Post Header (woking) vadesheri

പുത്തൻ കടപ്പുറം ആരോഗ്യ ഉപകേന്ദ്രം മന്ത്രി വീണാ ജോർജ് ഉൽഘാടനം ചെയ്യും

ചാവക്കാട്: പുത്തന്‍കടപ്പുറത്തെ ജീര്‍ണ്ണാവസ്ഥയിലായിരുന്ന ആരോഗ്യ ഉപകേന്ദ്രം ''ബാപ്പുസെയ്ദ് സ്മാരക ഹെല്‍ത്ത് സെന്റര്‍'' എന്ന് നാമകരണം ചെയ്ത് മന്ത്രി വീണ ജോര്‍ജ്ജ് ഉൽഘാടനം ചെയ്യുമെന്ന് നഗരസഭാ

വിദ്യാർത്ഥികളിലെ കോവിഡാനന്തര മാനസിക പിരിമുറുക്കം, സെമിനാർ സംഘടിപ്പിച്ചു.

ഗുരുവായൂർ : വിദ്യാർത്ഥികളിലെ കോവിഡാനന്തര മാനസിക പിരിമുറുക്കം, അമിത മൊബൈൽ ഫോൺ ഉപയോഗം മൂലമുണ്ടാവുന്ന പ്രശ്നങ്ങൾ എന്നീ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്കായി സെമിനാർ സംഘടിപ്പിച്ചു. ജാഗൃതി ഗുരുവായൂരും ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്

ഗജരത്നം ഗുരുവായൂർ പത്മനാഭന്റെ പ്രതിമ ഉൽഘാടനം ചെയ്തു

ഗുരുവായൂർ : ഗജരത്നം ഗുരുവായൂർ പത്മനാഭന്റെ പ്രതിമ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഉൽ ഘാടനം ചെയ്തു . ഇതിനോടനുബന്ധിച്ചു ദേവസ്വത്തിൻ്റെ വിവിധ പദ്ധതികളുടെയും പത്മനാഭചരിതം ചുമർചിത്ര മതിലിൻ്റെയും ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. രാവിലെ എട്ടരയോടെ

കേരളത്തിൽ നിന്നും ആദ്യമായി ആറ് ബുക്സ് ഓഫ് റെക്കോർഡിൽ അമ്മയും മകനും.

ഗുരുവായൂർ : കേരളത്തിൽ നിന്നും ആദ്യമായി ആറ് ബുക്സ് ഓഫ് റെക്കോർഡിൽ അമ്മയെയും മകനെയും ആദരിച്ചു. ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ്സിൽ നിന്നും രണ്ട് റെക്കോർഡ്സും, കലാംസ് വേൾഡ് റെക്കോർഡ്സിൽ നിന്നും ഒരു റെക്കോർഡും, വേൾഡ് ഓഫ് റെക്കോർഡ്സ് ഓഫ് ഇന്ത്യയിൽ

മുറിയിൽ ഒളികാമറ വെച്ചിരുന്നോ എന്ന് സംശയം , ഹോറിസോൺ ഹോട്ടലിനെതിരെ ദമ്പതികൾ പരാതി നൽകി

ഗുരുവായൂർ : ദമ്പതികൾ ഹോട്ടൽ മുറി പൂട്ടി ക്ഷേത്ര ദർശനം നടത്താൻ പോയ തക്കം നോക്കി ഹോട്ടൽ ജീവനക്കാർ ജനൽ വഴി അകത്ത് കയറിയെന്ന് പരാതി . കോഴിക്കോട് വടകര ശ്രീവത്സത്തിൽ ശ്രീധന്റെ മകൻ രാജേഷ് ആണ് ടെംപിൾ പോലീസ് സ്റ്റേഷന് സമീപമുള്ള ഹൊറൈസൺ ഹോട്ടൽ

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ഗുരുവായൂരിൽ ചുറ്റു വിളക്ക് വഴിപാട് നടത്തി

ഗുരുവായൂർ : തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ്ഗാവതി സ്റ്റാലിന്‍ ഗുരുവായൂർ ക്ഷേത്രത്തിൽ ചുറ്റു വിളക്ക് വഴിപാട് നടത്തി. 2019ൽ ബുക്ക് ചെയ്തിരുന്നുവെങ്കിലും കോവിഡി ന്റെ ലോക്ക് ഡൗൺ കാരണം ചുറ്റു വിളക്ക് നടത്താൻ

സന്ദർശകരെ വരവേൽക്കാൻ കേശവന് തുണയായി ഗജരത്‌നം പത്മനാഭനും

ഗുരുവായൂർ : ദേവസ്വം ശ്രീവത്സം അതിഥി മന്ദിരത്തിലെത്തുന്ന സന്ദർശകരെ വരവേൽക്കാൻ ഗുരുവായൂർ കേശവന് തുണയായി ഗജരത്‌നം പത്മനാഭനും , ഗജ രത്നം പത്മനാഭന്റെ പ്രതിമാ സമർപ്പണം ശനിയാഴ്ച രാവിലെ 8.30ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കുംഗജരാജൻ

സർക്കാരിനെതിരെ സി പി എം നിയന്ത്രണത്തിലുള്ള പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഴ്സ് സമിതി

തൃശൂർ : സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിമർശനവുമായി സി.പി.എം നിയന്ത്രണ വ്യാപാരി സംഘടനയുടെ കീഴിലുള്ള പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഴ്സ് സമിതി. സ്വയം തൊഴിൽ എന്ന നിലയിൽ കോഴി വളർത്തലും വിപണനവും നടത്തുന്ന കേരളത്തിലെ ലക്ഷക്കണക്കിന് കോഴികർഷകർ

വടകര താലൂക്ക് ഓഫിസിനെ അഗ്നി വിഴുങ്ങി, പുറത്തു നിന്നുള്ള ഇടപെടൽ ഉണ്ടോ എന്ന് പരിശോധിക്കും: മന്ത്രി…

കോഴിക്കോട്: വടകര താലൂക്ക് ഓഫീസ് കെട്ടിടം കത്തി ചാമ്പലായതിൽ പുറത്തു നിന്നുള്ള ഇടപെടൽ ഉണ്ടോ എന്ന് പരിശോധിക്കുമെന്നു റവന്യു മന്ത്രി കെ രാജൻ . പ്രാഥമിക പരിശോധനകൾ നടക്കുകയാണ്. എന്തെല്ലാം രേഖകൾ നഷ്ടമായി എന്നു പരിശോധിക്കും. സമഗ്രമായ

പാലയൂരിൽ കൃപാഭിഷേകം ബൈബിൾ കൺവെൻഷൻ ആരംഭിച്ചു

ചാവക്കാട് : പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ കൃപാഭിഷേകം പാലയൂർ 2021 ഇന്റർനാഷണൽ ബൈബിൾ കൺവെൻഷന് തുടക്കമായി . ത്യശൂർ അതിരൂപത മെത്രാപോലീത്ത മാർ ആൻഡ്രൂസ് താഴത്ത് വൈകീട്ട് മുഖ്യ കാർമ്മികത്വം വഹിച്ചു കൃപാഭിഷേകം