ചാവക്കാട് പുത്തൻ കടപ്പുറം ഹെൽത്ത് സെന്റർ ഉത്ഘാടനം ചെയ്തു

ചാവക്കാട്: നഗരസഭ പുത്തന്‍ കടപ്പുറം ബാപ്പുസെയ്ദ് സ്മാരക ഹെല്‍ത്ത് സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. എന്‍.കെ.അക്ബര്‍

കെ വി സുരേഷ് പാലിയേറ്റിവ് കെയർ “ജ്യോതിസിൽ” പ്രവർത്തനം ആരംഭിച്ചു

ചാവക്കാട് : മണത്തല ബേബി റോഡിലെ കിടപ്പ് രോഗികൾക്ക് ആശ്രയമായ കെ വി സുരേഷ് പാലിയേറ്റിവ് കെയർ പുതിയ കെട്ടിടത്തിൽ (ജ്യോതിസിൽ) പ്രവർത്തനം ആരംഭിച്ചു. എം എൽ എ എൻ കെ അക്ബർ , മുൻ എം എൽ എ കെ വി അബ്ദുൽ ഖാദർ ,നഗരസഭ ചെയർ മാൻ ഷീജാ പ്രശാന്ത് എന്നിവർ ആശംസ

മലബാർ കലാപം ഒരു പുനർവായന, സെമിനാർ സംഘടിപ്പിച്ചു.

ചാവക്കാട് : മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി മലബാർ കലാപം ഒരു പുനർവായന എന്ന വിഷയത്തിൽ ഇരട്ടപ്പുഴ ഉദയ വായനശാല സെമിനാർ സംഘടിപ്പിച്ചു. വായനശാലാഹാളിൽ നടന്ന സെമിനാർ പ്രൊഫ. എം. എം. നാരായണൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്

ഗുരുവായൂർ ദേവസ്വം ഡയറി പാഞ്ചജന്യം റസ്റ്റ്ഹൗസിലും ലഭിക്കും

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ 2022 വർഷത്തെ ദേവസ്വം ഡയറി ഇനി തെക്കേ നടയിലെ പാഞ്ചജന്യം റസ്റ്റ്ഹൗസിലും ലഭിക്കും. ഭക്തജനങ്ങൾക്ക് 24 മണിക്കൂറും ഇവിടെ നിന്നും ഡയറി വാങ്ങാം. ആവശ്യമുള്ള എണ്ണം ഡയറി വാങ്ങാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

അമ്മയിൽ നടന്ന തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മണിയൻപിള്ള രാജു വിജയിച്ചു

കൊച്ചി : താരസംഘടനയായ അമ്മയിൽ നടന്ന തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മണിയൻപിള്ള രാജുവും ശ്വേതാ മേനോനും വിജയിച്ചു. എക്സിക്യൂട്ടാവ് കമ്മിറ്റിയിലേക്ക് മത്സരിച്ച ലാലും വിജയ്ബാബുവും അട്ടിമറി ജയം നേടി. ഔദ്യോഗിക പാനലിൽ നിന്ന്

ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം, ഓരോ വീട്ടിലും കാവൽ നിൽക്കാൻ കഴിയില്ലല്ലോ : ഐ.ജി ഹര്‍ഷിത…

ആലപ്പുഴ: എസ്.ഡി.പി.ഐ, ബി.ജെ.പി നേതാക്കളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍. ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിലവിൽ 11 എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ്

മെഷീൻ ഉപയോഗിച്ച് വാഹനം കഴുകുന്നതിനിടെ ഷോക്കേറ്റ് യുവ എൻജിനീയർ മരിച്ചു.

ഗുരുവായൂർ : മെഷീൻ ഉപയോഗിച്ച് വാഹനം കഴുകുന്നതിനിടെ ഷോക്കേറ്റ് യുവ എൻജിനീയർ മരിച്ചു. കർണം കോട്ട് ബസാറിൽ പനക്ക പറമ്പിൽ വിശ്വംബരന്റെ മകൻ ജിതിൻ 30 ആണ് മരിച്ചത് .ഇന്ന് രാവിലെ 8.45ന് വീട്ടുമുറ്റത്ത് ബൈക്കുകൾ കഴുകിയ ശേഷം സമീപത്തെ കാർ കഴുന്നതിനായി

“കെ വി സുരേഷ് പാലിയേറ്റിവ് സെന്റർ” നാളെ ജ്യോതിസിൽ പ്രവർത്തനം തുടങ്ങും

ചാവക്കാട് : മണത്തല ബേബി റോഡിലെ കിടപ്പ് രോഗികൾക്ക് ആശ്രയമായ . കെ വി സുരേഷ് പാലിയേറ്റിവ് കെയർ നാളെ രാവിലെ 11.30 നു വിളക്ക് കൊളുത്തി പുതിയ കെട്ടിടത്തിൽ (ജ്യോതിസിൽ) പ്രവർത്തനം ആരംഭിക്കും .കഴിഞ്ഞ മാർച്ച് 15 ന് പ്രസക്തി വായന ശാലയിൽ

ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കാലാനുസൃതമായ മാറ്റം ഉണ്ടാവണം : മന്ത്രി കെ.രാധാകൃഷ്ണൻ.

ഗുരുവായൂർ : ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കാലാനുസൃതമായ മാറ്റം ഉണ്ടാവണമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. ഗുരുവായൂർ ദേവസ്വം സംഘടിപ്പിച്ച ക്ഷേത്രപ്രവേശന സത്യഗ്രഹ നവതി ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി .ഇത്

ക്ഷേത്രത്തിലെത്തുന്ന പഴവും പച്ചക്കറിയും ലേലം ചെയ്യുന്ന ലാഘവത്തോടെ “ഥാർ” ലേലം ചെയ്ത…

ഗുരുവായൂര്‍: ഗുരുവായൂരപ്പന് വഴിപാട് ആയി ലഭിച്ച മഹീന്ദ്രയുടെ ഥാര്‍ തിരക്ക് പിടിച്ചു ലേലം ചെയ്യാൻ ശ്രമിച്ച ദേവസ്വം വിവാദക്കുരുക്കിൽ . വാഹനം പരസ്യ ലേലത്തിൽ വിളി ച്ചെടുത്ത ആൾക്ക് വാഹനം നൽകാൻ തയ്യാറാകാത്തതാണ് വിവാദത്തിൽ ആയത്