ഗുരുവായൂരിൽ ഇലക്ട്രിഷ്യന്‍ ഷോക്കേറ്റ് മരിച്ചു.

ഗുരുവായൂർ : വൈദ്യുതി ജോലിക്കിടെ ഗുരുവായൂരി ല്‍ ഇലക്ട്രിഷ്യന്‍ ഷോക്കേറ്റ് മരിച്ചു. പാത്രമംഗംലം കളത്തിപ്പറമ്പില്‍ രാകേഷ് (36) ആണ് മരിച്ചത്. എടപ്പുള്ളി റോഡില്‍ ബിവര്‍ളി പാര്‍ക്കിലെ ജോലിക്കിടെയാണ്

പ്രതിഷേധത്തെ തുടർന്ന് അനധികൃത മദ്യശാല അടച്ചു പൂട്ടി

ഗുരുവായൂർ: പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്തെ ലോഡ്ജ് കെട്ടിടത്തിൽ മാസങ്ങളോളം ആയി ലൈസസൻസ് ഇല്ലാതെ പ്രവർത്തിച്ചു വരുന്ന അനധികൃത മദ്യശാല ഇൻകാസ് - മദ്യ നിരോധന സമിതി സംയുക്തമായി നടത്തിയ പ്രതിഷേധ സമരത്തെ തുടർന്ന് അടച്ചു പൂട്ടി.

ബദൽ റോഡുകൾ സഞ്ചാര യോഗ്യമാക്കാതെ പ്രധാന റോഡുകൾ അടച്ചിട്ടു ,യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ചു

ഗുരുവായൂർ : ബദൽ റോഡുകൾ സഞ്ചാര യോഗ്യമാക്കാതെ ഗുരുവായൂരിലെ പ്രധാന റോഡുകൾ അടച്ചിട്ടതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ചു റയിൽവെ മേൽപ്പാല നിർമാണത്തിനായി തൃശൂർ റോഡ് മുന്നറിയിപ്പ് നൽകി അടച്ചു . മുതുവട്ടൂരിൽ കലുങ്ക് നിർമ്മാണത്തിനായി

ഗുരുവായൂർ തൃശൂർ റോഡ് അടച്ചു, മേൽപ്പാലത്തിന്റെ പൈലിങ് ആരംഭിച്ചു

ഗുരുവായൂർ : ഗുരുവായൂർ തൃശൂർ റോഡ് അടച്ചു . മേൽപാലം നിർമാണത്തിന്റെ പൈലിങ് ജോലികൾ ആരംഭിച്ചത് കൊണ്ടാണ് ഈ വഴിയുള്ള ഗതാഗതം നിറുത്തി വെച്ചത് . റോഡ്‌സ് ആൻഡ് ബ്രിജസ് ഡെവലപ്മെന്റ് കോർപറേഷനാണ് നിർമാണ ചുമതല . ചെന്നെയിലെ എസ് ബി എൽ ഇൻഫ്രാ ടെക്

ഒടുവിൽ ദേവസ്വം മുട്ടു മടക്കി, ചെമ്പൈ സംഗീതോത്സവം പ്രാദേശിക ചാനൽ വഴിയും

ഗുരുവായൂർ : ഒടുവിൽ ദേവസ്വം മുട്ടു മടക്കി , ചെമ്പൈ സംഗീതോത്സവം പ്രാദേശിക ചാനൽ വഴി കാണാനുള്ള വഴിയൊരുങ്ങുന്നു . വെള്ളിയാഴ്ച ഇത് സംബന്ധിച്ച് രേഖാമൂലമുള്ള അനുമതി പത്രം ദേവസ്വം നൽകുമെന്ന് അറിയുന്നു ദേവസ്വം തുടങ്ങിയ പുതിയ യുട്യൂബ് ചാനലിലേക്ക്

വ്യാജ തങ്കവിഗ്രഹം വിൽപ്പന നടത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ .

ഗുരുവായൂർ : നൂറ്റാണ്ടുകൾ പഴക്കമുള്ളതാണെന്ന് അവകാശപ്പെട്ട് വ്യാജ തങ്കവിഗ്രഹം വിൽപ്പന നടത്താൻ ശ്രമിച്ച പ്രതികളെ തൃശ്ശൂർ സിറ്റി ഷാഡോ ടീമും പാവറട്ടി പോലീസും ചേർന്ന് അറസ്റ്റു ചെയ്തു . പാവറട്ടി പാടൂർ മതിലകത്ത് അബ്ദുൾ മജീദ് (65),

തൃശൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളത് 4,475 പേർ

തൃശ്ശൂര്‍ : ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,475 . ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 5,42,432 പേർക്കാണ് . 5,35,951 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

പ്രതിപക്ഷത്തെ ദുർബലമാക്കി മോദിക്ക് ചാരപ്പണിയെടുക്കുകയാണ് മമത ബാനർജി : അധിർ രഞ്ജൻ ചൗധരി

ദില്ലി: കോൺഗ്രസിനെ തകർത്ത് പ്രതിപക്ഷത്തെ ദുർബലമാക്കി മോദിക്ക് ചാരപ്പണിയെടുക്കുകയാണ് മമതയെന്ന് അധിർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. ''കോൺഗ്രസ് ദേശീയ പാർട്ടിയാണ്. ഓരോ സംസ്ഥാനങ്ങളിലെയും പ്രശ്നങ്ങളെ കോൺഗ്രസ് ആ രീതിയിലാണ് നേരിടാൻ

അന്യായമായ വൈദ്യുതി ബിൽ, റദ്ദ് ചെയ്ത് ഉപഭോക്തൃ കോടതി

തൃശൂർ : പതിവിൽ കവിഞ്ഞ വൈദ്യുതി ബിൽ നൽകിയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ വൈദ്യുതി ബിൽ റദ്ദ് ചെയ്ത് ഉപഭോക്തൃ കോടതി .കണ്ടശ്ശാംകടവ് ചാലക്കൽ സ്റ്റോർസ് ഉടമ ഷീല ദാസ് ഫയൽ ചെയ്ത ഹർജിയിലാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റിബോർഡിൻ്റെ കണ്ടശ്ശാംകടവ്

ചാവക്കാട് ബിജു വധം, ദേശീയ അന്വേഷണ ഏജൻസിയെ നിയോഗിക്കണമെന്ന് : വാനതി ശ്രീനിവാസൻ

ചാവക്കാട് : മണത്തല കൊപ്പര ബിജുവിന്റെ കൊലപാതകം അന്വേഷിക്കുന്നതിനായി ദേശീയ അന്വേഷണ ഏജൻസിയെ നിയോഗിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുമെന്ന് മഹിളാ മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ. ചാപ്പറമ്പിൽ എസ്.ഡി.പി.ഐ ക്കാർ ക്രൂരമായി