Post Header (woking) vadesheri

ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് പട്ടികജാതിക്കാരന്റെ ആത്മഹത്യ, പ്രതികൾക്കെതിരെ പോലീസ് കുബേര കൂടി…

ഗുരുവായൂര്‍: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് പട്ടിക ജാതിയിൽ പെട്ട മധ്യ വയസ്കൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മണി ലെന്റിംഗ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു. കോട്ടപ്പടി പരിയാരത്ത് രമേശിന്റെ ആത്മഹത്യ ബ്ലേഡ് മാഫിയയുടെ ഭീഷണിയെ

ഗുരുവായൂരിൽ കനറാ ബാങ്ക് വിളക്ക് ആഘോഷിച്ചു ,തിങ്കളാഴ്ച വ്യാപാരികളുടെ വിളക്ക്

ഗുരുവായൂര്‍ : ഏകാദശിയുടെ ഭാഗമായി ക്ഷേത്രത്തില്‍ കനറാബാങ്ക് ജീവനക്കാരുടെ വക വിളക്കാഘോഷം നടന്നു. ക്ഷേത്രത്തില്‍ രാവിലെ ഏഴിന് മൂന്നാനകളോടെ നടന്ന കാഴ്ച്ചശീവേലിയ്ക്ക് കൊമ്പന്‍ ഇന്ദ്രസെന്‍ തിടമ്പേറ്റി. തിരുവല്ല

ഹിന്ദു ഐക്യവേദി പ്രവർത്തക സംഗമം

ചാവക്കാട്:ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തക സംഗമം ചാവക്കാട് തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ വെച്ച് നടന്നു.ഹിന്ദു ഐക്യവേദി തൃശൂർ ജില്ലാ വർക്കിംഗ് പ്രസിഡന്റ് എ. ഹരിദാസ് ഉദ്ഘാടനം

ഗുരുവായൂരപ്പന് കാണിക്കയായി താളിയോലയിലെഴുതിയ കൃഷ്ണഗാഥയും മഹാഭാരതവും

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് കാണിക്കയായി താളിയോലയിൽ എഴുതിയ കൃഷ്ണഗാഥയും മഹാഭാരതവും അടങ്ങുന്ന താളിയോല ഗ്രന്ഥങ്ങൾ. പഴയ മലയാളലിപിയിൽ എഴുതിയ ഈ രണ്ടു ഗ്രന്ഥങ്ങളും ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ചത് ഹൈദ്രാബാദ് സ്വദേശി ഹർഷ വിജയ് ഭാര്യ

സിപിഐ എം ചാവക്കാട്ഏരിയ സമ്മേളനം ബേബി ജോൺ ഉദ്ഘാടനം
ചെയ്തു

ഗുരുവായൂർ .സിപിഐ എം ചാവക്കാട് ഏരിയ സമ്മേളനം ഗുരുവായൂർ ടൗൺ ഹാളിൽ ആരംഭിച്ചു.രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം സി പിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോൺ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റിയംഗം കൃഷ്ണദാസ് താൽക്കാലിക അധ്യക്ഷനായി.

പാലയൂരിൽ മാർ തോമാ ശ്ലീഹായുടെ ഭാരത പ്രവേശന തിരുനാൾ ആഘോഷിച്ചു.

ചാവക്കാട് : പാലയൂർ മാർ തോമാ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ക്രിസ്തു ശിഷ്യനായ മാർ തോമാ ശ്ലീഹായുടെ ഭാരത പ്രവേശന തിരുനാൾ ആഘോഷിച്ചു. തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ തിരുനാൾ തിരുകർമ്മങ്ങളിൽ മുഖ്യ കാർമ്മികത്വം

തൃശ്ശൂര്‍ ജില്ലയില്‍ 521 പേര്‍ക്ക് കൂടി കോവിഡ്, 938 പേര്‍ രോഗമുക്തരായി.

.തൃശ്ശൂര്‍ : ജില്ലയില്‍ ഞായറാഴ്ച്ച 521 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 938 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,265 ആണ്. ജില്ലയില്‍ ഇതുവരെ

അധികാരവും സമ്പത്തും
അടിസ്ഥാന വിഭാഗങ്ങളിലെത്തണം;
മന്ത്രി കെ രാധാകൃഷ്ണൻ

തൃശൂർ : അധികാരത്തിന്റെയും സമ്പത്തിന്റെയും വികേന്ദ്രീകരണത്തിലൂടെ മാത്രമേ വിഭവവിതരണം നീതിപൂർവ്വമാകൂ എന്ന് മന്ത്രികെ.രാധാകൃഷ്ണൻ. തൃശൂർ മുൻസിപ്പൽ കോർപറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പട്ടികജാതി ക്ഷേമ പദ്ധതികളുടെ വിതരണോദ്ഘാടനം

ഗുരുവായൂരിൽ പോലീസ് വിളക്ക് ആഘോഷിച്ചു

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയുടെ ഭാഗമായി പോലീസ് വിളക്ക് ആഘോഷിച്ചു. രാവിലെ കിഴക്കേ നടപന്തലിൽ നടന്ന മേളം ആസ്വാദകർ ക്ക് വിരുന്നൊരുക്കി ,ഉരുട്ട് ചെണ്ടയിൽ( ഇടം തല ) കക്കാട് രാജപ്പൻ, പാലക്കാട് കല്ലൂർ മണികണ്ഠൻ എന്നിവരുടെ പ്രമാണത്തിൽ 11 പേർ

ചാവക്കാട് ബിജു വധം, ബി ജെ പി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

ചാവക്കാട് : മണത്തല ചാപ്പറമ്പിൽ കൊല ചെയ്യപ്പെട്ട ബിജുവിന്റെ കൊലപാതകത്തിലെ പ്രതികളുടെ എസ് ഡി പി ഐ ബന്ധം പോലീസ് പുറത്തുവിടണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചവക്കാട് പ്രതിഷേധറാലിയും,