ആണ്. ജില്ലയില്‍ ഇതുവരെ

ഗുരുവായൂർ ദേവസ്വം ഓഫീസിൽ കോവിഡ് പിടി മുറുക്കുന്നു

ഗുരുവായൂർ : ഒരു ഇടവേളക്ക് ശേഷം ഗുരുവായൂർ ദേവസ്വം ഓഫീസിൽ കോവിഡ് പിടി മുറുക്കുന്നു . നിലവിൽ അഞ്ചു പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത് . മറ്റു അഞ്ചു പേർ രോഗ ലക്ഷണങ്ങളോടെ അവധിയിൽ പോയിരിക്കുകയാണ് . ഇതോടെ ദേവസ്വത്തിലെ മറ്റു ജീവനക്കാരും

ഗുരുവായൂരിൽ പട്ടികജാതിക്കാരന്റെ ആത്മഹത്യ ബ്ലേഡ് മാഫിയയുടെ ഭീഷണി കാരണം ,പോലീസിന്റെ തണലിൽ മാഫിയ…

ഗുരുവായൂർ : ഗുരുവായൂരിൽ പട്ടിക ജാതിക്കാരനായ മധ്യ വയസ്കൻ ആത്മഹത്യ ചെയ്തത് ബ്ലേഡ് മാഫിയക്കാരന്റെ ഭീഷണി മൂലമാണെന്ന് കുടുംബം. കോട്ടപ്പടി പരിയാരത്ത് വീട്ടിൽ രമേഷ് 53 കഴിഞ്ഞ 13 നാണ് പലിശ മാഫിയയുടെ ഭീഷണി കാരണം ആത്മഹത്യ ചെയ്തത് .5000 രൂപ യാണ്

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

ചാവക്കാട് : യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കടപ്പുറം അഞ്ചങ്ങാടി വലിയകത്ത് വീട്ടില്‍ മുഹമ്മദ് ആമീനെ 19 യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ

ഉജ്ജ്വല ബാല്യം പുരസ്കാര ജേതാക്കളെ അനുമോദിച്ചു

തൃശൂർ : അസാധാരണ കഴിവുകളുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ''ഉജ്ജ്വല ബാല്യം 2020'' പുരസ്കാര ജേതാക്കളെ അനുമോദിച്ചു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ വനിതാ ശിശു

അമല ഡി.എം. പള്‍മനോളജി വിഭാഗത്തിന് ആധുനിക വെബ്സൈറ്റ്

അമല നഗര്‍: അമല ഡി.എം. പള്‍മനോളജി വിഭാഗത്തിന് ആധുനിക വെബ്സൈറ്റ് ലോകത്തെവിടെനിന്നുമുള്ള ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും പള്‍മനോളജിയിലെ കോവിഡ് അടക്കമുള്ള രോഗങ്ങള്‍ക്കുള്ള ആധുനികചി