ജില്ലയിലെ 16 വനിതാ മേറ്റുമാരെ ആദരിച്ചു
തൃശൂർ: ആസാദി കാ അമൃത് മഹോത്സവത്തിന്റേയും അന്താരാഷ്ട്ര വനിതാ ദിനത്തിന്റെയും ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച വനിതാ മേറ്റുമാരെ ആദരിച്ചു. തൃശൂർ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ!-->…
