Post Header (woking) vadesheri

കോവിഡ് , തൃശൂരിൽ ഇതുവരെ ആകെ 37.14 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു

Above Post Pazhidam (working)

തൃശ്ശൂർ : ജില്ലയിൽ ഇതുവരെ ആകെ 37,14,007 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്ന് മാത്രം 4,283 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 858 പേർക്ക് ആന്‍റിജൻ പരിശോധനയും, 3,262 പേർക്ക് ആർടി പിസിആർ പരിശോധനയും, 163 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്.

ഞായറാഴ്‌ച 345 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 355 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,381 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,43,777 ആണ്. 5,37,241 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.

First Paragraph Jitesh panikar (working)

ജില്ലയിൽ ഇതുവരെ 40,99,507 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 23,40,349 പേർ ഒരു ഡോസ് വാക്സിനും, 17,59,158 പേർ രണ്ട് ഡോസ് വാക്സി

.