Post Header (woking) vadesheri

നവവരനെ ചേറ്റുവ കായലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : വിവാഹം കഴിഞ്ഞ് പിറ്റെ ദിവസം മുതൽ കാണാതായ നവവരനെ ചേറ്റുവ കായലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ മനക്കൊടി അഞ്ചത്ത് വീട്ടിൽ ശിവശങ്കരൻ്റെ മകൻ ധീരജ് (37) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരോട്ടിച്ചാൽ പഴവള്ളം സ്വദേശി നീതുവിനെ

ഗുരുവായൂർ നഗരസഭയുടെ നിര്‍ദ്ദിഷ്ഠ ബജറ്റ് പഠിക്കാന്‍ സമയം വേണം : യു.ഡി.എഫ്

ഗുരുവായൂര്‍ : നഗരസഭയുടെ നിര്‍ദ്ദിഷ്ഠ ബജറ്റ് പഠിക്കാന്‍ സമയം വേണമെന്ന ആവശ്യവുമായി കൗണ്‍സില്‍ യോഗത്തില്‍ യു.ഡി.എഫ്. അംഗങ്ങള്‍ ചെയര്‍മാന് കത്ത് നല്‍കി. പ്രത്യക സാഹചര്യം

മണലൂര്‍ ഗോപിനാഥിന്റെ ഷഷ്ടി പൂർത്തി ആഘോഷിച്ചു

ഗുരുവായൂര്‍: അടിസ്ഥാന വർഗത്തിന് ഓട്ടന്‍തുള്ളല്‍ എന്ന കല പഠിക്കാൻ അവസരം ഒരുക്കിയ മണലൂര്‍ ഗോപിനാഥിന്റെ 60-ാംപിറന്നാളാൾ ശിഷ്യഗണങ്ങൾ ആഘോഷിച്ചു ഗുരുവായൂര്‍ ഇന്ദിരാ ഗാന്ധി ടൗണ്‍ഹാളില്‍ നടന്ന

മുതലാളിക്ക് കമ്മീഷൻ എത്തിച്ചു കൊടുക്കുന്ന അടിമകൾക്ക് ഒരിക്കലും നേരം വെളുക്കില്ല : കെ സുധാകരൻ

കണ്ണൂർ : കെ റെയിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട് സജി ചെറിയാൻ നടത്തിയ തീവ്രവാദ പരാമർശത്തിന് മറുപടിയുമായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. മുതലാളിക്ക് കമ്മീഷൻ എത്തിച്ചു കൊടുക്കാനായി ചക്രശ്വാസം വലിക്കുന്ന താങ്കളെപ്പോലെയുള്ള അടിമകൾക്ക് ഒരുനാളും

കല്ലാർകുട്ടി ഡാമിൽ ചാടി മരിച്ച അച്ഛന്റെയും മകളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.

ഇ​ടു​ക്കി: അ​ടി​മാ​ലി ക​ല്ലാ​ർ​കു​ട്ടി ഡാ​മി​ൽ കാ​ണാ​താ​യ പി​താ​വി​ന്‍റെ​യും മ​ക​ളു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. കോ​ട്ട​യം പാ​മ്പാ​ടി സ്വ​ദേ​ശി​ക​ളാ​യ ബി​നീ​ഷ് (45), മ​ക​ൾ പാ​ർ​വ​തി (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കെ റെയിൽ, കല്ലുകള്‍ പിഴുതെറിഞ്ഞ് യു.ഡി.എഫ് നേതാക്കാള്‍ ജയിലിൽ പോകും: വി.ഡി. സതീശൻ

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ സമരം ചെയ്യുന്നവരെ ജയിലില്‍ അടക്കുമെന്ന സര്‍ക്കാര്‍ ഭീഷണി വിലപ്പോകില്ലെന്നും കല്ലുകള്‍ പിഴുതെറിഞ്ഞ് യു.ഡി.എഫ് നേതാക്കാള്‍ ജയിലിൽ പോകുമെന്നും പ്രതിപക്ഷ നേതാവ്​ വി.ഡി.

ചാവക്കാട് നഗരസഭ എസ്.സി കുട്ടികൾക്ക് മേശ,കസേര,ലാപ്ടോപ് വിതരണം നടത്തി

ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം എസ്.സി കുട്ടികൾക്ക് നൽകുന്ന മേശ, കസേര, ലാപ്ടോപ് എന്നിവയുടെ വിതരണം എൻ.കെ.അക്ബർ എം എൽ എ ഉൽഘാടനം ചെയ്തു നടത്തി. ബ്ലാങ്ങാട് ജി.എഫ്.യു.പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ .ചാവക്കാട് നഗരസഭ ചെയർപേഴ്സൺ .

ഭിന്നശേഷിക്കാര്‍ക്കുളള സഹായ ഉപകരണ വിതരണം നടന്നു.

ഗുരുവായൂര്‍: നഗരസഭ ജനകീയാസൂത്രണം 2021-22 വാര്‍ഷിക പദ്ധതിപ്രകാരമുളള ഭിന്നശേഷിക്കാര്‍ക്കുളള സഹായ ഉപകരണങ്ങളുടെ വിതരണം നഗര സഭ ചെയർമാൻ എം കൃഷ്ണ ദാസ് നിർവഹിച്ചു നഗരസഭ ഇ എം എസ് സ്ക്വയറില്‍ നടന്ന ചടങ്ങിൽ നഗരസഭാ

ഭരണഘടനാവകാശങ്ങൾ മതന്യൂനപക്ഷങ്ങൾക്ക് മാത്രം നിഷേധിക്കപ്പെടരുത്: എസ് വൈ എസ്

കുന്നംകുളം : മുസ്ലിം സ്ത്രീകളുടെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് സംഘ്പരിവാർ ഉയർത്തിക്കൊണ്ടു വരുന്ന വിദ്വേഷ രാഷ്ട്രീയക്കളിയിൽ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങൾ വീണു പോകരുതെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം.എൻ സ്വാദിഖ് സഖാഫി പെരിന്താറ്റിരി

പാലയൂര്‍ പുലിക്കോട്ടില്‍ ജോസ് വൈദ്യര്‍ നിര്യാതനായി

ചാവക്കാട്: പാലയൂര്‍ സഹകരണ റോഡ് പുലിക്കോട്ടില്‍ പരേതനായ ഫ്രാന്‍സീസിന്റെ മകന്‍ ജോസ് വൈദ്യര്‍(81) നിര്യാതനായി . സംസ്‌ക്കാരം നടത്തി. ഭാര്യ: ക്ലാര.മക്കള്‍: ഈശദാസ്, ഇസിദോര്‍(കാനഡ),