സെൻറ് ആൻറണീസ് പള്ളിയിൽ തിരുപ്പിറവി ആഘോഷിച്ചു
ഗുരുവായൂർ : സെൻറ് ആൻറണീസ് പള്ളിയിലെതിരുപ്പിറവിയുടെ തിരുക്കർമ്മങ്ങൾക്ക് വികാരി ഫാദർ സെബി ചിറ്റിലപ്പിള്ളി മുഖ്യകാർമ്മികനായി. കുട്ടികളുടെ കരോൾ ഡാൻസ്, കരോൾ ഗാനാലാപനം, ഫ്ലാഷ് മോബ്, കേക്ക് വിതരണം എന്നിവ നടന്നു. ഫാദർ സെബി ചിറ്റിലപ്പിള്ളി!-->…
