Post Header (woking) vadesheri

കെ റെയിൽ പദ്ധതി , കല്ലിടൽ തടഞ്ഞ് ഹൈക്കോടതി

കൊച്ചി: സംസ്ഥാന സർക്കാർ കൊട്ടിഘോഷിക്കുന്ന പ്രധാന വികസന പദ്ധതിയായ കെ റെയിലിനെതിരെ കേരള ഹൈക്കോടതി ഉത്തരവ്. കെ റെയിൽ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ല് സ്ഥാപിക്കുന്നതിനെയാണ് ഹൈക്കോടതി തടഞ്ഞത്. ഭൂമി ഏറ്റെടുക്കാതെ ഇത്തരം അടയാളങ്ങളുള്ള തൂണുകൾ

മുട്ടാപോക്ക് പറഞ്ഞ് ക്ളെയിം നിഷേധിച്ച് ഇൻഷൂറൻസ് കമ്പനി , തുക നല്കാൻ ഉത്തരവിട്ട് ഉപ ഭോക്തൃ കോടതി

തൃശൂർ : ആശുപത്രി അധികൃതരുടെ തെറ്റായ പരാമർശം തിരുത്തി നൽകിയിട്ടും നിലവിലുള്ള അസുഖമെന്ന് പറഞ്ഞ് ക്ളെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.ചാലക്കുടി പോട്ട പനമ്പിള്ളി കോളേജ് റോഡിലെ മേലേപ്പുറം വീട്ടിൽ എം എൽ ജോസ് ഫയൽ

പിടി തോമസിന് പതിനായിരങ്ങളുടെ അന്ത്യാഞ്ജലി

കൊച്ചി: തൃക്കാക്കര എംഎല്‍എയും കെപിപിസി വര്‍ക്കിംഗ് പ്രസിഡന്‍റുമായ പിടി തോമസിന് പതിനായിരങ്ങളുടെ അന്ത്യാഞ്ജലി. അന്ത്യാഞ്ജലി അര്‍പ്പിക്കാന‍ായി രാഹുല്‍ ഗാന്ധി ടൗണ്‍ ഹാളിലെത്തി. പി.ടി. തോമസിന്റെ

ഹയർ സെക്കൻ്ററി സ്കൂളുകളിൽ അനധ്യാപക നിയമനങ്ങൾ നടത്തണം.

തൃശൂർ: ഹയർ സെക്കൻ്ററി സ്കൂളുകളിൽ അനധ്യാപക നിയമനങ്ങൾ നടത്തണമെന്നും പൊതു വിദ്യാഭ്യാസ യജ്ഞത്തിൽ അനദ്ധ്യാപകർ ഒഴിച്ചുകൂടാൻ പറ്റാത്ത സമൂഹം ആണെന്നും തൃശൂർ എംഎൽഎ പി.ബാലചന്ദ്രൻ. കേരള എയ്ഡഡ് സ്ക്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ തൃശൂർ റവന്യൂ

കുചേല ദിനത്തിൽ അവിൽ പൊതിയുമായി ആയിരങ്ങൾ ഗുരുവായൂരപ്പ സന്നിധിയിൽ

കുചേല ദിനത്തിൽ അവിൽ പൊതിയുമായി ആയിരകണക്കിന് ഭക്തർ ഗുരുവായൂരപ്പ സന്നിധിയിൽ ഗുരുവായൂര്‍: കുചേലദിനത്തിൽ അവിൽ പൊതിയുമായി കൃഷ്ണനെ കാണാൻ ആയിരകണക്കിന് ഭക്തർ ഗുരുവായൂരില്‍ എത്തിച്ചേർന്നു . രാവിലെ നിര്‍മ്മാല്ല്യ ദര്‍ശനം

നവജാത ശിശുവിനെ കൊന്ന് ഉപേക്ഷിച്ച കേസിൽ യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

തൃശൂർ: നവജാത ശിശുവിനെ കൊന്ന് പൂങ്കുന്നം എംഎൽഎ റോഡ് കനാലിൽ ഉപേക്ഷിച്ച സംഭവത്തിൽ കുഞ്ഞിന്റെ അമ്മയടക്കം മൂന്ന് പേരെ തൃശൂർ സിറ്റി പോലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂർ വരടിയം മമ്പാട്ട് വീട്ടിൽ മേഘ (22) വരടിയം ചിറ്റാട്ടുകര വീട്ടിൽ മാനുവൽ

അഡ്വ.ഏ.ഡി. ബെന്നിയുടെ “ബ്രേവിംഗ് ഓൾ ഓഡ്സ്
രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു.

തൃശൂർ : അഡ്വ.ഏ.ഡി. ബെന്നിയുടെ "ബ്രേവിംഗ് ഓൾ ഓഡ്സ് " എന്ന ജീവചരിത്ര ഗ്രന്ഥത്തിൻ്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്യപ്പെട്ടു. നോർത്ത് പറവൂർ സെൻട്രൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ബിഷപ്പ് ഏലിയാസ് മോർ

സത്യവഴിയിലെ നിത്യസഞ്ചാരി പ്രകാശനം ചെയ്തു.

പാവറട്ടി : അധ്യാപകനായ റാഫി നീലങ്കാവിൽ രചന നിർവഹിച്ച' സത്യവഴിയിലെ നിത്യസഞ്ചാരി' എന്ന പുസ്തകത്തിൻറെ പ്രകാശനം ഫാ.പോളി പയ്യപ്പിള്ളി, ഫാ. ജോൺ മരിയ വിയാനിയ്ക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. പ്രേഷിത പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ. സാജു

ഗുരുവായൂർ ദേവസ്വം കലണ്ടർ പ്രകാശനം ചെയ്തു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം കലണ്ടർ പ്രകാശനം ചെയ്തു. കുചേല ദിനമായ ഇന്നു രാവിലെ പത്തു മണിയോടെ ക്ഷേത്രം സോപാനപ്പടിയിൽ ഭഗവാനായി സമർപ്പിച്ച ശേഷമായിരുന്നു പ്രകാശന ചടങ്ങ്. കൊടിമര ചുവട്ടിൽ നടന്ന ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ

പി.ടി.തോമസ് അന്തരിച്ചു, വിടവാങ്ങിയത് ഹരിത എം എൽ എ.

ചെന്നൈ ∙ തൃക്കാക്കര എംഎൽഎ പി.ടി.തോമസ് (71) അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് ഒരു മാസത്തിലേറെയായി വെല്ലൂർ സിഎംസി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ രാവിലെ 10.15ന് ആയിരുന്നു മരണം. നാലു തവണ എംഎൽഎയും ഒരു തവണ എംപിയുമായി. കെപിസിസി വർക്കിങ്