Post Header (woking) vadesheri

ഗുരുവായൂരിൽ പെൻഷൻകാരുടേയും ജീവനക്കാരുടെയും നെയ് വിളക്ക് ആഘോഷിച്ചു

ഗുരുവായൂര്‍ : ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ ദേവസ്വം പെന്‍ഷനേഴ്‌സും എംപ്ലോയീസ് അസോസിയേഷനും സംയുക്തമായി നെയ് വിളക്കാഘോഷിച്ചു. രാവിലേയും വൈകീട്ടും മേളത്തോടെ കാഴ്ചശീവേലി നടന്നു. താമരയൂര്‍ അനീഷ്

വിജോ ജെയിംസിനെ എൻ സി പി ദേശിയ കലാ സംസ്കൃതി ആദരിച്ചു

തൃശൂർ വാരണാസിയിൽ നടന്ന മൂന്നാമത് ദേശിയ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ രണ്ട് സ്വർണവും. രണ്ടുവെള്ളിയും നേടിയ വിജോ ജെയിംസിനെ എൻ സി പി ദേശിയ കലാ സംസ്കൃതി ജില്ലാ കമ്മിറ്റി ആദരിച്ചു . എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി സി ഐ സെബാസ്റ്റ്യൻ

കോവിഡ് , തൃശൂരിൽ ഇതുവരെ ആകെ 37.14 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു

തൃശ്ശൂർ : ജില്ലയിൽ ഇതുവരെ ആകെ 37,14,007 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്ന് മാത്രം 4,283 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 858 പേർക്ക് ആന്‍റിജൻ പരിശോധനയും, 3,262 പേർക്ക് ആർടി പിസിആർ പരിശോധനയും, 163 പേർക്ക്

ഗുരുവായൂർ എസ്എൻഡിപി യൂണിയൻ സമ്മേളനം

ഗുരുവായൂർ:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻറെ നേതൃത്വത്തിൽ വെള്ളാപ്പള്ളി നടേശൻ ധന്യസാരഥ്യത്തിൻറെ രജത ജൂബിലി തത്സമയ സമ്മേളന ചടങ്ങുകൾ ഗുരുവായൂർ കെ.ടി.ഡി.സി ടാർമറെന്റ് ഹാളിൽ വെച്ച് നടന്നു.ഗുരുവായൂർ യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ

“മാറിയ ഗൾഫും, ഗഫൂർക്കാ ദോസ്തും ” രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു

ഗുരുവായൂർ : കേരളത്തിൻ്റെ സാംസ്ക്കാരിക അഭിവൃദ്ധിക്ക് (നാടകപ്രസ്ഥാനങ്ങൾ, കഥാപ്രസംഗങ്ങൾ, ചാനലുകൾ, മാപ്പിളപ്പാട്ടുകൾ) പിന്നിൽ പ്രവാസികളുടെ പിന്തുണയാണെന്ന് ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.ഗുരുവായൂർ എൻ ആർ ഐ അസോസിയേഷൻ്റെ നേതൃത്യത്തിൽ ഷാബു കിളിത്തട്ടിൽ

ദർശന മാഫിയക്ക് ചാകരക്കാലം , വി ഐ പി പാസുമായി ഗുരുവായൂർ ദേവസ്വം.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വരി നിൽക്കാതെ തൊഴാനായി പുതിയ സംവിധാനവുമായി ഗുരുവായൂർ ദേവസ്വം . ഇതിനായി വി ഐ പി പാസ് ദേവസ്വം തയ്യാറക്കി കഴിഞ്ഞു . ഇത് പ്രകാരം ദേവസ്വം ഓഫീസിൽ പിടിപാടുള്ളവർ ചെന്നാൽ പാസ് അനുവദിക്കും. ഓരോ ഭരണ സമിതി അംഗത്തിനും

ഡോ.തമ്പി വർഗീസ് നിര്യാതനായി

കുന്നംകുളം:ആർത്താറ്റ് ബാവാ പള്ളിക്ക് സമീപം താമസിക്കുന്ന കുന്നംകുളം റോയൽ ആശുപത്രിയിലെ ഡോക്ടർ ആർത്താറ്റ് കിടങ്ങൻ വീട്ടിൽ ഡോ.തമ്പി വർഗീസ് (82)നിര്യാതനായി.സംസ്കാരം ഞായർ വൈകിട്ട് 4.30 ന് ആർത്താറ്റ് സെൻ്റ് മേരീസ് കത്തീഡ്രലിൽ.

ഹാർമോണിയത്തിൽ നാദവിസ്മയം തീർത്ത് പ്രകാശ് ഉള്ള്യേരി

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിന്റെ അഞ്ചാം ദിവസം ഡോ: ആനയടി ധനലക്ഷ്മിയുടെ ഗാനാർച്ചന യോടെയാണ് വൈകീട്ട് 6 മുതലുള്ള വിശേഷാൽ സംഗീതകച്ചേരി ആരംഭിച്ചത് "ഗജവദനാമാം പാഹി"- ഹംസധ്വനി രാഗം, രൂപക താളം , എം ഡി രാമനാഥൻ രചിച്ച കീർത്തനം ആലപിച്ചാണ് സംഗീത

ഇലക്ട്രിക് ഗിറ്റാറിൽ സംഗീതാർച്ചന നടത്തി നിരഞ്ജന മേനോൻ

ഗുരുവായൂർ : ചെമ്പൈ സംഗീത മണ്ഡപത്തിൽ ഇലക്ട്രിക് ഗിറ്റാറി ൽ സംഗീതാർച്ചന നടത്തി നിരഞ്ജന മേനോൻ. പ്രശസ്ത ഗിറ്റാറിസ്റ്റും സൗണ്ട് എഞ്ചിനിയറും ആയ ജിന്റോ പോൾ ചാലക്കുടിയുടെ ശിഷ്യയാണ്. വെസ്റ്റേൺ ഗിറ്റാറി ൽ ലണ്ടൻ ട്രിനിറ്റികോളേജിൽ നിന്നും ആറാം ഗ്രേഡ്

തൃശൂരിലെ 489 പേർക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.40%

തൃശ്ശൂർ : ജില്ലയിൽ ശനിയാഴ്ച 489 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 433 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,384 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,43,432 ആണ്. 5,36,886 പേരെയാണ്